Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കൂടുന്നു; പിഎംഡിയുടെ സ്പീഡ് ലിമിറ്റ് 10കി.മി ആക്കി ചുരുക്കിയേക്കും; സൈക്കിൾ യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കണമെന്നും നിർദ്ദേശം

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കൂടുന്നു; പിഎംഡിയുടെ സ്പീഡ് ലിമിറ്റ് 10കി.മി ആക്കി ചുരുക്കിയേക്കും; സൈക്കിൾ യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കണമെന്നും നിർദ്ദേശം

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കൂടിവരുന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നു. ഇ സ്‌കൂട്ടർ , ഈ ബൈക്ക് എന്നിവയടക്കമുള്ള പിഎംഡി വാഹനങ്ങളുടെ വേഗത 10 കി.മി ആക്കി കുറയ്ക്കാനാണ് നിർദ്ദേശം ഉയരുന്നത്. കൂടാതെ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നും നിർദ്ദേശം ഉയരുന്നുണ്ട്.

പ്രധാനമായും ആറോളും നിർദ്ദേശങ്ങളാണ് ആക്ടിവ് മൊബിലിറ്റി അഡൈ്വസറി പാനൽ കഴിഞ്ഞദിവസം മുന്നോട്ട് വച്ചത്. നിലവിൽ 15 കി.മി ആയിരുന്ന വേഗത 10 കി.മി ആക്കണമെന്നതാണ് പ്രധാന നിർദ്ദേശം. കൂടാതെ റോഡിലെ ട്രാഫിക് നിര്‌ദ്ദേങ്ങൾ ഇവർക്കും ബാധകമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

രാജ്യത്ത് ഇത്തരം ഡീവൈസിലെ യാത്രക്കാർ അപകടത്തിൽപ്പെടുന്നതും അപകടം ഉണ്ടാക്കുന്നതും മുൻവർഷങ്ങളിലേതിൽ നിന്നും കൂടുതലാണെന്നാണ് കണക്ക്,

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP