Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിംഗപ്പൂരിലെ യെല്ലോ ടാക്‌സികളെ യാത്ര കൂടുതൽ സുരക്ഷിതമെന്ന് പഠനം; ബ്ലൂ ടാക്‌സിയേക്കാൾ അപകട നിരക്കിൽ കുറവ് യെല്ലോ ടാക്‌സികളെന്നും കണ്ടെത്തൽ

സിംഗപ്പൂരിലെ യെല്ലോ ടാക്‌സികളെ യാത്ര കൂടുതൽ സുരക്ഷിതമെന്ന് പഠനം; ബ്ലൂ ടാക്‌സിയേക്കാൾ അപകട നിരക്കിൽ കുറവ് യെല്ലോ ടാക്‌സികളെന്നും കണ്ടെത്തൽ

സിംഗപ്പൂരിലെ ടാക്‌സികളിൽ അപകട നിരക്ക് കുറവ് യെല്ലോ ടാക്‌സികളില്ലെന്ന് പഠനം. ബ്ലൂ ടാക്‌സികളുമായി താരതമ്യം ചെയ്യുമ്പോൾ അപകടം നിരക്ക് 9 ശതമാനത്തോളം കുറവാണ് യെല്ലോ ടാക്‌സികളില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. യെല്ലോ ടാക്‌സികളിൽ യാത്ര ചെയ്യുന്നത് കൂടുതൽ സുരക്ഷിതമാണെന്നും നാഷണൽ യൂണിവേഴ്‌സിറ്റി സിംഗപ്പൂർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

1000 ത്തോളം യെല്ലോ ടാക്‌സികളിൽ നടത്തിയ പഠനത്തിൽ 6.1 ശതമാനം മാത്രമാണ് അപകടങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തി. കഴിഞ്ഞ 40 വർഷം നീളുന്ന ഗവേഷണത്തിലൂടെ ബ്ലൂടാക്‌സികൾ മൂലം യാത്രക്കാർക്ക് ഉണ്ടായ അപകടനിരക്ക് 1.2 ശതമാനമാണെങ്കിൽ യെല്ലോ ടാക്‌സികളിൽ ഇത് 1 ശതമാനം മാത്രമാണ്.

ടാക്‌സികളുടെ നിറങ്ങൾ പൊതുഗാതഗാത സംവിധാനം ഉപയോഗിക്കുന്നതിൽ ഒരു പരിധിവരെ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനത്തിനെ ഭാഗമായി പലരും അഭിപ്രായപ്പെട്ടു. ഇതിമന്റെ ഭാഗമായി രാജ്യത്തെ ടാക്‌സികൾക്കെല്ലാം മഞ്ഞ നിറം ആക്കി മാറ്റണമെന്നും ആവശ്യം ഉയർന്ന് കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP