Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് സ്ഥലങ്ങളിൽ അടുത്താഴ്‌ച്ച മുതൽ ഇആർപി നിരക്ക് ഉയരും; വാഹനങ്ങളുടെ ഇലക്ട്രോണിക് റോഡ് പ്രൈസിൽ വരുക ഒരു ഡോളർ വർദ്ധനവ്

മൂന്ന് സ്ഥലങ്ങളിൽ അടുത്താഴ്‌ച്ച മുതൽ ഇആർപി നിരക്ക് ഉയരും; വാഹനങ്ങളുടെ ഇലക്ട്രോണിക് റോഡ് പ്രൈസിൽ വരുക ഒരു ഡോളർ വർദ്ധനവ്

സ്വന്തം ലേഖകൻ

അടുത്ത ആഴ്ച മുതൽ മൂന്ന് സ്ഥലങ്ങളിലെ ഇലക്ട്രോണിക് റോഡ് പ്രൈസിങ് (ഇആർപി) നിരക്ക് 1 ഡോളർ ഉയരുമെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (എൽടിഎ) തിങ്കളാഴ്ച പഖ്യാപിച്ചു. ഓഗസ്റ്റ് 5 മുതലാണ് നിരക്ക് ഉയരുക.

അയർ രാജ എക്സ്‌പ്രസ് വേ, നോർത്ത് ബൂണ വിസ്റ്റാ റോഡ്, സൗത്ത് ബോൺഡ് സെൻട്രൽ എക്സ്‌പ്രസ് വേ, പാൻ ഐലന്റ് എക്സ്‌പ്രസ് വേ തുടങ്ങിയ റോഡുകളിലാണ് നിരക്ക് വർദ്ധനവ് നടപ്പിലാക്കുക.

നിശ്ചിത സമയപരിധികളിൽ യാത്രചെയ്യുന്നവർക്കായിരിക്കും നിരക്ക് വർദ്ധനവ് ബാധകമാകു. റോഡുകളുടെയും നിരക്കുകളെക്കുറിച്ചും അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP