Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ട് യാത്രക്കാരുമായി 30 കി.മി വരെ പറക്കാൻ കഴിയുന്ന എയർ ടാക്‌സി സിംഗപ്പൂരിലും; അടുത്ത വർഷം പകുതിയോടെ പറക്കുന്ന ടാക്‌സി പരീക്ഷണ പറക്കൽ നടത്തും

രണ്ട് യാത്രക്കാരുമായി 30 കി.മി വരെ പറക്കാൻ കഴിയുന്ന എയർ ടാക്‌സി സിംഗപ്പൂരിലും; അടുത്ത വർഷം പകുതിയോടെ പറക്കുന്ന ടാക്‌സി പരീക്ഷണ പറക്കൽ നടത്തും

സിംഗപ്പൂരിലെ നിരത്തുകൾ കീഴടക്കാനും എയർ ടാക്‌സികളെത്തുന്നു. അടുത്തവർഷം പകുതിയോടെയാണ് ര്ണ്ട് യാത്രക്കാരെയും വഹിച്ച് പറക്കാവുന്ന ടാക്‌സികൾ പരീക്ഷണ പറക്കൽ നടത്തുക. ജർമ്മൻ കമ്പനി വൂളോകോപ്ടർ ആണ് രാജ്യത്ത് എയർ ടാക്‌സിയെ എത്തിക്കുന്നത്.

അടുത്തവർഷം പകുതിയോടെ നടക്കുന്ന പരീക്ഷപറക്കലിലൂടെ വൂളോകോപ്ടറിന്റെ വൈദ്യുതഊർജ്ജത്തിൽ ്പ്രവർത്തിക്കുന്ന എയർ ടാക്‌സികൾ രാജ്യത്തെ നഗരപരിസ്ഥിതിയിൽ പ്രവർത്തിക്കുമോ എന്ന് പരിശോധിച്ച് ഉറപ്പ് വരു്ത്തുകയാണ് ലക്ഷ്യം.

30 കി.മി ഉ്ള്ളിലുള്ള ദൂരത്തിൽ രണ്ട് യാത്രക്കാരുമായി ഈ ടാക്‌സിക്ക് പറക്കാൻ കഴിയും. ഹെലികോ്പ്ടർ പോലെയാണ് കാണുന്നതെങ്കിൽ ട്രോൾ സാങ്കേതിക വിദ്യയലായിരിക്കും പ്രവർത്തിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP