Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗപ്പൂരിലെ വൈദ്യുതി നിരക്ക് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്; 2020 ന്റെ ആദ്യപാദത്തിൽ നിരക്ക് 3.5 ശതമാനം ഉയരും; ശരാശരി കുടുംബങ്ങളുടെ മാസ ബില്ലിൽ 2.76 ഡോളർ വരെ വർദ്ധനവ് ഉറപ്പ്

സിംഗപ്പൂരിലെ വൈദ്യുതി നിരക്ക് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്; 2020 ന്റെ ആദ്യപാദത്തിൽ നിരക്ക് 3.5 ശതമാനം ഉയരും; ശരാശരി കുടുംബങ്ങളുടെ മാസ ബില്ലിൽ 2.76 ഡോളർ വരെ വർദ്ധനവ് ഉറപ്പ്

സ്വന്തം ലേഖകൻ

സിംഗപ്പൂരിലെ വൈദ്യുതി നിരക്ക് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ആദ്യ പാദത്തിൽ വൈദ്യുതി നിരക്ക് ശരാശരി 3.5 ശതമാനം അഥവാ കിലോവാട്ട് മണിക്കൂറിന് 0.81 ശതമാനം (കിലോവാട്ട്) ഉയരുമെന്നാണ് റിപ്പോർട്ട്.

ഇതിനർത്ഥം നാല് മുറികളുള്ള എച്ച്ഡിബി ഫ്‌ളാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് അവരുടെ ശരാശരി പ്രതിമാസ ബിൽ എസ് 2.76 ഡോളർ വരെ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതോടെ2020 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലേക്കുള്ള വൈദ്യുതി നിരക്ക് 2014 നാലാം പാദത്തിനുശേഷം ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നാണ് വിലയിരുത്തൽ.

വർദ്ധനവിന്റെ വിവരങ്ങൾ അറിയാം

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP