1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

ധോണിയെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് ബിസിസിഐ

August 23, 2014

മുംബൈ: തുടർച്ചയായ പരാജയങ്ങളുടെ പേരിൽ മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റേണ്ടതില്ലെന്ന് ബിസിസിഐ. എന്നാൽ കോച്ച് ഡങ്കൻ ഫ്‌ളച്ചർ സ്ഥാനമൊഴിയാൻ തയാറായാൽ അനുവദിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ആറ് മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന ലോകകപ...

ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരം ഇന്ന്; ധോണിക്ക് പകരം സഞ്ജു കളിക്കുമെന്ന് സൂചന

August 22, 2014

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ഇന്ത്യ ഇന്ന് മിഡിൽസെക്‌സിനെ നേരിടും. ക്യാപ്റ്റൻ എം എസ് ധോണി കളിച്ചേക്കില്ലെന്നാണ് സൂചന. ധോണിക്ക് പകരം മലയാളി താരം സഞ്ജു സാംസണായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. സഞ്ജു മ...

കാമുകിമാരെ ഒപ്പം കൂട്ടി വിദേശപര്യടനത്തിന് വരണ്ട; ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ വിലക്ക്

August 22, 2014

മുംബൈ: കളിക്കാരുടെ മോശം പ്രകടനത്തിന് കാമുകിമാരും ഉത്തരവാദികളെന്ന് ബിസിസിഐയുടെ നിരീക്ഷണം. വിദേശ പര്യടനത്തിന് കാമുകിമാർക്കും ജീവിതപങ്കാളികൾക്കുമൊപ്പം എത്തുന്ന കളിക്കാർ ക്രീസിൽ അമ്പേ പരാജയമാകുന്നതാണ് ബിസിസിഐയെ ചിന്തിപ്പിച്ചത്. വിദേശ പര്യടനങ്ങൾക്ക് കാമുക...

ഡങ്കൻ ഫ്‌ളെച്ചറുടെയും തല തെറിച്ചേക്കും; വെസ്റ്റ് ഇൻഡീസ് നാട്ടിലെത്തുമ്പോൾ ഇന്ത്യൻ പരിശീലകൻ മറ്റൊരാളാകുമെന്ന് സൂചന

August 20, 2014

ന്യൂഡൽഹി: ടീം ഇന്ത്യയിൽ വൻ അഴിച്ചുപണിക്ക് ബിസിസിഐ തുടക്കമിട്ടതോടെ കോച്ച് ഡങ്കൻ ഫ്‌ളെച്ചറുടെ സ്ഥാനത്തിന് കടുത്ത ഭീഷണി ഉയർന്നിരിക്കുകയാണ്. ഇന്ത്യയിൽ ടെസ്റ്റ്-ഏകദിന പരമ്പരകൾക്കായി വെസ്റ്റ് ഇൻഡീസ് ടീമെത്തുമ്പോൾ കോച്ചായി ഡങ്കൻ ഫ്‌ളെച്ചർ ഉണ്ടാകില്ലെന്നാണ് ...

യൂനിസ് ഖാനും ഞെട്ടി; ഇതെന്തൊരു ക്യാച്ച്; കൗശൽ സിൽവയുടെ ഫീൽഡിങ് മികവ് ഇന്റർനെറ്റിൽ വൈറലാകുന്നു

August 19, 2014

കൊളംബോ: ക്രിക്കറ്റ് മത്സരങ്ങളിൽ ക്യാച്ചുകൾക്കുള്ള പ്രാധാന്യം എത്രയെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ക്യാച്ചുകൾ കൈവിടുന്നതിലൂടെ മത്സരം തന്നെ കൈവിട്ട എത്രയോ കളികൾ നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ക്യാച്ചുകൾ പാഴാക്കിക്കളയാൻ സ്ലിപ്...

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഴിച്ചുപണി; ടീം ഡയറക്ടറായി രവി ശാസ്ത്രിയെ നിയമിച്ചു; ബൗളിങ്-ഫീൽഡിങ് കോച്ചുമാരുടെ സ്ഥാനം തെറിച്ചു

August 19, 2014

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വരാനിരിക്കുന്ന വൻ അഴിച്ചുപണിയുടെ മുന്നോടിയായി രവിശാസ്ത്രിയെ ടീം ഡയറക്ടറായി നിയമിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേക്കാണ് നിയമനം. ഭരത് അരുണിനെയും സഞ്ജയ് ബംഗാറിനെയും അസിസ്റ്റന്റ് കോച്ചുമാരായി നിയമിച്ചു. ഇംഗ്ലണ്ടിനെ...

ഓവലിലെ കനത്ത പരാജയം; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ മുൻ താരങ്ങളും

August 19, 2014

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ രംഗത്ത്. ക്യാപ്റ്റൻ ധോണിയെയും പരിശീലകൻ ഡങ്കൻ ഫ്‌ളച്ചറെയും സ്ഥാനത്തു നിന്നും മാറ്റണമെന്നും ഇതിനകം ആവശ്യമുയർന്നു. ആദ്യ ടെസ്റ്റിൽ സമനില വഴങ്ങിയ ...

കനത്ത തോൽവി താങ്ങാനാകുന്നില്ല; ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും; പുതിയ നായകനായുള്ള ചർച്ചകൾ തുടങ്ങി

August 18, 2014

ലണ്ടൻ: മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് സൂചന. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെയാണ് ധോണിയുടെ ക്യാപ്റ്റൻ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങിയത്. അഞ്ചാം ടെസ്റ്റിനുശേഷം ...

പ്രതീക്ഷകളുമായി സഞ്ജു ഇംഗ്ലണ്ടിലേക്ക്; ഇത് സ്വപ്നസാക്ഷാത്കാരമെന്ന് മാതാപിതാക്കൾ

August 18, 2014

തിരുവനന്തപുരം: ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ സഞ്ജു വി സാംസൺ യാത്ര തിരിച്ചു. രാവിലെ തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് പോയ സഞ്ജു വൈകുന്നേരം മറ്റ് കളിക്കാരായ കരൺ ശർമ്മയ്ക്കും ധവാൽ കുൽകർണിക്കുമൊപ്പം ഇംഗ്ലണ്ടിലേക്ക് പോകും. നന്നായി കളിക...

ഹനുമാൻ സ്വാമിയും തുണച്ചില്ല; വിദേശമണ്ണിലെ തുടർച്ചയായ പരാജയങ്ങൾ ഇന്ത്യ ഓവലിലും ആവർത്തിച്ചു

August 18, 2014

ക്രിക്കറ്റ് താരങ്ങൾ അന്ധവിശ്വാസികളാണ് എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പോലും അന്ധവിശ്വാസത്തിന്റെ ഭാഗമായി ആദ്യം ഇടതുകാലിൽ ആയിരുന്നു പാഡ് കെട്ടിയിരുന്നത്. വിദേശമണ്ണിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് അവസാന ...

ഇന്ത്യക്ക് നാണംകെട്ട തോൽവി; ഓവലിൽ തോറ്റത് ഇന്നിങ്‌സിനും 244 റണ്ണിനും; രണ്ടാം ഇന്നിങ്‌സിൽ പുറത്തായത് 94 റണ്ണിന്

August 17, 2014

ഓവൽ: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഇന്നിങ്‌സിനും 244 റണ്ണിനുമാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്‌സിൽ വെറും 94 റണ്ണിന് ഇന്ത്യ പുറത്താവുകയായിരുന്നു. തുടർച്ചയായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ഇന്നിങ്‌സ് പരാജയം ഏറ്റ...

പതിവുപോലെ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; രണ്ടാം ദിനംതന്നെ വിജയമുറപ്പിച്ച ഇംഗ്ലണ്ടിന് 237 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡ്

August 17, 2014

ഓവൽ: സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ജോ റൂട്ടിന്റെ ബാറ്റിങ് കരുത്തിൽ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ ലീഡിലേക്ക്. പൂർണ പരാജയമായ ഇന്ത്യൻ ബാറ്റിങ് നിര പതിവുപോലെ തകർന്നടിഞ്ഞപ്പോൾ അനായാസമായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്. രണ്ടാംദ...

രംഗന ഹെറാത്തിന് 9 വിക്കറ്റ്; പാക്കിസ്ഥാൻ 332ന് പുറത്ത്

August 16, 2014

കൊളംബൊ: ശ്രീലങ്കൻ സ്പിന്നർ രംഗന ഹെറാത്തിന് ഒരിന്നിങ്‌സിൽ ഒമ്പത് വിക്കറ്റ് നേട്ടം. പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഹെറാത്തിന്റെ സ്വപ്നതുല്യമായ നേട്ടം. ഇതോടെ 57 ടെസ്റ്റുകളിൽ നിന്നായി ഹെറാത്തിന് 250 വിക്കറ്റായി. ഹെറാത്തിന്റെ മികവിൽ പാക...

ക്രിക്കറ്റോ ഫുട്‌ബോളോ കൊച്ചിക്ക് വലുത്? ജിസിഡിഎയെ വലച്ച് മത്സരക്രമം; കെസിഎ-കെഎഫ്എ ശീതസമരം മൂർധന്യാവസ്ഥയിൽ

August 16, 2014

കൊച്ചി: ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് വലുത് ക്രിക്കറ്റോ ഫുട്‌ബോളോ? കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയത്തിന്റെ യഥാർത്ഥ ഉടമകൾ ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്‌മെന്റ് അഥോറിറ്റി (ജിസിഡിഎ) ആണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഗ്രൗണ്ട് ഫുട്‌ബോളി...

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനപരമ്പര ഒക്ടോബർ 8 മുതൽ; പരമ്പരയിലെ ആദ്യമത്സരം കൊച്ചിയിൽ പകലും രാത്രിയുമായി

August 14, 2014

ചെന്നൈ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ വേദികൾ പ്രഖ്യാപിച്ചു. ഒക്ടോബർ എട്ടിന് കൊച്ചിയിലാണ് ആദ്യ ഏകദിനം. മത്സരം പകലും രാത്രിയിലുമായാണ് നടക്കുക. കൊച്ചിയിൽ നടക്കുന്ന ആദ്യ പകൽ-രാത്രി മത്സരമാകും ഇത്. ടെസ്റ്റ് മത്സരങ്ങൾ ഒക്ടോബർ ...

MNM Recommends

Loading...