1 usd = 72.66 inr 1 gbp = 95.19 inr 1 eur = 85.28 inr 1 aed = 19.77 inr 1 sar = 19.38 inr 1 kwd = 239.98 inr

Sep / 2018
24
Monday

ദീർഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരൻ വിരമിക്കുന്നു; അവസാന മത്സരവേദി കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ്

October 05, 2014

തൊടുപുഴ: കേരളം വേദിയാകുന്ന ദേശീയ ഗെയിംസിന് ശേഷം വിരമിക്കുമെന്ന് രാജ്യാന്തര താരം പ്രീജ ശ്രീധരൻ പറഞ്ഞു. ഇഞ്ചിയോണിലേത് തന്റെ അവസാന രാജ്യാന്തര മത്സരമായിരുന്നെന്നും പ്രീജ പറഞ്ഞു. ദീർഘദൂര ഓട്ടത്തിൽ ഇന്ത്യയുടെ മിന്നും താരമാണ് പ്രീജ ശ്രീധരൻ. കായികരംഗത്തോട് വ...

ലോക യൂത്ത് ഒളിമ്പിക്‌സ്; മലയാളി താരം മെയ്‌മോനു നാലാംസ്ഥാനം

August 24, 2014

നാൻജിങ്(ചൈന): ചൈനയിലെ നാൻജിംഗിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മലയാളി താരം മെയ്‌മോൻ പൗലോസിന് നാലാം സ്ഥാനം. 110 മീറ്റർ ഹർഡിൽസിൽ മെയ്‌മോന് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. തന്റെ മികച്ച വ്യക്തിഗത പ്രകടനവുമായി മെയ്‌മോൻ മുന്നേറിയെങ്കിലും നിർഭ...

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേരളത്തിനു രണ്ടാംസ്ഥാനം; തമിഴ്‌നാട് ചാമ്പ്യന്മാർ

August 20, 2014

പട്യാല: പതിനെട്ടാമത് ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിൽ എട്ട് സ്വർണ്ണത്തോടെ കേരളത്തിന് രണ്ടാംസ്ഥാനം. തമിഴ്‌നാടാണ് ഓവറോൾ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ കേരളം ചാമ്പ്യന്മാരായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് കേരളത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃ...

ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ്: കേരളത്തിന് അഞ്ചാം സ്വർണം സമ്മാനിച്ച് പ്രീജ ശ്രീധരൻ; 10,000 മീറ്ററിൽ താരത്തിന്റെ സുവർണ നേട്ടം

August 19, 2014

പട്യാല: ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ കേരളത്തിന്റെ പ്രീജ ശ്രീധരന് സ്വർണം. 10,000 മീറ്ററിലാണ് പ്രീജ സ്വർണം നേടിയത്. ഇതോടെ കേരളത്തിന് അഞ്ചു സ്വർണമായി. സമാപന ദിനമായ ഇന്നത്തെ മെഡൽ നേട്ടങ്ങൾ കേരളത്തിന്റെ കുതിപ്പിനു നിർണായകമാണ്. മൂന്നാം...

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റിൽ പ്രജുഷയ്ക്ക് ഇരട്ട സ്വർണം; ലോങ്ജമ്പിനുപുറമെ ട്രിപ്പിൾ ജമ്പിലും താരത്തിന്റെ കുതിപ്പ്; കേരളത്തിന്റെ സ്വർണനേട്ടം നാലായി

August 18, 2014

പട്യാല: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ അഭിമാനമുയർത്തി എം എ പ്രജുഷയ്ക്ക് ഇരട്ട സ്വർണം. കഴിഞ്ഞ ദിവസം ലോങ്ജമ്പിൽ സ്വർണം നേടിയ പ്രജുഷ ഇന്ന് വൈകിട്ട് നടന്ന ട്രിപ്പിൾ ജമ്പിലും സ്വർണം നേടി. പട്യാല എൻഐഎസ് മൈതാനത്ത് നടക്കുന്ന പതിനെട്ടാമത് മീറ്...

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ്: 20 കിലോ മീറ്റർ നടത്തത്തിൽ കെ.ടി ഇർഫാന് സ്വർണം

August 18, 2014

പാട്യാല: എൻഐഎസ് ഗ്രൗണ്ടിൽ നടക്കുന്ന 18-ാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് മീറ്റിൽ മലയാളി താരം കെ.ടി ഇർഫാന് സ്വർണം. 20 കിലോമീറ്റർ നടത്തത്തിലാണ് ഇർഫാന്റെ സ്വർണനേട്ടം. മീറ്റിൽ കേരളത്തിന്റെ മൂന്നാമത്തെ സ്വർണമാണിത്. നേരത്തെ വനിതകളുടെ ലോംഗ്ജമ്പിൽ എം.എ പ്രജു...

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റ്: പ്രജുഷയ്ക്ക് സ്വർണം

August 17, 2014

പട്യാല: ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ എം എ പ്രജുഷയ്ക്ക് സ്വർണം. വനിതകളുടെ ലോങ്ജമ്പിലാണ് പ്രജുഷ സ്വർണം നേടിയത്. 6.23 മീറ്റർ ചാടിയാണ് പ്രജുഷ സ്വർണനേട്ടത്തിലെത്തിയത്. മീറ്റിൽ കേരളത്തിന്റെ രണ്ടാം സ്വർണമാണിത്. നേരത്തെ 800 മീറ്ററിൽ ...

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ്: കേരളത്തിന് ആദ്യ സ്വർണം; 800 മീറ്ററിൽ വിജയക്കൊടി പാറിച്ചത് സജീഷ് ജോസഫ്

August 17, 2014

പട്യാല: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ കേരളത്തിന് ആദ്യ സ്വർണം. പുരുഷന്മാരുടെ 800 മീറ്ററിൽ സജീഷ് ജോസഫാണ് മീറ്റിലെ കേരളത്തിന്റെ ആദ്യ സ്വർണം നേടിയത്. ഒരു മിനിട്ട് 46 സെക്കൻഡിലാണ് സജീഷ് സ്വർണനേട്ടത്തിലെത്തിയത്. ഈയിനത്തിലെ മീറ്റ് റെക്കോഡും സജീഷ് സ്വന്തം പേ...

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റ്: 5000 മീറ്ററിൽ ജെയ്ഷയ്ക്ക് സ്വർണം; പ്രീജയ്ക്ക് വെള്ളി

August 16, 2014

പട്യാല: പട്യാലയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 5000 മീറ്ററിൽ മലയാളി താരം ഒ പി ജെയ്ഷയ്ക്ക് സ്വർണം. പഞ്ചാബിനുവേണ്ടിയാണ് ഒ പി ജെയ്ഷ കളത്തിൽ ഇറങ്ങിയത്. ഈയിനത്തിൽ മലയാളി താരം പ്രീജ ശ്രീധരനാണ് വെള്ളി. ഓഗസ്റ്റ് 16 മുതൽ 20 വരെ...

2017 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വരെ ട്രാക്കിലുണ്ടാകും; ഇനി ശ്രദ്ധ 200 മീറ്ററിലെന്നും ജമൈക്കൻ സൂപ്പർതാരം ഉസൈൻ ബോൾട്ട് ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ജമൈക്കയെ 4-100 മീ. റിലെ സ്വർണത്തിലെത്തിച്ചതിനു പിന്നാലെ ജമൈക്കൻ സൂപ്പർതാ

August 04, 2014

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ജമൈക്കയെ 4-100 മീ. റിലെ സ്വർണത്തിലെത്തിച്ചതിനു പിന്നാലെ ജമൈക്കൻ സൂപ്പർതാരം ഉസൈൻ ബോൾട്ടിന്റെ വകയായി ആരാധകർക്ക് ഒരു സന്തോഷ വാർത്ത. 2017 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് വരെ താൻ ട്രാക്കിലുണ്ടാകുമെന്ന് ബോൾട്ട് ഗ്ലാസ്‌ഗോയിൽ പറ...

വേഗത്തിന്റെ രാജാവ് ബോൾട്ടെത്തി; പുരുഷന്മാരുടെ 4x100 മീറ്റർ റിലേയിൽ ജമൈക്ക ഫൈനലിൽ

August 03, 2014

ഗ്‌ളാസ്‌കോ: കോമൺവെൽത്ത് ഗെയിംസിൽ 4 x 100 മീറ്റർ റിലേയിൽ ബോൾട്ടിന്റെ മികവിൽ ജമൈക്ക ഫൈനലിൽ കടന്നു. തന്റെ ആദ്യ മത്സരത്തിൽ തന്നെ വേഗതയുടെ രാജാവ് ഗാലറികളെ ത്രസിപ്പിച്ചു. കാലിനേറ്റ പരിക്ക്മൂലം ഏറെനാളായി ട്രാക്കിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ബോൾട്ട് കോമ...

കൈകാലുകൾ ഇല്ലാതെ ബാഗ്ദാദിൽ ഉപേക്ഷിക്കപ്പെട്ടയാൾ ഒളിമ്പിക് ചാമ്പ്യനായ വീരോചിത കഥ

September 05, 2012

കേട്ടാൽ അതിശയം തോന്നുന്ന ജീവിതവിജയങ്ങളാണ് ഓരോ പാരാലിമ്പ്യനും മുന്നോട്ടുവെയ്ക്കാനുണ്ടാവുക. വിധിയിൽ തളരാതെ ജീവിതത്തെ സധൈര്യം നേരിട്ട പോരാളികളാണ് അവർ ഓരോരുത്തരും. പൂർണാരോഗ്യത്തോടെ നേട്ടങ്ങൾ കൈവരിക്കുന്ന സാധാരണ മനുഷ്യർക്കുമുന്നിൽ, അതേ നേട്ടങ്ങൾ സ്വന്തമാക...

ദക്ഷിണ മേഖല ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; കേരളം മുന്നിൽ

August 21, 2012

കൊച്ചി: ഇന്നലെ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ആരംഭിച്ച ഇരുപത്തിനാലാമത് ദക്ഷിണ മേഖലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളം മികച്ച പ്രകടനവുമായി മുന്നിട്ടു നിൽക്കുന്നു. കേരളം 321.5 പോയന്റിൽ മുന്നിട്ടു നിൽക്കുമ്പോൾ 311 പോയന്റുമായി തമിഴ്‌നാട് തൊട്ടു പിറക...

തൊണ്ണൂറാംവയസിൽ പോൾവോൾട്ട് ചാടി റെക്കോഡിട്ട 'യുവാവിന്റെ' കഥ

August 14, 2012

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള നമ്പർവൺ അത്‌ലറ്റുകൾ ഒളിമ്പിക് വേദികളിൽ സ്വർണക്കൊയ്ത്തു നടത്തുമ്പോൾ ഒരു തൊണ്ണൂറുകാരൻ തന്റെ ഷെഡിൽ ലോക റെക്കോഡ് ഭേദിച്ചു! അർക്കൻസാസിൽനിന്നുള്ള ഡോ. വില്യം ബെല്ലാണ് പോൾവോൾട്ടിൽ ലോകറെക്കോഡ് സമ്പാദിച്ചിരിക്കുന്നത്. 75-79, 80-84...

MNM Recommends