Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിസംബറിലെ സ്‌കൂൾ അവധി ദിനങ്ങളിൽ ഇലക്ട്രോണിക് റോഡ് പ്രൈസ് നിരക്ക് കുറയും; നിരക്കിൽ 1 ഡോളർ വരെ കുറയും; ശനിയാഴ്‌ച്ച മുതൽ ഡിസംബർ 31 വരെ പുതിയ നിരക്ക്

ഡിസംബറിലെ സ്‌കൂൾ അവധി ദിനങ്ങളിൽ ഇലക്ട്രോണിക് റോഡ് പ്രൈസ് നിരക്ക് കുറയും; നിരക്കിൽ 1 ഡോളർ വരെ കുറയും; ശനിയാഴ്‌ച്ച മുതൽ ഡിസംബർ 31 വരെ പുതിയ നിരക്ക്

സ്വന്തം ലേഖകൻ

രാനിരിക്കുന്ന സ്‌കൂൾ അവധിക്കാലത്ത് കാറുകൾക്കായുള്ള ഇലക്ട്രോണിക് റോഡ് പ്രൈസിങ് (ഇആർപി) നിരക്കുകൾ നിരവധി ഗാൻട്രികളിൽ 1 ഡോളർ വരെ കുറയുമെന്ന് ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. കുറച്ച നിരക്കുകൾ ശനിയാഴ്ച മുതൽ ഡിസംബർ 31 വരെ ബാധകമായിരിക്കും,

2020 ജനുവരി 1 ഒരു പൊതു അവധി ദിവസമായതിനാൽ, ERP നിരക്കുകൾ ജനുവരി 2 മുതൽ പ്രീ-സ്‌കൂൾ അവധിക്കാല നിരക്കിലേക്ക് പഴയപടിയാക്കും. തെരഞ്ഞെടുത്ത ഗാൻട്രികളിലായിരിക്കും ഈ ആനുകൂല്യം. മറ്റ് ഗാൻട്രികളുടെ നിരക്കുകൾ മാറ്റമില്ലാതെ തുടരും.

നിരക്കുകൾ ബാധകമാകുന്ന ഗാൻട്രികളും നിരക്കുകളും ചുവടെ:

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP