Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗപ്പൂരിലെ ഇലക്ട്രോണിക് റോഡ് പ്രൈസിങ് സംവിധാനം അടുത്തവർഷം മുതൽ മാറിമറിയും; യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കുന്ന സംവിധാനം 2020 ഓടെ

സിംഗപ്പൂരിലെ ഇലക്ട്രോണിക് റോഡ് പ്രൈസിങ് സംവിധാനം അടുത്തവർഷം മുതൽ മാറിമറിയും; യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കുന്ന സംവിധാനം 2020 ഓടെ

രാജ്യത്ത് നിലവിൽ പ്രവർത്തിച്ച് വരുന്ന ഇലക്ട്രോണിക് റോഡ് പ്രൈസിങ് സംവിധാനം അടുത്തവർഷം മുതൽ മാറിമറിയും. 2020 ഓടെ യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിരക്ക് ഈടാക്കുക. നിലവിൽ എല്ലാവർക്കും നിശ്ചിത നിരക്ക് എന്നുള്ളത് ഇതോടെ ഇല്ലാതാകും.

മാത്രമല്ല നൂതന സാറ്റലൈറ്റ് സിസ്റ്റം വഴി യാത്രക്കുള്ള പണം അടക്കാൻ സംവിധാനം വഴി കഴിയുമെന്നതാണ് പ്രത്യേകത. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ നിലവിലുള്ള ഇആർപി ഇൻ-വെഹിക്കിൾ യൂണിറ്റുകൾ (ഐയു) പുതിയ ഓൺബോർഡ് യൂണിറ്റുകൾ (ഒബിയു) ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും.

പുതിയ സംവിധാനത്തെ സംബന്ധിച്ചുള്ള മെസേജുകളും ഉപകരണങ്ങളും ഇതിനോടെകം തന്നെ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP