Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഉയരുന്നു; പിഎംഡി നിരത്തുകളിൽ നിന്ന് നിരോധിക്കുന്ന കാര്യം പരിഗണനയിൽ; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഉയരുന്നു; പിഎംഡി നിരത്തുകളിൽ നിന്ന് നിരോധിക്കുന്ന കാര്യം പരിഗണനയിൽ; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളുമായി ബന്ധപ്പെട്ട അപകടങ്ങളും മരണങ്ങളും കൂടിവരുന്നതോടെ ഇവ നിരത്തുകളിൽ നിന്നും നിരോധിക്കുന്ന കാര്യം സിംഗപ്പൂർ പരിഗണിച്ചുവരുകയാണ്. പാർലമെന്റിൽ സമർപ്പിച്ചിരിക്കുന്ന നിർദ്ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

നിരത്തുകളിൽ നിന്നും ഫുട്പാത്തുകളിലും പിഎംഡികൾ ഓടിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ ഉപയോഗ നിയന്ത്രണം അപകടനിരക്ക് കുറക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

എന്നാൽ പിഎംഡി നിരോധനം കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെയും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP