Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജൂലൈ 1 മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ കരുതലെടുത്തോളൂ; പാർക്കിങ് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാൻ സിംഗപ്പൂർ

ജൂലൈ 1 മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ കരുതലെടുത്തോളൂ; പാർക്കിങ് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാൻ സിംഗപ്പൂർ

ജൂലൈ 1 മുതൽ പാർക്കിങ് നിയമലംഘകർക്ക് കനത്ത പിഴ ഈടാക്കാൻ ഹൗസിങ് ഡെവല്പ്‌മെന്റ് ബോർഡും അർബൻ റി ഡവലപ്‌മെന്റ് അതോറ്റിയും ചേർന്ന് തീരുമാനിച്ചു. 1991 ന് ശേഷം ഇപ്പോഴാണ് വീണ്ടും പാർക്കിങ് പിഴയിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചത്.

പാർക്കിങ് ചട്ടങ്ങൾ പാലിക്കാത്തതും വാഹനങ്ങൾ വിവേചനരഹിതമായി പാർക്ക് ചെയ്യുന്നതുമായ മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് 35 ഡോളറും, കാറുകൾക്ക് 70 ഡോളറും, വലിയ വാഹനങ്ങൾക്ക് 100 ഡോളറും പിഴ ഈടാക്കാനാണ് തീരുമാനം. നിലവിലനേതിനാക്കൾ 10ലധികം ഡോളറിന്റെ വർദ്ധനവാണ് ഓരോ വിഭാഗത്തിലും ചുമത്തുക. നിലനിൽ 25, 50, 80 ഡോളറുകളാണ് ഈടാക്കിയിരുന്നത്.

2016 മുതൽ 2018 വരെ അനധികൃത പാർക്കിംഗിനായി ഓരോ വർഷവും ശരാശരി 260,800 നോട്ടീസുകൾ നല്കിയതായാണ് കണക്ക്

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP