Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീപിടുത്തതിന് കാരണമായേക്കാവുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഏഴ് വർഷം ജയിൽ ശിക്ഷ; സിഗരറ്റ് കുറ്റികളും മറ്റും വലിച്ചെറിയുന്നവർ ജാഗ്രതേ; ജനുവരി 1 മുതൽ പുതിയ നിയമം

തീപിടുത്തതിന് കാരണമായേക്കാവുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഏഴ് വർഷം ജയിൽ ശിക്ഷ; സിഗരറ്റ് കുറ്റികളും മറ്റും വലിച്ചെറിയുന്നവർ ജാഗ്രതേ; ജനുവരി 1 മുതൽ പുതിയ നിയമം

സ്വന്തം ലേഖകൻ

രുന്ന ജനുവരി മുതൽ സിഗരറ്റ് കുറ്റികളടക്കം തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വലിച്ചെറിയുന്നവർ കരുതലെടുത്തോളൂ.തീപിടുത്തതിന് കാരണമായേക്കാവുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഏഴ് വർഷം ജയിൽ ശിക്ഷ ലഭിക്കുന്ന നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിലാകും.തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ള ഏതെങ്കിലും വസ്തു എറിഞ്ഞതോ ഉപേക്ഷിച്ചതോ നിക്ഷേപിച്ചതോ ആയ സ്ഥലത്തിന് സമീപത്തോ സമീപത്തോ 60 മിനിറ്റിനുള്ളിൽ തീപിടിത്തമുണ്ടായാൽ നിയമം ബാധകമാകും.

മെയ് 6 ന് പാർലമെന്റ് പാസാക്കിയ ക്രിമിനൽ നിയമ പരിഷ്‌കരണ നിയമപ്രകാരംആണ് ശിക്ഷ നടപ്പാക്കുക.പൊലീസ് സേനയ്ക്കും സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്സിനും (എസ്സിഡിഎഫ്) ഇത്തരം വ്യക്തികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഈ വ്യവസ്ഥ അനുമതി നല്കുന്നുണ്ട്. അതുകൊണ്ട് തിപിടുത്തത്തിന് കാരണമായി വഴിയൊരുക്കുന്നവർക്ക് പിടിക്കപ്പെട്ടാൽ
ഏഴ് വർഷം വരെ തടവും അല്ലെങ്കിൽ പിഴയും ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP