1 usd = 72.15 inr 1 gbp = 92.24 inr 1 eur = 81.41 inr 1 aed = 19.63 inr 1 sar = 19.23 inr 1 kwd = 237.08 inr

Nov / 2018
15
Thursday

എല്ലാ ഹൗസിങ് ബ്ലോക്കുകളിലും ഓരോ പോസ്റ്റ് ഓഫീസ്; 24 മണിക്കൂറും സേവനം; ഭക്ഷവും, മരുന്നും പലചരക്ക് സേവനങ്ങളുമടക്കം എല്ലാം വീട്ടുവാതുക്കലെത്തിക്കാൻ പദ്ധതികളുമായി സിംഗപ്പൂർ പോസ്റ്റൽ സർവ്വീസ്

July 13, 2018

രാജ്യത്തെ എല്ലാ ഹൗസിങ് ബോർഡ് ബ്ലോക്കുകളിലും ഓരോ പോസ്റ്റ് ഓഫീസ്, 24 മണിക്കൂറും സേവനം, സിംഗപ്പൂർ പോസ്റ്റ് ഓഫ് മാറ്റത്തിന് വഴിതുറക്കാനുള്ള പദ്ധതിയിലാണ്. ഒപ്പം ഓരോരുത്തർക്കും വേണ്ട സേവനങ്ങൾ വീടിന് മുമ്പിലെത്തിക്കുക എന്ന ലക്ഷ്യവും സിങ് പോസ്റ്റ് നടപ്പിലാക്...

പുകവലി നിരോധന മേഖലകളിൽ നിന്ന് പുകവലിക്കുന്നവർ സൂക്ഷിച്ചോളൂ; നിയമലംഘകരെ പിടികൂടാനായി ക്യാമറകൾ തുറന്നിരിക്കും

July 10, 2018

രാജ്യത്ത് മിക്ക സ്ഥലങ്ങളും പുകവലി നിരോധന മേഖലകളാണ്. എന്നാൽ പുകവലി നിരോധന മേഖലകളിൽ നിന്നും പുകവലിക്കുന്നവരും കുറവല്ല. ഇത്തരക്കാരെ പിടികൂടാനായി പുതിയ ക്യാമറ സംവിധാനം നടപ്പിലാക്കുകയാണ് രാജ്യം. രാജ്യത്തെ പുകയില മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടി. ...

ബൈക്ക് ഷെയറിങ് കമ്പനികൾക്കുള്ള നിയമങ്ങൾ കർശനമാക്കിയതോടെ ബിസിനസ് അവസാനിപ്പിച്ച് ഷെയറിങ് കമ്പനികൾ; ജി ബൈക്ക്‌സിനും, ഒ ബൈക്കിനും പിന്നാലെ ഷെയർ ബൈക്കുകളും നിർത്തുന്നു

July 03, 2018

രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾക്ക് കടിഞ്ഞാണിടാനായി കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതടക്കം കർശന നിയമങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ പല കമ്പനികളും ബിസിനസ് അവസാനിപ്പിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കമ്പനികളാണ് ബിസിനസ് നിർത...

എബോള, മേഴ്‌സ് തുടങ്ങിയ രോഗങ്ങൾക്ക് വാക്‌സിനേഷൻ നടത്താത്ത വിദേശിയാത്രക്കാർക്ക് ഇനി മുതൽ സിംഗപ്പൂരിൽ പ്രവേശനമില്ല; ഇൻഫെക്ഷൻ ഡീസിസ് ആക്ട് നടപ്പിലാക്കാനൊരുങ്ങി രാജ്യം

June 27, 2018

ഗുരുതരമായ പകർച്ചവ്യാധികൾക്കെതിരെ വാക്‌സിനേഷൻ ചെയ്തിട്ടില്ലാത്ത വിദേശ സഞ്ചാരികൾക്ക് സിംഗപ്പൂരിലെ പ്രവേശനം നിഷേധിക്കപ്പെടാം. ആരോഗ്യ മന്ത്രാലയം പകർച്ചവ്യാധികൾ ഇറക്കുമതി ചെയ്യന്നതിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാുന്നതിന്റെ ഭാഗമായാണ് വിദേശയാത്രക്കാരിലു...

തുടർച്ചയായ മൂന്നാം വർഷവും ലോകത്തെ സുരക്ഷിത നഗരങ്ങളിൽ മുമ്പന്തിയിൽ സിംഗപ്പൂർ; രാജ്യത്തെ നഗരങ്ങൾ രാത്രിയും പകലും സുരക്ഷിതമായ സഞ്ചാരയോഗ്യത്തിന് ഉതകുന്നതെന്ന് കണ്ടെത്തൽ

June 21, 2018

തുടർച്ചയായ മൂന്നാം വർഷവും ലോകത്തെ സുരക്ഷിത നഗരങ്ങളിലൊന്നായി സിംഗപ്പൂർ. അമേരിക്കൻ അനലറ്റിക്കല് റിസേർച്ചറായ ഗാലപ്പ് നടത്തിയ സർവ്വേയിലാണ് രാജ്യത്തെ ജനങ്ങൾ ഭൂരിഭാഗവും സുരക്ഷിതരെന്ന് കണ്ടെത്തിയത്. സിംഗപ്പൂരിനൊപ്പം നോർവ്വേയും ഐസ്ലന്റും മുമ്പന്തിയിലുണ്ട്. ഗ...

സിംഗപ്പൂരിലെ കെഎഫ്‌സി ഷോപ്പുകളിൽ നിന്ന് പ്ലാസ്റ്റിക് സ്‌ട്രോകളും കപ്പുകളും നീക്കുന്നു; രാജ്യത്തെ 84 ഔട്ട്‌ലെറ്റുകളിൽ നിന്നും പ്ലാസ്റ്റിക്‌ ഉദ്പ്പന്നങ്ങൾക്ക് നാളെ മുതൽ വിട

June 19, 2018

സിംഗപ്പൂരിലെ കെഎഫ്‌സി ഷോപ്പുകളിൽ നിന്ന് പ്ലാസ്റ്റിക് ഉദ്പ്പന്നങ്ങൾ പടിയിറങ്ങുന്നു. നാളെ മുതൽ രാജ്യത്തെ 84 ഔട്ട്‌ലറ്റുകളിലും പ്ലാസ്റ്റിക് സ്‌ട്രോകളും കപ്പുകളോ ഉണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു. എന്നിരുന്നാലും പ്ലാസ്റ്റിക് ക്യാപ്പുകൾ നല്കുന്നത്...

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ ഇനി ആരോഗ്യം, തീവ്രവാദം എന്നീ മേഖലകളിലെ ചോദ്യങ്ങൾ ഉണ്ടാവില്ല; സിംഗപ്പൂരിലെ പ്രൈവറ്റ് ഹയർ കാർ ഡ്രൈവേഴ്‌സ് വെക്കേഷണൽ ലൈസൻസ് പരീക്ഷയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനം

June 12, 2018

സിംഗപ്പൂരിലെ പ്രൈവറ്റ് ഹയർ കാർ ഡ്രൈവേഴ്‌സിന്റെ വേക്കേഷണൽ ലൈസൻസ് പരീക്ഷയിൽ ഭേദഗതി വരുത്താൻ തീരുമാനം. നിലവിൽ ഉണ്ടായിരുന്ന തീവ്രവാദം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ചോദ്യങ്ങൾ ഒഴിവാക്കി പകരം ഡ്രൈവർമാരുടെ സുരക്ഷയെ മുൻനിർത്തി പരീക്ഷ നടത്തുന്ന കാര്യമാണ് പരിഗണിക...

ട്രംപ്- കിം കൂടിക്കാഴ്‌ച്ച നടക്കുന്നത് സെന്റോസയിലെ ആഡംബര ഹോട്ടലിൽ; രാജ്യമെങ്ങും കർശന സുരക്ഷകൾ; ജൂൺ 10 ന് യാത്രക്കൊരുങ്ങുന്നവരും കരുതലെടുക്കോളൂ; വിമാനത്താവളത്തിലും നിയന്ത്രണങ്ങൾ

June 07, 2018

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപു ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 12ന് നടക്കുന്നതിനാൽ രാജ്യമെങ്ങും കർശന നിയന്ത്രണങ്ങളാണ്.രണ്ട് രാജ്യങ്ങളിലേയും സുരക്ഷാ മുൻനിര ടീമുകൾക്കൊപ്പം സിംഗപ്പൂർ പൊലീസും കർശന നിയന്ത്രണങ്ങളാണ് ര...

ഡ്രൈവറില്ലാ മിനിബസുകളും നിരത്തുകൾ കീഴടക്കാനെത്തുന്നു; പരീക്ഷണാടിസ്ഥാനത്തിൽ സെന്റോസായിൽ സർവ്വീസ് തുടങ്ങി; പൊതുജനങ്ങൾക്കായി ഓടി തുടങ്ങുക അടുത്തവർഷം

June 05, 2018

സെന്റോസാ ഐലന്റിലെത്തുന്ന സഞ്ചാരികൾക്കായി ഡ്രൈവറില്ലാ മിനി ബസുകൾ അടുത്തവർഷത്തോടെ ഓടിത്തുടങ്ങും. ഡ്രൈവറില്ലാ കാറിൽ നിങ്ങളുടെ സേവനത്തിനായി ഒരുങ്ങുന്നതോടെ ജനങ്ങൾക്ക് തങ്ങളുടെ സ്മാർട്ട്‌ഫോണിലൂടെ വാഹനത്തിൽ സീറ്റുറപ്പിച്ച് റിസോർട്ട് ഐലന്റിൽ ചുറ്റാം. കഴിഞ്ഞദ...

സിംഗപ്പൂരിൽ വാഹനം വാങ്ങലും കൊടുക്കലുമെല്ലാം ഇനി ഓൺലൈൻ വഴി; വാഹനതട്ടിപ്പ് സംഘങ്ങൾക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി

May 30, 2018

രാജ്യത്തെ വാഹനരംഗത്തെ തട്ടിപ്പ് സംഘങ്ങൾക്ക് തടയിടാനായി വാഹനം വാങ്ങലും കൊടുക്കലുമടക്കം എല്ലാ കാര്യങ്ങളും ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചു. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് മോട്ടോറിസ്റ്റുകൾക്ക് ഏറെ ഗുണകരമാകുന്ന തീരുമാനം കൈക്കൊണ്ടത്. ജൂലൈ മുതൽ എൽടിഎ യു...

രാജ്യത്തെ റോഡുകളിലെയും എക്സ്‌പ്രസ് വെകളിലും വരുന്ന മാസം ഇലക്ട്രോണിക് റോഡ് പ്രൈസ് കുറയും; നിരക്ക് കുറച്ചത് സ്‌കൂൾ അവധിയുടെ ഭാഗമായി

May 22, 2018

രാജ്യത്തെ റോഡുകളിലെയും എക്സ്‌പ്രസ് വെകളിലും ഇലക്ട്രോണിക് റോഡ് പ്രൈസ് വരുന്ന ഒരു മാസത്തേക്ക് കുറയ്ക്കാൻ തീരുമാനം. ജൂണിലെ സ്‌കൂൾ അവധിക്കാലം പ്രമാണിച്ചാണ് നിരക്ക് കുറച്ചത്. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത സമയങ്ങളിൽ പാ...

ഇന്ന് മുതൽ ട്രെയിൻ കേറും മുമ്പേ ക്യാബിനുകളിലെ തിരക്കുകളും സ്ഥലവും മനസിലാക്കാം; പാസഞ്ചർ ലോഡ് ഇൻഫർമേഷൻ സംവിധാനം ഇന്ന് മുതൽ പ്ലാറ്റ്‌ഫോമുകളിൽ

May 14, 2018

ഇന്ന് മുതൽ ട്രെയിനിൽ കേറുന്നതിന് മുമ്പ് യാത്രക്കാർക്ക് യാത്രക്കാരുടെ തിരക്കുകൾ മനസിലാക്കാം. കൂടാതെ യാത്രക്കാർ കുറവുള്ള ക്യാബിനുകൾ നോക്കി പ്ലാറ്റ്‌ഫോം നോക്കി കേറാനും കഴിയും. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പ...

മൊബൈൽ ഫോണിലൂടെ ഞൊടിയിടയിൽ പാസ്‌പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനുമുള്ള സംവിധാനവുമായി സിംഗപ്പൂർ; പുതിയ ഡിജിറ്റൽ സംവിധാനത്തിൽ പ്രതീക്ഷയോടെ സിംഗപ്പൂരിയൻസ്

May 09, 2018

ഇനി സിംഗപ്പൂരിയൻസിന് പാസ്‌പോർട്ട് പുതുക്കുന്നതും പുതിയതായി അപേക്ഷിക്കാനും വളരെ എളുപ്പമായിരിക്കും. കാരണം മൊബൈലിലൂടെ പാസ്‌പോർട്ട് പുതുക്കലും പുതിയതായി അപേക്ഷിക്കാനും സംവിധാനം ഒരുക്കുന്ന ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌...

സിംഗപ്പൂർ എയർലൈനുകളിലെ യാത്രക്കാരുടെ സ്‌നാക്‌സ് ബോക്‌സിൽ ഇനി നിലക്കടല ഇല്ല; ഭക്ഷണത്തിൽ നിന്നും പീനട്‌സ് ഒഴിവാക്കാൻ തീരുമാനിച്ചത് അലർജി രോഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്

May 04, 2018

സിംഗപ്പൂർ എയർലൈനുകളിലെ ഭക്ഷണ മെനുവിൽ നിന്ന് പീനട്‌സ് ഒഴിവാക്കിയതായി റിപ്പോർട്ട്. സ്‌നാക്‌സിനൊപ്പം നല്കുന്ന നിലക്കടല കഴിച്ച് ചില യാത്രക്കാർക്ക് അലർജികൾ ഉണ്ടായതാണ് തീരുമാനത്തിന് പിന്നിൽ. എന്നാൽ കാഷ്യൂസ്, നട്‌സ്, വാൾനട്‌സ് എന്നിവ സ്യൂട്ടുകളിലും ഫസ്റ്റ് ...

സിംഗപ്പൂരിൽ പേഴ്‌സണൽ മൊബിലിറ്റി ഡിവൈസ് ഉപയോഗിക്കുന്നവർ ജാഗ്രതേ; അശ്രദ്ധമായും സ്പീഡിലും പായുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും ജയിൽ ശിക്ഷയും

May 02, 2018

രാജ്യത്ത് പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളുപയോഗിച്ച് യാത്ര ചെയ്യുന്നവര് അലപ്പം കരുതലെടുത്തോളൂ. ഇന്നലെ മുതൽ നടപ്പിലാക്കുന്ന നിയമം അനുസരിച്ച് ബൈസൈക്കിളുകളോ, ഈ സ്‌കൂട്ടറുകളോ മറ്റ് പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളോ ഉപയോഗിച്ച് അമിത സ്പീഡിലോ അശ്രദ്ധമായോ നിരത്തിലൂട...

MNM Recommends