Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോശമായും അപകടരവുമായി രീതിയിൽ പേഴ്‌സണൽ മൊബിലിറ്റി സർവ്വീസുകൾ ഉപയോഗിക്കുന്നവരെ നിരത്തിൽ കണ്ടാൽ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം; വീഡിയോകളും ഫോട്ടോകളുമെടുത്ത് ആപ്പുവഴി പ്രതികരിക്കാൻ നിർദ്ദേശം നല്കി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി

മോശമായും അപകടരവുമായി രീതിയിൽ പേഴ്‌സണൽ മൊബിലിറ്റി സർവ്വീസുകൾ ഉപയോഗിക്കുന്നവരെ നിരത്തിൽ കണ്ടാൽ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം; വീഡിയോകളും ഫോട്ടോകളുമെടുത്ത് ആപ്പുവഴി പ്രതികരിക്കാൻ നിർദ്ദേശം നല്കി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി

സ്‌കൂട്ടർ രജിസ്‌ട്രേഷൻ കാലവധി അവസാനിക്കാനിരിക്കെ പേഴ്‌സൺ മൊബൈലിറ്റി സർവ്വീസുകൾ ഉപയോഗിക്കുന്നവർക്ക് മറ്റൊരു നടപടി കൂടി നടപ്പിലാക്കാനൊരുങ്ങുകയാണ് ലാന്റ് ട്രാൻസ്‌പോര്ട്ട് അഥോറിറ്റി. നിരത്തിൽ അപകടരമായും മോശമായും ഡിവൈസ് ഉപയോഗിക്കുന്നവരെ കണ്ടെത്താനാണ് നീക്കം. ഇതിനായി പുതിയ ആപ്പ് അധികൃതർ പുറത്തിറക്കി കഴിഞ്ഞു.

ജൂലൈ 1 മുതൽ രജിസ്റ്റർ ചെയ്യാത്ത ഇ സ്‌കൂട്ടറുമായി നിരത്തിലിറങ്ങുന്നതും കുറ്റകരമാവുകയാണ്. രജിസ്റ്റർ ചെയ്യാത്ത ഇ-സ്‌കൂട്ടർ ഓടിക്കാൻ മറ്റൊരാളെ നിർബന്ധിക്കുന്നതും. പൊതു പാതകളിൽ ഉപയോഗിക്കുന്നതിന് വിൽക്കുന്നതോ പാട്ടത്തിനെടുക്കുന്നതും നിരോധിച്ചിരിക്കുകയാണ്.

ഇതിനിടെയാണ് ജനങ്ങൾക്ക് ഇത്തരക്കാരെ പിടികൂടാനും റിപ്പോർട്ട് ചെയ്യാനും അവസരം ഒരുങ്ങുന്നത്. MyTransport.SG എന്ന ആപ്പ് വഴി ജനങ്ങൾക്ക് നിരത്തിൽ അപകടരമായ ഡ്രൈവിങ് നടത്തുന്നവരുടെ ഫോട്ടോയും വീഡിയോയും അയച്ച് നല്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP