Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗപ്പൂരിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ഇലക്ട്രിസിറ്റി ബിൽ ഉയരും; നാല് ബെഡ്‌റൂം വരെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ബില്ലിൽ 1.86 ഡോളർ വരെ വില വർദ്ധനവ്

സിംഗപ്പൂരിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ഇലക്ട്രിസിറ്റി ബിൽ ഉയരും; നാല് ബെഡ്‌റൂം വരെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ബില്ലിൽ 1.86 ഡോളർ വരെ വില വർദ്ധനവ്

പ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ഇലക്ട്രിസിറ്റി ബിൽ ഉയരും, 2.8 ശതമാനം വരെയാണ് കിലോവാട്ട് അവറിന് വില ഉയരുക. വീട്ടുടമസ്ഥർക്കുള്ള താരിഫ് നിരക്ക് നിലവിലെ 21.56 സെന്റിൽ നിന്നും 22.15 സെന്റായി ഉയരും.

ഇതോടെ നാല് ബെഡ്‌റൂമൂള്ള ശരാശരി ഒരു കുടുംബത്തിന്റെ ബില്ലിൽ 2.86 ഡോളർ വരെ നിരക്ക് വർദ്ദനവ് ഉണ്ടായും. എസ് ജി ഗ്രൂപ്പാണ് പുതിയ നിരക്ക് പുറത്ത് വിട്ടിരിക്കുന്നത്.

നിരക്കുകൾ ചുവടെ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP