Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റ്: പ്രജുഷയ്ക്ക് സ്വർണം

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റ്: പ്രജുഷയ്ക്ക് സ്വർണം

പട്യാല: ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ എം എ പ്രജുഷയ്ക്ക് സ്വർണം. വനിതകളുടെ ലോങ്ജമ്പിലാണ് പ്രജുഷ സ്വർണം നേടിയത്. 6.23 മീറ്റർ ചാടിയാണ് പ്രജുഷ സ്വർണനേട്ടത്തിലെത്തിയത്.

മീറ്റിൽ കേരളത്തിന്റെ രണ്ടാം സ്വർണമാണിത്. നേരത്തെ 800 മീറ്ററിൽ സജീഷ് ജോസഫ് സ്വർണം നേടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP