Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിംഗപ്പൂരിൽ വാഹനം വാങ്ങലും കൊടുക്കലുമെല്ലാം ഇനി ഓൺലൈൻ വഴി; വാഹനതട്ടിപ്പ് സംഘങ്ങൾക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി

സിംഗപ്പൂരിൽ വാഹനം വാങ്ങലും കൊടുക്കലുമെല്ലാം ഇനി ഓൺലൈൻ വഴി; വാഹനതട്ടിപ്പ് സംഘങ്ങൾക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി

രാജ്യത്തെ വാഹനരംഗത്തെ തട്ടിപ്പ് സംഘങ്ങൾക്ക് തടയിടാനായി വാഹനം വാങ്ങലും കൊടുക്കലുമടക്കം എല്ലാ കാര്യങ്ങളും ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചു. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് മോട്ടോറിസ്റ്റുകൾക്ക് ഏറെ ഗുണകരമാകുന്ന തീരുമാനം കൈക്കൊണ്ടത്.

ജൂലൈ മുതൽ എൽടിഎ യുടെ സുരക്ഷിതവും അതിവേഗമുശ്ശ ഓൺലൈൻ വെബ്‌സൈറ്റ് ഇതിനായി പ്രവർത്തന സജ്ജമാകും. ഇതിലൂടെ സിങ്പാസ് അക്കൗണ്ടുകൾ ഉപയോഗിച്ച് കാർ വാങ്ങുന്നതിനും വില്ക്കുന്നതിനും മറ്റ് ട്രാൻസ്ാക്ഷനുകളും പൂർത്തിയാക്കാനാവും. കൂടാതെ ഇത് വവി വാങ്ങുന്ന കാറുകൾ കൈമാറ്റം ചെയ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കാനും കഴിയും.

രാജ്യത്തെ കാര് ഡിലർമാരും ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP