CRICKET+
-
തകർപ്പൻ അർധസെഞ്ചറിയുമായി ജെമീമ റോഡ്രിഗസ്; മൂന്ന് വിക്കറ്റ് പ്രകടനവുമായി ഹേമലത; വനിതാ ഏഷ്യാകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ കീഴടക്കിയത് 41 റൺസിന്
October 01, 2022ധാക്ക: ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഇന്ത്യയ്ക്കു വിജയത്തുടക്കം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 109 റൺസിന് പുറത്തായി. 76 റൺസ് നേടിയ ജമീമ റോഡ്രിഗസും മൂന്ന് വിക്കറ്റെടുത്ത ദയാ...
-
രണ്ടാം ജയത്തോടെ പരമ്പര നേടാൻ ഇന്ത്യ; ഒപ്പമെത്താൻ ദക്ഷിണാഫ്രിക്ക; രണ്ടാം ട്വന്റി 20 മത്സരം ഞായറാഴ്ച ഗുവാഹത്തിയിൽ; മഴ കളി മുടക്കുമോ എന്ന് ആശങ്ക
October 01, 2022ഗുവാഹത്തി: ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരം ഞായറാഴ്ച ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ നടക്കും. കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ജയം നേടിയ ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്ത...
-
ട്വന്റി 20 ലോകകപ്പ് ജേതാക്കൾക്ക് ലഭിക്കുക 13 കോടി; റണ്ണറപ്പിന് ആറര കോടി; സെമിയിൽ പുറത്തായാലും കോടിപതികൾ; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി
September 30, 2022ദുബായ്: അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. വിജയികൾക്ക് 13 കോടിയിലധികം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. റണ്ണറപ്പ് ടീമിന് ആറര കോടിയോളം രൂപ ലഭിക്കും. 16 ടീമുകളാണ് ഓസ്ട്രേലിയയിൽ നടക്കുന...
-
'ബുംറയെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചാൽ ഒരു വർഷത്തിനകം പരിക്കേറ്റ് പുറത്താവും'; ലോകകപ്പിന്റെ പടിവാതിൽക്കൽ ഇന്ത്യൻ താരത്തിന് ഗുരുതര പരിക്ക്; അച്ചട്ടായി അക്തറിന്റെ അന്നത്തെ പ്രവചനം; സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു
September 30, 2022ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് പേസർ ജസ്പ്രീത് ബുംറയ്ക്കേറ്റ പരിക്കും ടീമിൽ നിന്നും താരത്തിന്റെ പുറത്താകലുമാണ് ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചർച്ച. പരിക്ക് ഗുരുതരമാണെന്നും ബുംറ ...
-
ബാറ്റിങ് വെടിക്കെട്ടുമായി നമൻ ഓജ; തകർപ്പൻ ഫിനിഷിംഗുമായി ഇർഫാൻ പഠാൻ; ഓസ്ട്രേലിയൻ ലെജൻഡ്സിനെ കീഴടക്കി ഇന്ത്യ ലെജൻഡ്സ് റോഡ് സേഫ്റ്റി സീരിസ് ഫൈനലിൽ; സെമിയിൽ ജയം അഞ്ചു വിക്കറ്റിന്
September 29, 2022റായ്പൂർ: റോഡ് സേഫ്റ്റി സീരീസ് സെമി ഫൈനലിൽ ഓസ്ട്രേലിയ ലെജൻഡ്സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ഇന്ത്യ ലെജൻഡ്സ് ഫൈനലിൽ. ഓസ്ട്രേലിയൻ ലെജൻഡ്സ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ ലെജൻഡ്സ് 19.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.ആദ്യം ബാറ്റ് ചെയ്ത ...
-
ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; ജസ്പ്രീത് ബുംറ ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്!; താരം വീണ്ടും പരിക്കിന്റെ പിടിയിൽ; ശക്തമായ പുറം വേദന; നാല് ആഴ്ച പൂർണ വിശ്രമം വേണ്ടിവരുമെന്നും റിപ്പോർട്ട്
September 29, 2022ബെംഗളൂരു: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ തുറുപ്പുചീട്ടായ പേസർ ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും. താരത്തിന് വീണ്ടും പരുക്കേറ്റതായാണ് റിപ്...
-
പച്ചപ്പ് കണ്ടിട്ടും ടെസ്റ്റ് വിക്കറ്റെന്ന് തിരിച്ചറിയാത്ത സംഘാടകർ; കാര്യവട്ടത്ത് ബൗളർമാർക്ക് കാലുളക്കാത്തതും പൊടി മണ്ണിന്റെ കാരുണ്യത്തിൽ; കുത്തി ഉയരുന്ന പന്തിൽ ബാറ്റേഴ്സ് പരിക്കേൽക്കാത്തതും ഭാഗ്യം; പണം കൊടുത്ത് ടിക്കറ്റെടുത്തവർക്ക് ഇരിക്കാൻ സീറ്റും കിട്ടിയില്ല; ഇന്ത്യ ജയിച്ചത് മാത്രം ആശ്വാസം; സംഘാടനത്തിൽ കെ.സി.എക്ക് പിഴച്ചപ്പോൾ
September 29, 2022തിരുവനന്തപുരം: കാര്യവട്ടത്തെ ട്വന്റി ട്വന്റിക്ക് പണം കൊടുത്ത് ടിക്കറ്റെടുത്തവർ അക്ഷരാർത്ഥത്തിൽ ഞെട്ടി. സീറ്റിൽ എല്ലാം മറ്റുള്ളവർ. പല സ്റ്റാൻഡുകളിലും അവർ പ്രതിഷേധിച്ചു. മാധ്യമങ്ങൾക്ക് അങ്ങോട്ട് പ്രവേശനമില്ലാത്തതു കൊണ്ട് ആ കെടുകാര്യസ്ഥത ആരും അറിഞ്ഞില്ല...
-
ശ്രമിച്ചത് ബാറ്റിങ്ങ് പിച്ച് തയ്യാറാക്കാൻ; തിരിച്ചടിയായത് മഞ്ഞ് വീഴ്ച്ചയും കാലാവസ്ഥയും; പിച്ച് ചർച്ചകൾക്കിടെ പ്രതികരണവുമായി കാര്യവട്ടത്തെ പിച്ച് ഒരുക്കിയ ക്യുറേറ്റർ; ഇന്ത്യ ജയിച്ചതിൽ ആശ്വാസമുണ്ടെന്നും ക്യൂറേറ്റർ എ എം ബിജു
September 28, 2022തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വലിയ ചർച്ചകൾ ഉയരുന്നതിനിടെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർ എ എം ബിജു. ബാറ്റിങ് പിച്ച് ഒരുക്കാൻ തന്നെയാണ് ശ്രമിച്ചതെന്ന് മത്സരശേഷം അദ്ദേഹം പ്രതികരിച്ചു. ദക്ഷി...
-
ഫോം തുടർന്ന് ഗ്രീൻഫീൽഡിലും ഉദിച്ചുയർന്ന് സൂര്യകുമാർ; മികച്ച പിന്തുണയുമായി രാഹുലും; കാര്യവട്ടത്ത് ഇന്ത്യക്ക് തകർപ്പൻ വിജയമൊരുക്കി മൂന്നാം വിക്കറ്റിലെ അർധ സെഞ്ച്വറി കൂട്ടുകെട്ട്; ആദ്യ ടി 20 യിൽ ഇന്ത്യൻ വിജയം 8 വിക്കറ്റിന്; പരമ്പരയിൽ 1-0 ത്തിന് മുന്നിൽ; നാലുവർഷം മുൻപത്തെ തോൽവിയെ മറന്ന് ഇന്ത്യൻ വിജയം ആഘോഷമാക്കി കാണികളും
September 28, 2022തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകർപ്പൻ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.4...
-
ബവുമയുടെ കണക്കൂകൂട്ടൽ തെറ്റിയില്ല; ഇന്ത്യൻ പേസർമാരുടെ ന്യൂബോളിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; കാര്യവട്ടം ടി 20 യിൽ ഇന്ത്യക്ക് ജയിക്കാൻ 107 റൺസ്; മൂന്നു വിക്കറ്റുമായി തിളങ്ങി അർഷദീപ് സിങ്ങ്
September 28, 2022തിരുവനന്തപുരം: ദക്ഷണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവൂമയുടെ ദീർഘവീക്ഷണം ഇന്ത്യൻ ബൗളർമാർ ശരിവച്ചതോടെ കാര്യവട്ടം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിലൊതുക്കി ഇന്ത്യ. ആദ്യ മൂന്ന് ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്ക കഷ്ടിച്ചാണ് 100 പിന്നിട്ട...
-
തിരുവനന്തപുരത്ത് ക്രിക്കറ്റ് പൂരത്തിന് തുടക്കം; കാര്യവട്ടത്ത് ടോസിന്റെ ഭാഗ്യം രോഹിത്തിന്; ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരഞ്ഞെടുത്തു; ബുംമ്രയും ഭുവനേശ്വറുമില്ല; ഇന്ത്യ ഇറങ്ങുന്നത് വമ്പൻ മാറ്റങ്ങളോടെ
September 28, 2022തിരുവനന്തപുരം: കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ടോസിന്റെ ഭാഗ്യം രോഹിത്തിന്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയയ്ക്കെതിരേ കളിച്ച ടീമിൽ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളി...
-
കാര്യവട്ടം പോരിന് മുമ്പ് മലയാളികൾക്ക് നിരാശവാർത്ത; കളി നിയന്ത്രിക്കാൻ അനന്തപത്മനാഭനില്ല; അനന്തപത്മനാഭന്റെ പിന്മാറ്റം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ
September 28, 2022തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ അമ്പയറായ കെ എൻ അനന്തപത്മനാഭന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് അനന്തപത്മനാഭൻ അമ്പയറാകില്ല.മലയാളികളായ അനന്തപത്മനാഭനെയും നിതിൻ മേനോനെയുമാണ് അമ്പയർമാരായി നിശ്ചയ...
-
സഞ്ജു മികച്ച താരം..ടീം ഇന്ത്യയുടെ പദ്ധതികളിൽ കൃത്യമായ സ്ഥാനമുണ്ട്; നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗൂലി; താൻ ആദ്യമായി ഇന്ത്യൻ ടീമിന്റെ നായകനാകുന്നത് കേരളത്തിൽ വച്ച്; കേരളത്തിലേത് മികച്ച കാണികളെന്നും കളിയോർമ്മകൾ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ്
September 28, 2022തിരുവനന്തപുരം: സഞ്ജു സാംസൺ മികച്ച താരമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. വരും മത്സരങ്ങളിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് ഗാംഗുലി തിരുവനന്തപുരത്തു മാധ്യമങ്ങളോടു പറഞ്ഞു. ഇന്ത്യദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം കാണാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്ന...
-
ടീമുകൾ സ്റ്റേഡിയത്തിലെത്തി; ആരാധകരുടെ ആർപ്പുവിളിയിൽ ആവേശക്കടലായി ഗ്രീൻഫീൽഡ് സ്റ്റേഡിയം; കാണികളെ പ്രവേശിപ്പിച്ച് തുടങ്ങി; മത്സരം രാത്രി എഴ് മുതൽ; സഞ്ജുവിന് ആശംസകളുമായി ബാനറുകളും കട്ടൗട്ടുകളും
September 28, 2022തിരുവനന്തപുരം: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തിനായി ടീമുകൾ സ്റ്റേഡിയത്തിലെത്തി. കോവളത്തെ താമസസ്ഥലത്ത് നിന്നു രണ്ട് ബസ്സുകളിലായാണ് വൈകുന്നേരം 4 അരയോടെ ടീമുകൾ കാര്യവട്ടത്തേക്ക് പുറപ്പെട്ടത്.ടീമുകൾ എത്തിയതിന് പിന്നാലെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്...
-
കറുത്ത തുണിക്ക് വീണ്ടും കേരളാ പൊലീസിന്റെ വിലക്ക്; കാര്യവട്ടത്ത് 'കറുപ്പിനെ' നിരോധിക്കുന്നത് സഞ്ജുവിന് വേണ്ടി ആരും അത് ഉയർത്താതിരിക്കാൻ; ന്യൂസിലണ്ട് എ ടീമിനെ തകർത്ത കരുത്തുമായി ഗാലറിയിൽ ഇരുന്ന് കളികാണാൻ ഇന്ത്യൻ എ ടീം നായകനും; ആർപ്പുവിളികളിൽ സഞ്ജു വികാരം ഉയരും; ഇന്ന് കാര്യവട്ടം ട്വന്റി ട്വന്റി; ദക്ഷിണാഫ്രിക്കയും ഇന്ത്യയും തുല്യ ശക്തികൾ
September 28, 2022തിരുവനന്തപുരം: ഇന്ന് കാര്യവട്ടത്ത് ട്വന്റി ട്വന്റി. ന്യൂസിലണ്ട് എ ടിമിനെ തകർത്ത ഇന്ത്യൻ എ ടീം നായകന്റെ നാട്ടിലെ മത്സരം. ലോകകപ്പ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയ നീതികേട് ചെന്നൈയിലെ ഏകദിനത്തിൽ സഞ്ജു തെളിയിച്ചു കഴിഞ്ഞു. പരമ്പര തൂത്തു വാരി നാട്ടിൽ കളികാണാ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം