Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിംഗപ്പൂരിലെ പുകവലിക്കാർക്കായി പ്രത്യേക സംവിധാനവുമായി രാജ്യം; ആദ്യ സ്‌മോക്കിങ് ക്യാബിൻ ഫ്യൂഷൻപോളിസിന് പുറത്ത് പ്രവർത്തനം തുടങ്ങി; ഈ വർഷം അവസാനത്തോടെ 60 ഓളം ക്യാബിനുകൾ രാജ്യമെമ്പാടും സ്ഥാപിക്കും

സിംഗപ്പൂരിലെ പുകവലിക്കാർക്കായി പ്രത്യേക സംവിധാനവുമായി രാജ്യം; ആദ്യ സ്‌മോക്കിങ് ക്യാബിൻ ഫ്യൂഷൻപോളിസിന് പുറത്ത് പ്രവർത്തനം തുടങ്ങി; ഈ വർഷം അവസാനത്തോടെ 60 ഓളം ക്യാബിനുകൾ രാജ്യമെമ്പാടും സ്ഥാപിക്കും

പുകവലി വിമുക്ത രാജ്യമാക്കി മാറ്റാനൊരുങ്ങുന്ന സിംഗപ്പൂരിലെ ജനങ്ങൾക്ക് പുകവലിക്കാനായി ഇനി പ്രത്യേക സംവിധാനം. സ്‌മോക്കിങ് ക്യാബിനുകൾ ഇനി നിരത്തുകളിൽ നിറയും. ഇതിന്റെ ആദ്യ പടിയായി ഫ്യൂഷൻപോളിസിന് പുറത്ത് ആദ്യത്തെ ക്യാബിൻ പ്രവർത്തിച്ച് തുടങ്ങി.

സതേൺ ഗ്ലോബ് കോർപ്പറേഷനാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എയർകണ്ടീഷൻ സ്‌മോക്കിങ് ക്യാബിനുള്ള്ിൽ ഒരേ സമയം പത്ത് പേർക്ക് പുകവലിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കും. മൂന്ന് പാളികളുള്ള ഫിൽറ്ററിങ് സംവിധാനം ആണ് ഇതിൽ പ്രവർത്തിക്കുന്നത്.

ഈ വർഷം അവസാനത്തോടെ രാജ്യമെമ്പാടുമായി 60 ഓളം ക്യാബിനുകളാണ് കൊണ്ടുവരുക. ഒരു ക്യാബിന് ഏകദേശം 20000ഡോളർ ചെലവ് വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP