Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അശ്രമായും അപായകരമായും വാഹനമോടിക്കുന്ന ഡ്രൈവർക്ക് കനത്ത പിഴ നല്കാനൊരുങ്ങി സിംഗപ്പൂർ; അപായകരമായി വാഹനമോടിക്കുന്നവർ അഞ്ച് മുതൽ എട്ട് വരെ തടവും അശ്രദ്ധമായി വാഹനമോടക്കുന്നവരെ കാത്ത് മൂന്ന് വർഷം വരെ തടവും; ട്രാഫിക് നിയമത്തിൽ പരിഷ്‌കരണം വരുത്താൻ രാജ്യം

അശ്രമായും അപായകരമായും വാഹനമോടിക്കുന്ന ഡ്രൈവർക്ക് കനത്ത പിഴ നല്കാനൊരുങ്ങി സിംഗപ്പൂർ; അപായകരമായി വാഹനമോടിക്കുന്നവർ അഞ്ച് മുതൽ എട്ട് വരെ തടവും അശ്രദ്ധമായി വാഹനമോടക്കുന്നവരെ കാത്ത് മൂന്ന് വർഷം വരെ തടവും; ട്രാഫിക് നിയമത്തിൽ പരിഷ്‌കരണം വരുത്താൻ രാജ്യം

ന്യൂസ് ഡെസ്‌ക്‌

രാജ്യത്തെ ട്രാഫിക് നിയമം അടിമുടി പരിഷ്‌കരിക്കാൻ തീരുമാനം. നിയമത്തിൽ പ്രധാനമായും വാഹന അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളാണ് കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി അശ്രമായും അപായകരമായും വാഹനമോടിക്കുന്ന ഡ്രൈവർക്ക് കനത്ത പിഴയാണ് നിർദ്ദേശിക്കുന്നത്. ജയിൽ ശിക്ഷയുടെ കാലാവധി ഇരട്ടിയാക്കിയും പിഴയുെ പരിധി കൂട്ടിയുമാണ് കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

രണ്ട് തരത്തിലാണ് നിയമലംഘനങ്ങളെ വേർതിരിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിങും അപകടകരമായ ഡ്രൈവിങ് എന്നുമാണ് അവ. മദ്യപിച്ച് വാഹനമോടിക്കൽ, വേഗതയേറിയ ഡ്രൈവിങ്, എന്നിവയ്‌ക്കൊക്കെയ കനത്ത ശിക്ഷയായിരിക്കും പുതിയ ഭേദഗതിയിലൂടെ ലഭിക്കുക. കുറ്റകൃത്യങ്ങൾ ക്രിമിനൽ കേസിൽ പെടുത്തി നടപടി സ്വകരിക്കാനാണ് പുതിയ ഭേദഗതി നിർദ്ദേശിക്കുന്നത്.

അപകടകരമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർത്തക്ക്
ജയിൽ ശിക്ഷ അഞ്ച് മുതൽ 8 വർഷം വരെയായിരിക്കും. അപകടം ഉണ്ടാക്കി
അശ്രദ്ധമായി വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കാം. കൂടാതെ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനനുസരിച്ച് പിഴയിലും തടവിലും വ്യത്യാസം ഉണ്ടായിരിക്കും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP