Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രേയ ഘോഷാലിന്റെ ലൈവ് മ്യൂസിക് കൺസേർട്ട് 14ന്

ശ്രേയ ഘോഷാലിന്റെ ലൈവ് മ്യൂസിക് കൺസേർട്ട് 14ന്

സിംഗപ്പൂർ: മെലഡികളുടെ രാജകുമാരി ശ്രേയ ഘോഷാലിന്റെ ലൈവ് മ്യൂസിക് കൺസേർട്ട് 14ന് സൺടെക് കൺവൻഷൻ ഹാളിൽ അരങ്ങേറും. വൈകുന്നേരം 7.30 മുതലാണ് പരിപാടി അരങ്ങേറുന്നത്. സ്‌പോൺസർഷിപ്പിനും ടിക്കറ്റ് ബുക്കിംഗിനും http://www.sistic.com/events/shreya1114 എന്ന വെബ്‌സൈറ്റിലും sistic ഔട്ട്‌ലെറ്റുകളിലും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. മൂന്നു മണിക്കൂർ നേരം പരിപാടി നീണ്ടു നിൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP