Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂരിലെ കാസിനോവകളുടെ പ്രവേശന ഫീസ് ഇരട്ടിയാക്കി ഉയർത്തി; നിരക്ക് വർദ്ധനവ് ബാധകമാകുക പിആർ ഉള്ള വിദേശികൾക്കും സിംഗപ്പൂരുകാർക്കും; 150 ഡോളർ ഫീസ് പ്രാബല്യത്തിൽ

സിംഗപ്പൂരിലെ കാസിനോവകളുടെ പ്രവേശന ഫീസ് ഇരട്ടിയാക്കി ഉയർത്തി; നിരക്ക് വർദ്ധനവ് ബാധകമാകുക പിആർ ഉള്ള വിദേശികൾക്കും സിംഗപ്പൂരുകാർക്കും; 150 ഡോളർ ഫീസ് പ്രാബല്യത്തിൽ

രാജ്യത്തെ കാസിനോകളിലേക്കുള്ള എൻട്രി ഫീസ് ഇരട്ടിയാക്കി ഉയർത്തി. എൻട്രി ഫിസ് 50 ശതമാനം ആണ് ഉയർത്തിയിരിക്കുന്നത്. സിംഗപ്പൂർ സ്വദേശികൾക്കും പിആർ ഉള്ള വിദേശികൾക്കും നിരക്ക് വർദ്ധനവ് ബാധകമാണ്. പുതിയ ഫീസ് ഇന്നലെ മുതൽ പ്രാബല്യത്തിലായി.

നിലവിലെ 100 ഡോളർ എന്നത് 150 ഡോളറായാണ് വർദ്ധിച്ചിരിക്കുന്നത്. ചൂതാട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഗവൺമെന്റ ്അറിയിച്ചു. നിരക്ക് കുത്തനെ ഉയര്ത്തുന്നതോടെ ജനങ്ങൾക്ക് ചൂതാട്ടം കുറയ്ക്കുമെന്നാണ് കരുതുന്നത്.

രാജ്യത്തെ ചൂതാട്ടം നടത്തുന്നവരുടെ എണ്ണത്തിൽ ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP