ATHLETICS+
-
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള: പാലക്കാട് ടി.എച്ച്.എസിന് കിരീടം
January 14, 2023തേഞ്ഞിപ്പലം: സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ പാലക്കാട് ടി.എച്ച്.എസിന് കിരീടം. 103 പോയന്റോടെയാണ് പാലക്കാട് കിരീടത്തിൽ മുത്തമിട്ടത്. 96 പോയന്റ് നേടിയ ചിറ്റൂർ ടി.എച്ച്.എസ് രണ്ടാം സ്ഥാനവും 93 പോയന്റ് നേടിയ നിലവിലെ ജേതാക്കളായ കൊടുങ്ങല്ലൂർ ടി.എച്ച്....
-
പുതുവർഷത്തിൽ പുതിയ ദൂരം! 2023ൽ 90 മീറ്റർ ദൂരം മറികടക്കുമെന്ന് നീരജ് ചോപ്ര; ഡയമണ്ട് ലീഗ് ഫൈനലിലെ സ്വർണ നേട്ടം ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് താരം
January 09, 2023ന്യൂഡൽഹി: പുതുവർഷത്തിൽ പുതിയ ദൂരം കൈവരിക്കാൻ ഒളിപിക്സ് ജാവലിൻ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ഈ വർഷം 90 മീറ്റർ മറികടക്കുകയാണ് ലക്ഷ്യമെന്ന് നീരജ് ചോപ്ര വ്യക്തമാക്കി. ഡയമണ്ട് ലീഗ് ഫൈനലിലെ സ്വർണ നേട്ടം ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇതുവ...
-
നാലാമനായി എത്തി ഒന്നാമനായി; കടുത്ത വെല്ലുവിളി ഉയർത്തിയ യാക്കൂബിനെ നിഷ്പ്രഭമാക്കിയ വിജയം; നീരജ് ചോപ്രയുടെ ഡയമണ്ട് ലീഗിലെ സ്വർണം രാജ്യത്തിനഭിമാനമായി മാറുമ്പോൾ
September 09, 2022സൂറിച്ച് : ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്രയുടെ സ്വർണനേട്ടം രാജ്യത്തിന് തന്നെ അഭിമാനമായിമാറിയിരിക്കുകയാണ്. ജാവലിൻ ത്രോയിൽ 88.44 മീറ്റർ ദൂരമെറിഞ്ഞാണ് ഒന്നാമതായത്. ഡമയണ്ട് ലീഗ് ഫൈനലിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര.രണ്ടാം ശ്രമ...
-
തിരിച്ചു വരവ് ഗംഭീരമാക്കി നീരജ് ചോപ്ര; ലൗസേൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ഒന്നാം സ്ഥാനം
August 27, 2022ലൗസേൻ: ലൗസേൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം. ജാവലിൽ ത്രോയിൽ 89.09 മീറ്റർ ദൂരം കണ്ടെത്തിയാണ് ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ 89.09 മീറ്റർ കണ്ടെത്താൻ നീരജിന് സാധിച്ചു. 85.88 മീറ്റ...
-
നാളെയുടെ താരങ്ങൾക്ക് കരുത്താകാൻ സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ; പ്രഥമ സംരഭമായി സംഘടിപ്പിച്ച പാലാ മിനി മാരത്തൺ തലമുറകളുടെ ഒത്തുചേരലായി; നാളത്തെ താരങ്ങൾക്ക് പ്രചോദനമായി ഓർമ്മൾ പങ്കുവെച്ച് പി ടി ഉഷയും; കായികതാരങ്ങൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകി സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ ചുവടുറപ്പിക്കുമ്പോൾ
August 15, 2022പാല: വളർന്നുവരുന്ന യുവ കായികതാരങ്ങളെ അവരുടെ കായിക പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും പിന്തുണയും നൽകി അവരെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മുൻ ദേശിയ അന്തർദേശിയ താരങ്ങളുടെ നേതൃത്വത്തിൽ രൂപം കൊടുത്ത സംഘടനയാണ്...
-
രാജ്യത്തിന് അഭിമാനമായ കോമൺവെൽത്ത് മെഡൽ നേട്ടത്തിലും ഒരുമിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ഉറ്റ സുഹൃത്തുക്കൾ; പ്രധാനമന്ത്രി അടക്കമുള്ളവർ അഭിനന്ദനം ചൊരിയുമ്പോൾ ശിരസ്സ് ഉയർത്തി നിരവധി കായികതാരങ്ങളെ സൃഷ്ടിച്ച കോളേജും; തങ്ങളുടെ നേട്ടം മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്ന് എൽദോസും അബ്ദുള്ളയും
August 07, 2022കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് രാജ്യത്തിന് സംഭാവന ചെയ്ത മികച്ച കായിക പ്രതിഭകളുടെ കൂട്ടത്തിലാണ് എൽദോസ് പോലും അബ്ദുള്ള അബൂബക്കറും. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം, വെള്ളി മെഡൽ നേട്ടത്തോടെയാണ് ഇരുവരും രാജ്യത്തിന്റെ അഭിമാന പ്രതിഭകളായത്. ഇരുവ...
-
സ്വർണവും വെള്ളിയും മലയാളികൾ വീതിച്ചെടുത്തത് ഒരു മില്ലിമീറ്റർ മാത്രം വ്യത്യാസത്തിൽ; മെഡൽ പ്രതീക്ഷിച്ചിരുന്നു, സ്വർണവും വെള്ളിയും ഇന്ത്യക്കുലഭിച്ചതിൽ സന്തോഷമെന്ന് അബ്ദുള്ളയുടെ കുടുംബം; എൽദോശ് പോളിനൊപ്പം ജംപിങ് പിറ്റിൽ നിന്നുമെത്തിയ വെള്ളിമെഡൽ കോഴിക്കോടിനും ആവേശമാകുന്നു
August 07, 2022കോഴിക്കോട്: ട്രാക്കിലെ മലയാളി മികവിന് അര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. പി ടി ഉഷയിലൂടെയും അഞ്ജു ബോബി ജോർജ്ജിലൂടെയും തുടങ്ങിയ വെച്ച നേട്ടങ്ങൾ ഇപ്പോൾ വീണ്ടും എൽദോസ് പോളിലൂടെയും അബ്ദുല്ല അബൂബക്കറിലൂടയും ആവർത്തിക്കുകയാണ് കേരളം. ബെർമിങ്ഹാമിൽ നടക്കുന്ന കോമൺവ...
-
ശ്രീശാന്ത്... ശ്രീജേഷ്.... ശ്രീശങ്കർ..... മലയാളിയുടെ വർത്തമാനകാല കായിക അഭിമാനങ്ങളുടെ പട്ടികയിലേക്ക് കൊച്ചിക്കാർക്കൊപ്പം ഇനി പാലക്കാടൻ വസന്തവും; ക്രിക്കറ്റ് ലോകകപ്പും ഹോക്കിയിലെ ഒളിമ്പിക്സ് വെങ്കല മെഡലും എത്തിച്ച ക്രിക്കറ്റ്-ഹോക്കി പ്രതിഭകൾ; ശ്രീശങ്കറിൽ നിന്നും കൊതിക്കുന്നത് ഒളിമ്പിക്സിലെ അത്ലറ്റിക്സ് മെഡലും; ഉത്തരേന്ത്യൻ ലോബിയെ വീണ്ടും 'ശ്രീ' തോൽപ്പിക്കുമ്പോൾ
August 05, 2022കൊച്ചി: ശ്രീശാന്ത്... ശ്രീജേഷ്.... ശ്രീശങ്കർ..... മലയാളിയുടെ വർത്തമാന കാല അഭിമാനങ്ങളാണ് ഇവർ. മാനുവൽ ഫെഡ്റിക്സിന് ശേഷം ഇന്ത്യൻ കായിക ചരിത്രത്തിൽ തല ഉയർത്തി നിന്ന ത്രിമൂർത്തി മലയാളികൾ. ലോകകപ്പ് ക്രിക്കറ്റ് കിരീടം മലയാളി കൈയിലേന്തിയത് ശ്രീശാന്തിലൂടെയാ...
-
കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ എത്തിയ മൂന്ന് ശ്രീലങ്കൻ കായികതാരങ്ങൾ അത്ലറ്റ്സ് വില്ലേജിൽ നിന്നും മുങ്ങി; ബാക്കി എല്ലാവരുടെയും പാസ്സ്പോർട്ട് പിടിച്ചെടുത്ത് അധികൃതർ; ആകെ തകർന്ന ശ്രീലങ്കയെ ഉപേക്ഷിച്ച് രാജ്യത്തിന് അഭിമാനമായ കായികതാരങ്ങളും
August 05, 2022കത്തിയമരുന്ന ജന്മഭൂമിവിട്ട് ജീവനും കൊണ്ട് പലായനം ചെയ്യുന്ന ആദ്യ സംഭവമൊന്നുമല്ല. എന്നാൽ, ഒരു തരത്തിൽ, രാജ്യത്തെ സെലിബ്രിറ്റികൾ ആയിരുന്നവർ ഇത്തരത്തിൽ പലായനം ചെയ്യേണ്ടാവസ്ഥയായി എന്നു പറഞ്ഞാൽ മനസ്സിലാക്കാം ആ രാജ്യത്തിന്റെ ദുരന്തം എത്ര വലുതാണെന്ന്. ശ്രീലങ...
-
പരിക്കിൽ നിന്നും മുക്തി നേടിയിട്ടും 2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കേണ്ടെന്ന് പറഞ്ഞ അത്ലറ്റിക് ഫെഡറേഷൻ; 20 വയസാകും മുമ്പ് ദേശീയ റെക്കോർഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടൻ കോമൺവെൽത്തിലൂടെ മറുപടി നൽകുന്നത് കായിക മേലാളന്മാർക്ക്; സാഫ് ഗെയിംസിൽ അച്ഛന്റെ ട്രിപ്പിൾ ജംപിലേയും അമ്മയുടെ ഏഷ്യൻ ജൂനിയർ അത്ലറ്റിക്സിലെ വെള്ളിക്കും മുകളിൽ മകന്റെ മെഡൽ; ശ്രീശങ്കർ ചാടി നേടുമ്പോൾ
August 05, 2022ന്യൂഡൽഹി: ദോഹയിൽ വച്ച് നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കരുതെന്ന് കേരളത്തിന്റെ ലോംഗ് ജമ്പ് താരം എം. ശ്രീശങ്കറിനോട് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( എഎഫ്ഐ) ആവശ്യപ്പെട്ടത് 2019ലാണ്. കാലിനേറ്റ പരുക്കിൽ നിന്നും മോചനം നേടിയിട്ടും ഇദ...
-
അഞ്ചാമത്തെ ചാട്ടം ശ്രീശങ്കരനെ എത്തിച്ചത് ഇന്ത്യൻ കായിക ചരിത്രത്തിലെ പുതു റെക്കോർഡിലേക്ക്; കോമൺവെൽത്ത് ഗെയിംസ് പുരുഷ അത്ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരനായി പാലക്കാടിന്റെ സ്വന്തം താരം; സ്വർണ ജേതാവിന്റത്രയും ദൂരം താണ്ടിയിട്ടും ആറാം ചാട്ടം പിഴച്ചതോടെ ശ്രീശങ്കരന് വഴുതി പോയത് സ്വർണം; മുഹമ്മദ് അനിസി മത്സരിച്ച് ചാടി അഞ്ചാമതെത്തി
August 05, 2022ബർമിങ്ഹാം: ഇന്ത്യൻ കായിക ലോകത്ത് പുതു ചരിത്രം കുറിച്ച് മലയാളി താരം എം. ശ്രീശങ്കർ. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലിൽ വെള്ളിമെഡൽ നേടി ശ്രീശങ്കർ ഇന്ത്യയുടെ അഭിമാനമായി മാറി്. ഫൈനൽ മത്സരത്തിലെ അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ ദൂരം പിന്നിട്ടാണ് മലയാളികളു...
-
20 ദിവസത്തെ വിശ്രമം വേണം; നീരജ് ചോപ്ര കോമൺവെൽത്തിൽ മത്സരിക്കില്ല
July 26, 2022ബിർമിങ്ഹാം: ഇന്ത്യൻ ടീമിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമൺവെൽത്ത് ?ഗെയിംസിൽ മത്സരിക്കില്ല. പരിക്കിനെത്തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. കഴിഞ്ഞ ദിവസം നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റിരു...
-
ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി; നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറി: താരത്തിന്റെ പിന്മാറ്റം പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും മൂലം
July 26, 2022ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറി. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണമാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ താരത്തിന്റെ പിന്മാറ്റം ന...
-
ഇന്ത്യക്ക് ആശ്വാസം; നീരജ് ചോപ്ര കോമൺവെൽത്തിൽ മത്സരിക്കും; പരിക്കിൽ ആശങ്ക വേണ്ടെന്ന് മുഖ്യ പരിശീലകൻ
July 25, 2022ന്യൂഡൽഹി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജാവലിൻ വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിക്കിൽ ആശങ്ക മാറുന്നു. നീരജ് കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുമെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഗെയിംസിനായി നീരജ് ...
-
തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ജാവലിനോട് തോന്നിയ പ്രേമം ഇന്ത്യക്ക് സമ്മാനിക്കുന്നത് സമാനതകളില്ലാത്ത നേട്ടം; കരിയറിൽ വഴിത്തിരിവായത് വിദേശത്തു നിന്നുള്ള പരിശീലനം; ഹരിയാനക്കാരൻ ഇന്ത്യയുടെ യശസ്സ് ഉയർത്തുമ്പോൾ
July 24, 2022ഒറിഗോൺ: അതിരറ്റ ആഹ്ലാദത്തിന് വകയുണ്ട് നീരജിന്റെ ഈ വെള്ളി നേട്ടത്തിൽ.ഇത്രയും നാളത്തെ ലോക കായിക ചരിത്രത്തിൽ മൂന്നാമത് മാത്രം സംഭവിക്കുന്ന റെക്കോർഡ് ഒരു ഇന്ത്യക്കാരന് സ്വ്ന്തം പേരിൽ കുറിക്കുമ്പോൾ ആഹ്ലാദിക്കാതെ ആഘോഷിക്കാതെ പിന്നെങ്ങിനെയാണ്..ലോക ചാമ്പ്യൻഷ...
MNM Recommends +
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും