Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്തവർഷം സിംഗപ്പൂരിലെ തൊഴിലാളികളുടെ വേതനം 2.6 ശതമാനം വർദ്ധിക്കും; ഏഷ്യ പസഫിക് രാജ്യങ്ങൾളുടെ പട്ടികയിൽ വേതനത്തിന്റെ കാര്യത്തിൽ രാജ്യം വീണ്ടും മുമ്പന്തിയിലേക്ക്

അടുത്തവർഷം സിംഗപ്പൂരിലെ തൊഴിലാളികളുടെ വേതനം 2.6 ശതമാനം വർദ്ധിക്കും; ഏഷ്യ പസഫിക് രാജ്യങ്ങൾളുടെ പട്ടികയിൽ വേതനത്തിന്റെ കാര്യത്തിൽ രാജ്യം വീണ്ടും മുമ്പന്തിയിലേക്ക്

ടുത്തവർഷം സിംഗപ്പൂർ തൊഴിലാളികൾക്ക് 2. 6 ശതമാനം ശമ്പളവർദ്ധനവ് നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. എസിഎ ഇന്റർനാഷണൽ നടത്തിയ സർവ്വേയിലാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അടുത്തവർഷം 1.4ശതമാനം പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിക്കുന്നതോടെയാണ് തൊഴിലാളികൾക്ക് വേതനവുംഉയർത്തുക.

എന്നാൽ 2018ൽ ലഭിച്ച 2.9 ശതമാനം വേതനവർദ്ദനവിനെ അപേക്ഷിച്ച് അടുത്തവർഷത്തിലെ വർദ്ധനവ് കുറഞ്ഞ ്‌പോയി എന്നും ചിലർ വിലയിരുത്തുന്നു.എന്നാൽ വേതന വർദ്ധനവ് നടപ്പിലാക്കുന്നതോടെ ഏഷ്യാ പസഫിക് രാജ്യങ്ങൾക്കിടയിൽ വേതനത്തിന്റെ കാര്യങ്ങളിൽ രാജ്യം വീണ്ടും മുമ്പത്തിയിലേക്ക് ഉയരുകയാണ്. പട്ടികയിൽ 11 ാംസ്ഥാനത്ത് രാജ്യമെത്തുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP