Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂരിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളവർദ്ധനവ്; ഡയഗനോസിസ് ആ്ന്റ് ഡിവൈസ് രംഗത്തുള്ള ജോലിക്കാർക്ക് 5 മുതൽ 10ശതമാനം വരെ വർദ്ധനവ് വരുത്താൻ തീരുമാനം

സിംഗപ്പൂരിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളവർദ്ധനവ്; ഡയഗനോസിസ് ആ്ന്റ് ഡിവൈസ് രംഗത്തുള്ള ജോലിക്കാർക്ക് 5 മുതൽ 10ശതമാനം വരെ വർദ്ധനവ് വരുത്താൻ തീരുമാനം

സിംഗപ്പൂരിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളവർദ്ധനവ് ഉറപ്പാക്കുമെന്ന് റിപ്പോർട്ട്.ഡയഗനോസിസ് ആ്ന്റ് ഡിവൈസ് രംഗത്തുള്ള ജോലിക്കാർക്ക് 5 മുതൽ 10ശതമാനം വരെ വർദ്ധനവ് വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ബയോമെഡിക്കൽ രംഗത്തുള്ളവർക്ക് 15 ശതമാനവും വേതനവർദ്ധനവാണ് നടപ്പിൽ വരുത്തുക. എച്ച് ആർ സേവനദാതാക്കളായ റൺസ്റ്റാഡ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ ബയോടെക്‌നോളജി. മെഡിക്കൽ, വീഡവൈസ് തുടങ്ങിയ മേഖലകളിലെ ജോലിക്കാർക്ക് ലഭിക്കുന്ന തുടക്കശമ്പളം 5000 ഡോളറാണെന്നനും. ഇത് സെയിൽസ് റപ്രസന്റേന്റിവെ ആപേക്ഷിച്ച് വളരെ ഉയർന്നതുമാണ്. സെയിൽസ് മേഖലയിൽ ഉള്ളവർക്ക് 2700 ഡോളറിനും 3000 ഡോളറിനും ഇടയിലാണ് ശമ്പളം. ഈ മേഖലയിലുള്ളവരുടെ ശമ്പളർവർദ്ധനവ് തീരുമാനം ഏറെ പ്രതീക്ഷ നല്കുന്നതാണ്.

ഏകദേശം പത്തോളം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് കണക്കുകൾ.മാത്രല്ല സിംഗപ്പൂരിലെ ദേശിയ ആരോഗ്യരംഗത്തെ ചെലവ് 2020 ഓടെ 13 ബല്യൺ ഡോളറായി ഉയരുമന്നൊണ് കണക്ക് രീട്ടൽ. ആരോഗ്യപരിരക്ഷാ ചെലവ് മെച്ചപ്പെടുത്താൻ കമ്പനികളും, സർ്കകാരും ചേർന്ന് പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP