1 usd = 71.58 inr 1 gbp = 92.05 inr 1 eur = 79.02 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.63 inr

Nov / 2019
12
Tuesday

മാദ്ധ്യമ പ്രവർത്തകർക്കും അത്‌ലറ്റുകൾക്കുമുള്ള കിറ്റുകൾ മറിച്ചു വിൽക്കാനായി മുക്കിയത് കണ്ടെത്തി; അരങ്ങേറുന്നത് കോമൺവെൽത്ത് ഗെയിംസിന്റെ തനിയാവർത്തനം

February 09, 2015

കഴക്കൂട്ടം: മാദ്ധ്യമപ്രവർത്തകർക്കും ആത്‌ലറ്റുകൾക്കും വാങ്ങിയ കിറ്റുകൾ പൂഴ്തി വച്ചിരുന്നത് എംഎൽഎയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ദേശീയ ഗെയിംസിന്റെ പേരിൽ വാങ്ങി പൂഴ്‌ത്തിവച്ച കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ വി ശിവൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ പിടിച്ച...

പാലായിലെ നവീകരണം ദേശീയ ഗെയിംസ് ഫണ്ടുപയോഗിച്ചോ? ഇടത് സർക്കാരിന്റെ കാലത്ത് വകമാറ്റൽ നടന്നില്ല; ഗെയിംസ് സെക്രട്ടറിയേറ്റിൽ താനെത്തിയത് 2013ൽ; ബജറ്റുണ്ടാക്കിയതിലും പങ്കില്ല; തിരുവഞ്ചൂരിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വിജയകുമാർ

February 08, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഫണ്ടുകൾ ഇടതു സർക്കാരിന്റെ കാലത്ത് വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി മുൻ കായിക മന്ത്രി എം വിജയകുമാർ രംഗത്ത്. ഗണേശും വിജയകുമാറും ചേർന്നാണ് ഗെയിംസ് ബജറ്റ് തയ്യാറാക്കിയതെന്ന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന...

ഗെയിംസ് അഴിമതിയിൽ തെളിവെടുപ്പ് തുടങ്ങി; തെളിവുകൾ നൽകാമെന്ന് സിബിഐയോട് ഗണേശും ശിവൻകുട്ടിയും; രണ്ട് ദിവസത്തിനുള്ളിൽ എംഎൽഎമാർ മൊഴി നൽകും; 18 പരാതിക്കാരിൽ നിന്നും തെളിവെടുക്കും

February 08, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ അഴിമതിയിൽ ആരോപണം ഉന്നയിച്ച പൊതു പ്രവർത്തകരിൽ നിന്ന് സിബിഐ തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. കെബി ഗണേശ് കുമാർ, വി ശിവൻകുട്ടി എന്നീ എംഎൽഎമാർ അടക്കമുള്ളവരിൽ നിന്ന് രണ്ട് ദിവസത്തിനകം സിബിഐ കാര്യങ്ങൾ തിരിക്കും. ദേശീയ ഗെയിംസിന്റ...

ഒന്നും ആഭ്യന്തര വകപ്പ് അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ വാദം തെറ്റ്; ദേശീയ ഗെയിംസ് ക്രമക്കേടുകളിൽ അന്വേഷണം അനിവാര്യമെന്ന് കാട്ടി സർക്കാരിന് ഡിജിപി നൽകിയതിന്റെ രേഖകൾ പുറത്ത്

February 07, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനെതിരേയും അന്വേഷണം അനിവാര്യമെന്ന് പൊലീസ്. ഇതിനുള്ള ശുപാർശ സംസ്ഥാന സർക്കാരിന് പൊലീസ് കൈമാറി. ദേശീയ ഗെയിംസ് വേദികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോ...

മുഖ്യമന്ത്രിയും തിരുവഞ്ചൂരും വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ മോഹൻലാൽ; ലാലിസത്തിന്റെ പ്രതിഫലമായി നൽകിയ തുക വേണ്ടെന്ന നിലപാടിൽ തന്നെ; ലാൽ തിരികെ നൽകിയ പണം വിനിയോഗിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കും

February 07, 2015

കൊച്ചി: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസം പരിപാടിയുടെ പ്രതിഫലത്തുക മോഹൻലാൽ തിരിച്ചയച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മോഹൻലാലിനെ നേരിട്ടു കണ്ടിട്ടും നിലപാട് മാറ്റാതെ സൂപ്പർസ്റ്റാർ. ഇന്ന് രാവിലെ ഏഴ് മണിയോ...

വഴികാട്ടി ബോർഡുകൾ 4800; ബോർഡ് ഒന്നിനു 900 രൂപ; മൊത്തം ചെലവ് 45 ലക്ഷവും; ദേശീയ ഗെയിംസ് അഴിമതി കോമൺവെൽത്ത് ഗെയിംസിനെയും കടത്തിവെട്ടുന്നത്

February 06, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി എന്ന വാക്ക് ഇപ്പോൾ പുത്തരിയല്ല. വേദികളിലെത്തുന്നവർക്കു വഴികാട്ടുന്നതിൽ പോലും അഴിമതി നിറഞ്ഞിരിക്കുന്ന കഥയാണ് ദേശീയ ഗെയിംസിനു പറയാനുള്ളത്. വഴികാട്ടി ബോർഡുകൾക്കായി ചെലവിട്ടതു 45 ലക്ഷം രൂപയാണ്. എന്നാൽ,...

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിബിഐ പിടിമുറുക്കുമെന്നു ഭയന്നു കോൺഗ്രസ് നേതൃത്വം; കേസാകും മുമ്പ് അഴിമതിയുടെ തെളിവെടുപ്പു തുടങ്ങി സിബിഐ; സോളാറിനേക്കാൾ ഉമ്മൻ ചാണ്ടിക്കു തലവേദനയാകുക ദേശീയ ഗെയിംസ്

February 06, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകളെയും അഴിമതിയെയുംകുറിച്ച് സിബിഐ ഉദ്യോസ്ഥർ പ്രാഥമികാന്വേഷണം തുടങ്ങി. ഗുരുതരമായ അഴിമതിയാരോപണങ്ങളുള്ള പരാതികൾ ലഭിച്ചതിനെ തുടർന്ന് സിബിഐ ചെന്നൈ യൂണിറ്റിന്റെ നിർദേശപ്രകാരമാണ് വിവരശേഖരണം. ഡൽഹിയിലെ സിബിഐ...

മറ്റൊരു വിവാദത്തിൽകൂടി തലവച്ചുകൊണ്ട് ഉമ്മൻ ചാണ്ടി; ഉത്തരേന്ത്യയിലെ വിവാദ സ്വാമി ദേശീയ ഗെയിംസ് വേദിയിൽ; മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു സമ്മാനദാനം നടത്തി മടങ്ങി

February 06, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് വിവാദങ്ങളിൽപ്പെട്ടുഴലുന്ന സംസ്ഥാന സർക്കാരിന് തലവേദനയായി മറ്റൊരു വിവാദം കൂടി. ഉത്തരേന്തയിലെ വിവാദ ആൾദൈവത്തിനൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ ഗെയിംസ് വേദി പങ്കിട്ടതാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്. വിവാദ പുരുഷൻ ഗു...

മോഹൻലാൽ അയച്ച ചെക്ക് ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് കൈപ്പറ്റി; ചെക്ക് തിരികെ അയക്കുമെന്നു കായിക മന്ത്രി

February 05, 2015

തിരുവനന്തപുരം: ലാലിസം വിവാദത്തെ തുടർന്ന് നടൻ മോഹൻലാൽ അയച്ച ചെക്ക് സർക്കാരിന് ലഭിച്ചു. ലാൽ സ്പീഡ് പോസ്റ്റ് വഴി അയച്ച ചെക്ക് ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസാണ് കൈപ്പറ്റിയത്. ചെക്ക് ലഭിച്ച കാര്യം ജേക്കബ് പുന്നൂസും കായികവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാ...

ബിജെപി നേതൃത്വം കളിച്ചു; ജയ്റ്റ്‌ലിയും ഗഡ്ഗരിയും വരില്ല; ദേശീയ കായിക മേളയായതിനാൽ കായികമന്ത്രിക്ക് വരാതിരിക്കാനും കഴിയില്ല; സമാപന ചടങ്ങിൽ മിൽഖാ സിംഗിനെ മുഖ്യാതിഥിയാക്കാനും നീക്കം

February 05, 2015

തിരുവനന്തപുരം: പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അഴിമതിയുടെ ദേശീയ ഗെയിംസിൽ പങ്കെടുക്കരുതെന്ന അഭ്യർത്ഥന കേന്ദ്ര ധനമന്ത്രി അരുൺജെയ്റ്റ്‌ലിയും ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും അംഗീകരിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ മറികടക്കേണ്ടെന്നാണ് രണ്ട്...

രാജി വയ്ക്കാൻ ഒരുങ്ങി തിരുവഞ്ചൂർ; സത്യം പറഞ്ഞതിൽ ഖേദിച്ച് ചീഫ് സെക്രട്ടറി; സമാധാനിപ്പിച്ച് മടുത്ത് ഉമ്മൻ ചാണ്ടി; ബാർകോഴയെക്കാൾ വലിയ കുരുക്കായി ലാലിസം

February 05, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിന്റെ പോരായ്മകളിൽ സർക്കാരിനുള്ളിൽ നിന്ന് ഇനി പഴികേൾക്കേണ്ടി വന്നാൽ രാജി വയ്ക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതുകൊണ്ട് തന്നെ ഗെയിംസ് നടത്തിപ്പിൽ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഇടപെടലുകൾ ഇനി ഉണ്ടാവി...

ഈ അഴിമതിക്കളിക്ക് തങ്ങളെ കിട്ടില്ലെന്ന് സിപിഐ(എം)! ദേശീയ ഗെയിംസ് സംഘാടക സമിതിയിൽ നിന്നും സിപിഐ(എം) പ്രതിനിധികൾ രാജിവെക്കും

February 04, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് സിപിഐ(എം) പ്രതിനിധികൾ രാജിവയ്ക്കും. സംസ്ഥാന ജില്ലാക്കമ്മിറ്റികളിലെ ഭാരവാഹികളായ സിപിഐ(എം) എംഎൽഎമാരാണ് രാജി വയ്ക്കുന്നത്. ഗെയിംസ് സെക്രട്ടറിയേറ്റിൽ അംഗമായ എം.വിജയകുമാറും രാജി വയ്ക്കും. സിപിഐ(എം) സംസ്ഥ...

മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിയുടെ ഖേദപ്രകടനം; ദേശീയ ഗെയിംസിലെ വിവാദ പരമാർശങ്ങൾക്കെതിരെ തിരുവഞ്ചൂർ പൊട്ടിത്തെറിച്ചു; ചീഫ് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രിയും

February 04, 2015

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ പൊട്ടിത്തെറിച്ച് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദേശീയ ഗെയിംസിൽ പിഴവുകളുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞത് ആരോട് ചോദിച്ചിട്ടാണെന്ന് തിരുവഞ്ചൂർ ചോദിച്ചു. ഇത്തരം കാര്യങ്ങളിൽ അഭിപ്ര...

വിവാദം പേടിച്ചു താരങ്ങൾ ഓടി ഒളിച്ചു; അഡ്വാൻസ് തിരിച്ചു കൊടുത്ത് തടിതപ്പാൻ ശോഭന; ജയറാമിനെ ഇറക്കി ചെണ്ട കൊട്ടാനുള്ള നീക്കവും പാളി; വിശിഷ്ടാതിഥിയെ തേടി സംഘാടകരുടെ നെട്ടോട്ടം

February 04, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലേക്ക് മുഖ്യാതിഥിയേയും കലാപരിപാടികൾ അവതരിപ്പിക്കാനും ആരേയും കിട്ടാനില്ല. പരിപാടി ഏറ്റവരെല്ലാം സംഘാടക സമിതിയെ തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിക്കുകയാണ്. ഉദ്ഘാടനവേദിയിലെ കലാപരിപാടികൾക്കെതിരെ വ്യാപക വിമർശനങ്ങളും...

ചെക്ക് തിരിച്ചയച്ചാൽ കാരുണ്യയിൽ സംഭാവനയിടും; അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറും; എല്ലാം തകർത്തത് ലാലിസമെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയിൽ മനംനൊന്ത് സൂപ്പർതാരം; സർക്കാരുമായി ഇനിയൊരു ഇടപാടുമില്ല

February 04, 2015

തിരുവനന്തപുരം: ലാലിസം വിവാദത്തിൽ സർക്കാരുമായി ഇനി ഒത്തുതീർപ്പിനില്ലെന്ന് മോഹൻലാൽ. പണം തിരികെ നൽകുന്ന നിലപാടിൽ മാറ്റമില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. ആരുപറഞ്ഞാലും പണം തിരികെ നൽകുന്ന തീരുമാനത്തിൽ മാറ്റമില്ല. മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം നൽകും. ദേ...

MNM Recommends

Loading...