Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഇലക്ട്രിസിറ്റി, ഗ്യാസ് വിലകളിൽ വൻ വർദ്ധനവ്; വൈദ്യുതി നിരക്കിൽ 6.4 ശതമാനവും ഗ്യാസ് വിലയിൽ 1.6 ശതമാനവും വർദ്ധനവ്

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഇലക്ട്രിസിറ്റി, ഗ്യാസ് വിലകളിൽ വൻ വർദ്ധനവ്; വൈദ്യുതി നിരക്കിൽ 6.4 ശതമാനവും ഗ്യാസ് വിലയിൽ 1.6 ശതമാനവും വർദ്ധനവ്

രുന്ന മൂന്ന് മാസങ്ങളിൽ രാജ്യത്തെ ഇലക്ട്രിസിറ്റി, ഗ്യാസ് വിലകളിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. വൈദ്യുതി ബിൽ നിരക്കിൽ 6.4 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചന. ഗ്യാസ് നിരക്കിലാവട്ടെ 1.6 ശതമാനവും നിരക്ക് വർദ്ധനവ് ഉണ്ടാകും.

ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള മാസത്തിലാണ് നിരക്ക് വർദ്ധിക്കുക. അതായത് വീട്ടുടമകൾക്ക് വൈദ്യുതി ബില്ലിൽ നിലവലിലെ 22.79 എന്ന നിരക്കിൽ നിന്നും 24.22 സെന്റിലെക്കാണ് കിലോവാട്ട് നിരക്കിൽ വർദ്ധനവ് ഉണ്ടാവുക. അതായത് നാല് റൂമുകളുള്ള വീട്ടിൽ താമസിക്കുന്ന ശരാശരി കുടുംബത്തിന് ഒരു മാസത്തെ ബില്ലിൽ 5.20 ഡോളർ വർദ്ധനവ് ഉണ്ടാകും.

ഗ്യാസ് വിലയിലും അതേ പോലെ തന്നെ വീട്ടുടമസ്ഥർക്ക് 1.6 ശതമാനത്തിന്റെ വർദ്ധനവാണ് നടപ്പിലാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP