Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായ അഞ്ചാം വർഷവും ലോകത്തിലെ ചിലവേറിയ നഗരംളിൽ ഒന്നാം സ്ഥാനം നേടി സിംഗപ്പൂർ; ഭക്ഷണം, വസ്ത്രം, താമസം, ഗതാഗതം എന്നീ കാര്യങ്ങളിലെല്ലാം രാജ്യത്ത് ചെലവ് കൂടുതലെന്ന് കണ്ടെത്തൽ

തുടർച്ചയായ അഞ്ചാം വർഷവും ലോകത്തിലെ ചിലവേറിയ നഗരംളിൽ ഒന്നാം സ്ഥാനം നേടി സിംഗപ്പൂർ; ഭക്ഷണം, വസ്ത്രം, താമസം, ഗതാഗതം എന്നീ കാര്യങ്ങളിലെല്ലാം രാജ്യത്ത് ചെലവ് കൂടുതലെന്ന് കണ്ടെത്തൽ

രിക്കൽക്കൂടി ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി സിംഗപ്പൂർനഗരം തെരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റ് (ഇ.ഐ.യു) റാങ്കിങ്ങിലാണ് സിംഗപ്പൂർ ഏറ്റവും ചെലവേറിയ നഗരമായി തുടർച്ചയായാ അഞ്ചാം വർഷവും തെരഞ്ഞെടുക്കപ്പെട്ടത്.

ഭക്ഷണം, വസ്ത്രം, താമസം, ഗതാഗതം, തുടങ്ങിയ മേഖലകളിലെല്ലം അടിസ്ഥാനമാക്കി നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ.എന്നാൽ കാർ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഇവിടെ ചെലവ് കുറഞ്ഞതായും സർവ്വേയിൽ കണ്ടെത്തി. ബാക്കി മേഖലകളില്ലെല്ലാം ചെലവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

പാരിസും, സൂറിച്ചുമാണ് മറ്റ് ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. പട്ടികയിൽ ഉയർന്ന സ്ഥാനത്തുള്ള അമേരിക്കൻ നഗരമായ ന്യൂയോർക്ക് ഇത്തവണ പതിമൂന്നാം സ്ഥാനത്താണ് ഉള്ളത്. ലോസ് ഏഞ്ചൽസ് തൊട്ടുപിറകിലായി 14 ാം സ്ഥാനത്തും നിലകൊള്ളുന്നു.മാത്രമല്ല സിംഗപ്പൂർ വിദേശസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലും മുൻപന്തിയിലാണ് ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP