1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ഇന്ത്യ തോറ്റതിൽ സന്തോഷമെന്ന് രാംഗോപാൽ വർമ്മ; ക്രിക്കറ്റിനോടുള്ള ആസക്തി രാജ്യത്തിന് മൊത്തം ദോഷം ചെയ്യുമെന്ന് ബോളിവുഡ് സംവിധായകൻ

March 27, 2015

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് സെമിഫൈനലിൽ തോറ്റതിന്റെ ക്ഷീണത്തിലാണ് രാജ്യത്തെ ആരാധകർ. പ്രിയ ടീമിന്റെ തോൽവിയിൽ നെഞ്ചുപൊട്ടി കരയുകയാണ് പലരും. എന്നാൽ, കളി തോറ്റതിൽ സന്തോഷിക്കുന്ന ചിലരും ഇന്ത്യയിലുണ്ട്. ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയാണ് ഇന്ത്യ...

ഫൈനലിൽ വീണ്ടും ആതിഥേയരുടെ പോരാട്ടം; കഴിഞ്ഞ തവണ ഇന്ത്യ കപ്പു നേടിയതു പോലെ ഹോം ഗ്രൗണ്ടിൽ ഓസ്‌ട്രേലിയ കപ്പുയർത്തുമോ? അതോ ആദ്യ കിരീടത്തിൽ ന്യൂസിലൻഡ് മുത്തമിടുമോ?

March 26, 2015

സിഡ്‌നി: കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും ലോകകപ്പ് ഫൈനലിൽ ആതിഥേയരുടെ പോരാട്ടം. അയൽക്കാരായ ശ്രീലങ്കയെ തോൽപ്പിച്ച് മുംബൈയിൽ നടന്ന ഫൈനലിൽ ഇന്ത്യ കപ്പുയർത്തിയതു പോലെ മെൽബണിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് കപ്പു തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ...

തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌നം പൊലിഞ്ഞു; കഴിഞ്ഞ തവണ തോൽപ്പിച്ചതിന് ഓസ്‌ട്രേലിയ ഇന്ത്യയോട് പകരം വീട്ടി; തോൽവി ചെറുത്തുനിൽപ്പുകളില്ലാതെ; കാത്തിരിക്കാം ആതിഥേയരുടെ ഫൈനലിനായി

March 26, 2015

സിഡ്‌നി: ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക നടത്തിയ ധീര ചെറുത്തുനിൽപ്പുപോലും ഇല്ലാതെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ബാറ്റു താഴ്‌ത്തി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ ഉയർത്തിയ 329 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 46.5 ഓവറിൽ 233 റണ്ണിന് പുറത്തായി. കങ്കാ...

കളി ഇന്ത്യ തോറ്റാലും വേണ്ടൂലാ.. മുഖ്യമന്ത്രി രാജിവെക്കണം! രാജി ആവശ്യപ്പെട്ട് മലയാളത്തിൽ എഴുതിയ പോസ്റ്ററുകളുമേന്തി സിഡ്‌നി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ

March 26, 2015

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീം തോൽവിയെ തുറിച്ചുനോക്കുകയാണിപ്പോൾ. 125 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യക്ക് ഇനി അമിത പ്രതീക്ഷകളൊന്നുമില്ല. ഇതോടെ ഇന്ത്യൻ ആരാധകർ നിരാശരണ്. എന്തായാലും കളി കാണാൻ സിഡ്‌നി സ്റ്റേഡ...

ആവേശം പകരാൻ കാമുകി ഗ്യാലറിയിൽ എത്തിയിട്ടും വിരാട് കോലി ഫോമായില്ല; ഓസീസിന്റെ റൺമല പിന്തുടർന്ന കോലി പുറത്തായത് അനാവശ്യ ഷോട്ടിന് ശ്രമിച്ച്

March 26, 2015

സിഡ്‌നി: കാമുകി അനുഷ്‌ക ശർമ്മയെ സാക്ഷി നിർത്തി വിരാട് കോലി സെഞ്ച്വറി അടിക്കുമെന്നും കോലിയുടെ ഇന്നിങ്‌സിന്റെ പിൻബലത്തിൽ ഇന്ത്യ വിജയിക്കുമെന്നും ഓസീസ് ഉയർത്തിയ കൂറ്റൻ സ്‌കോർ കണ്ടപ്പോൾ പലരും സ്വപ്‌നം കണ്ടിരുന്നു. എന്നാൽ ഈ പ്രതീക്ഷ വെറുതേയായി. അതിനിർണ്ണാ...

ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ.. സിഡ്‌നിയിലെ ക്രിക്കറ്റ് ആവേശത്തിൽ അണിചേർന്ന് മലയാളി ആരാധകരും

March 26, 2015

സിഡ്‌നി: ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് സിഡ്‌നിയിലെ സ്‌റ്റേഡിയത്തിലേക്കാണ്. ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിൽ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാൻ അരയും തലയും മുറുക്കി എത്തിയ ഭാരത് ആർമ്മി സ്റ്റേഡിയത്തിൽ നിറഞ്ഞിരിക്കുന്നു. ഇതിൽ തനിനാടൻ മലയാള ശൈല...

ആരാധകരെ പേടിച്ച് ഓസീസ്; നീലക്കടലാകുന്ന സിഡ്‌നിയിലെ സ്പിൻ പിച്ചിനെ നേരിടാൻ ഇന്ത്യക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞ് ഷെയ്ൻ വാണും സഹായത്തിന്

March 25, 2015

സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് സെമിഫൈനൽ മൽസരങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമ്മർദം ആതിഥേയരായ ഓസ്‌ട്രേലിയക്കോ? സ്പിന്നർമാരെ സഹായിക്കുന്ന പിച്ചും ഇന്ത്യയുടെ ഫോമുമൊന്നും തങ്ങൾ കാര്യമാക്കുന്നില്ലെന്നു പറഞ്ഞ കങ്കാരുക്കളെ കുഴയ്ക്കുന്നത് ...

സെമി ഫൈനൽ മത്സരം കാണാൻ അനുഷ്‌ക ശർമ്മ ഓസ്‌ട്രേലിയയിൽ എത്തി; വിരാട് കോലി സെഞ്ച്വറി അടിക്കുന്നത് പ്രതീക്ഷിച്ച് ആരാധകർ

March 25, 2015

സിഡ്‌നി: കാമുകി അനുഷ്‌ക ശർമ്മ ഗ്യാലറിയിൽ ഇരുന്ന വേളയിൽ ഇന്ത്യൻ ഉപനായകൻ വിരാട് കോലി ഗ്രൗണ്ടിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്‌ച്ചവച്ചിരുന്നു. ഈ പ്രതീക്ഷയുള്ളതു കൊണ്ടാണോ ഭാര്യമാരേയും കാമുകിമാരെയും കൂടെ കൂട്ടേണ്ടെന്ന നിലപാട് ബിസിസിഐ മാറ്റിയത്? ലോകകപ്പിലെ നിർണ്ണ...

പിച്ച് എങ്ങനെയായാലും സെമിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമെന്ന് രോഹിത് ശർമ്മ; ഓസീസിനെതിരെ എങ്ങനെ കളിക്കണമെന്നത് ഇന്ത്യക്കറിയാമെന്നും ഇന്ത്യൻ ഓപ്പണർ

March 25, 2015

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമാകും നാളെ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ സെമി ഫൈനലെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. തീർത്തും പ്രവചനാതീതമായ മത്സരത്തിൽ മേൽക്കൈ ആർക്കാകും എന്നതിനെ കുറിച്ച് പലവിധത്തിലുള്ള ചർച്ചകൾ നടക്കുന്...

ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ; ആവേശപ്പോരാട്ടത്തിൽ ജയം നാലുവിക്കറ്റിന്; ഹതഭാഗ്യരായ ദക്ഷിണാഫ്രിക്കയ്ക്ക് നിറകണ്ണുകളോടെ വിട

March 24, 2015

ഓക്‌ലൻഡ്: മഴ തടസപ്പെടുത്തിയ ലോകകപ്പ് സെമി ഫൈനൽ മത്സരം കാണികൾക്ക് ആവേശം പകർന്ന് അവസാനിച്ചപ്പോൾ ചിരി തൂകിയത് ന്യൂസിലൻഡ്. നിരാശരാണെങ്കിലും വിജയത്തോടടുത്ത പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തലയുയർത്തിത്തന്നെ മടങ്ങാം. 43 ഓവറായി ചുരുക്കിയ മത്സരത്തിൽ ന്യ...

ഓസീസിനെതിരായ സെമി പോരാട്ടത്തിന് കളമുണരുമ്പോൾ ആരാധകരുടെ മനസ് യുവിക്കൊപ്പം; ക്യാൻസർ വേദന കടിച്ചമർത്തി ഓസ്‌ട്രേലിയയെ തുരത്തിയ യുവരാജിന്റെ ഓർമകളിൽ കളിപ്രേമികൾ

March 23, 2015

സിഡ്‌നി: 'വി മിസ് യൂ യുവരാജ്'... ലോകകപ്പ് വേദിയിൽ വീണ്ടുമൊരു ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ ആരാധകരുടെ മനസിൽ തെളിയുന്നത് ഓൾ റൗണ്ടർ യുവരാജ് സിങ്ങിന്റെ വീരോചിത പോരാട്ടങ്ങൾ. 28 വർഷങ്ങൾക്കിപ്പുറം ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ആ നേട്...

വെസ്റ്റ് ഇൻഡീസിനെതിരെ ന്യൂസിലൻഡിന് 143 റണ്ണിന്റെ വിജയം; ഈ ലോകകപ്പിലെ രണ്ടാം ഇരട്ട സെഞ്ച്വറി കുറിച്ച മാർട്ടിൻ ഗുപ്റ്റിൽ കളിയിലെ താരം; ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടും

March 21, 2015

വെല്ലിങ്ടൺ: ഈ ലോകകപ്പിലെ രണ്ടാം ഇരട്ട സെഞ്ച്വറി കുറിച്ച ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ വെടിക്കെട്ടിൽ കരീബിയൻ പട തകർന്നു. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറുമായി ഗുപ്റ്റിൽ അരങ്ങുവാണപ്പോൾ വെസ്റ്റ് ഇൻഡീസ് കപ്പൽ നിലയില്ലാക്കയത്തിൽ മുങ്ങിത്താണു. ലോകകപ്പ്...

ബംഗ്ലാദേശിനെ തോൽപ്പിച്ചത് അമ്പയറുടെ പിഴവോ? ലോകകപ്പ് ക്വാർട്ടറിൽ സ്വന്തം രാജ്യം തോറ്റതിൽ മനംനൊന്ത് രാജി ഭീഷണി മുഴക്കി ഐസിസി പ്രസിഡന്റ്

March 20, 2015

സിഡ്‌നി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്ന മത്സരം ബംഗ്ലാദേശ് തോറ്റത് അമ്പയർമാരുടെ തെറ്റായ തീരുമാനമെന്ന് ആരോപണം. ഐസിസി പ്രസിഡന്റും ബംഗ്ലാദേശുകാരനുമായ മുസ്തഫ കമാലാണ് ആരോപണം ഉന്നയിച്ചത്. ഇതിൽ പ്രതിഷേധിച്ച് രാജിവയ്ക്കാനും താൻ ഒരുക്കമാണെന്നാണ് കമാൽ പറയുന...

പാക്കിസ്ഥാൻ മുട്ടുമടക്കി; ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയ; 214 റൺ വിജയ ലക്ഷ്യം മറികടന്നത് 34-ാം ഓവറിൽ; ഹേസൽവുഡിന് നാലു വിക്കറ്റ്

March 20, 2015

അഡ്‌ലെയ്ഡ്: ഇക്കുറിയും പടക്കം പൊട്ടിക്കാനാകാതെ പാക്കിസ്ഥാൻ ആരാധകനു നിരാശനായി മടങ്ങാം. ലോകകപ്പിൽ ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിനു കളമൊരുങ്ങി. 26ന് സിഡ്‌നിയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനൽ. പാക്കിസ്ഥാൻ ഉയർത്തിയ 214 റൺ വിജയലക്ഷ്യം 33.5 ഓവറിൽ മറികടന്നാണ...

ജയത്തിൽ സെഞ്ച്വറിയുമായി നായകൻ; നൂറിൽ നൂറു മാർക്കുമായി മുന്നോട്ടും; ഇന്ത്യൻ മികവിന് മുന്നിൽ കടുവകളുടെ ശൗര്യം ഏശിയില്ല; 109 റൺസിന് ബംഗ്ലാദേശിനെ തകർത്ത് സെമിയിലേക്ക് ധോണിപ്പട; ലോകകപ്പിൽ തുടർച്ചയായ പതിനൊന്നാം ജയം; ഓസ്‌ട്രേലിയയിൽ ഏഴിലും എതിരാളികളെ ക്ലീൻ ബൗൾഡുമാക്കി

March 19, 2015

മെൽബൺ: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. ക്വാർട്ടറിൽ ഇന്ത്യ മുന്നോട്ട് വച്ച കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബംഗ്ലാദേശിന് അടി തെറ്റി. 109 റൺസിന് അയൽക്കാരുടെ മോഹം തകർത്ത് നിലവിലെ ചാമ്പ്യന്മാർ മുന്നോട്ട് കുതിച്ചു. രോഹിത് ശർമ്മയുടെ സെഞ്ച്വറ...

Loading...

MNM Recommends

Loading...