CRICKET+
-
ഇന്ത്യയുടെ സ്വപ്നക്കുതിപ്പ് ഫൈനലിൽ! വാംഖഡെയും പിന്നിട്ട് രോഹിതും സംഘവും അഹമ്മദബാദിലേക്ക്; ഏഴ് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമി; ഡാരിൽ മിച്ചലിന്റെ സെഞ്ചുറി പോരാട്ടം പാഴായി; ന്യൂസിലൻഡിനെ 70 റൺസിന് കീഴടക്കി ഇന്ത്യ; 2019 സെമിയിലെ തോൽവിക്ക് മധുരപ്രതികാരം
November 15, 2023മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ സ്വപ്ന സഞ്ചാരം ഒടുവിൽ കലാശപ്പോരാട്ടത്തിനായി അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക്. സെമിയിലെ വലിയ കടമ്പയായ ന്യൂസീലൻഡും അനായാസം മറികടന്ന രോഹിത് ശർമയും സംഘവും കിരീടപോരാട്ടത്തിനായി ഞായറാഴ്ച ഇറങ്ങും. ന്യൂസിലൻഡ...
-
സെഞ്ചുറിയുമായി ഡാരിൽ മിച്ചൽ; വില്യംസണൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച കിവീസിനെ പ്രതിരോധത്തിലാക്കി വീണ്ടും മുഹമ്മദ് ഷമി; ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി തിരിച്ചുവരവ്; ലോകകപ്പ് സെമി പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്
November 15, 2023മുംബൈ: ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കെതിരേ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസീലൻഡ് പൊരുതുന്നു. 35 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റിന് 224 റൺസെന്ന നിലയിലാണ് കിവീസ്. ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയാണ് കിവീസിന്റെ ഇന്നിങ്സിൽ നിർമ്മായകമായത്. നാല് വിക്കറ്റ് വ...
-
ലോകകപ്പിൽ ജയിച്ചത് നാല് മത്സരങ്ങളിൽ മാത്രം; പാക്കിസ്ഥാൻ ടീമിന്റെ നായക സ്ഥാനം രാജിവച്ച് ബാബർ അസം; ദേശീയ ടീമിനെ നയിക്കാനായതിൽ അഭിമാനമെന്ന് താരം; പകരക്കാരനെ പ്രഖ്യാപിക്കാതെ പിസിബി
November 15, 2023ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിൽ അഞ്ച് മത്സരങ്ങളിലും തോറ്റ് സെമി കാണാതെ പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ബാബർ അസം രാജിവിച്ചു. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബറിന്റെ രാജി. ഏറെ പ്രതീക്ഷയോടെ ...
-
'അന്ന് എന്റെ കാലിൽ തൊട്ടു വണങ്ങിയതിന് സഹതാരങ്ങൾ നിങ്ങളെ കളിയാക്കി; കഴിവും അഭിനിവേശവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു; ആ കുട്ടി 'വിരാട്' എന്ന കളിക്കാരനായി വളർന്നതിൽ അഭിമാനം'; സെഞ്ച്വറികളുടെ റെക്കോഡ് കുറിച്ച വിരാട് കോലിയെ അഭിനന്ദിച്ച് സച്ചിൻ
November 15, 2023മുംബൈ: ഏകദിനക്രിക്കറ്റിൽ സെഞ്ച്വറികളിൽ അർധസെഞ്ച്വറിയുമായി തന്റെ റെക്കോഡ് മറികടന്ന വിരാട് കോലിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോർഡ് തകർത്തതിൽ സന്തോഷിക്കാതിരിക്കാനാകിന്നില്ലെന്ന് സച്ചിൽ എക്സിൽ കുറിച്ചു...
-
സെഞ്ചുറികളിൽ 'അർധസെഞ്ചുറി' കുറിച്ച് കിങ് കോലി; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ശ്രേയസും; വാംഖഡെയിൽ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലൻഡിന് 398 റൺസ് വിജയദൂരം
November 15, 2023മുംബൈ: ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ അർധസെഞ്ചുറി പൂർത്തിയാക്കിയ വിരാട് കോലിയുടേയും തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും ബാറ്റിങ് വെടിക്കെട്ടിൽ ന്യൂസിലൻഡിനെതിരെ ലോകകപ്പ് സെമി ഫൈനലിൽ റൺമല തീർത്ത് ഇന്ത്യ. ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലൻ...
-
സച്ചിന്റെ റെക്കോർഡ് മറികടന്ന കോലി വികാര ഭരിതൻ! ചരിത്ര നേട്ടത്തിന്റെ നെറുകയിൽ തുള്ളിച്ചാടി; ഹെൽമറ്റ് ഊരി സച്ചിനെ വണങ്ങി ആഘോഷം; പ്രിയതമന് നേരെ ചുംബനമെറിഞ്ഞു ഭാര്യ അനുഷ്ക ശർമ്മയും; കോലി ചരിത്രമെഴുതിയത് സച്ചിനെ സാക്ഷി നിർത്തി
November 15, 2023മുംബൈ: ലോക ക്രിക്കറ്റിലെ ദൈവമാണ് സച്ചിൻ ടെണ്ടുൽക്കർ. ആ ദൈവത്തെയും ബാറ്റിങ് മികവിൽ മറികടക്കുക എന്നത് ചെരിയ കാര്യമാല്ല. അവിടയാണ് വിരാട് കോലിയെന്ന താരം ചരിത്ര നേട്ടം കൊയ്തിരിക്കുന്നത്. ഏകദിന സെഞ്ച്വറികളിൽ സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറി നേട്ടം കോലി മ...
-
ഏകദിന സെഞ്ചുറികളുടെ രാജാവ്! അമ്പത് സെഞ്ചുറികളുമായി സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോലി; സെഞ്ചുറികളിൽ 'അർധ സെഞ്ചുറി' പിന്നിട്ടത് 278 ഇന്നിങ്സുകളിൽ; ലോകകപ്പിലെ റൺവേട്ടയിലും ഇതിഹാസതാരത്തെ മറികടന്നു; വാംഖഡെയിൽ എല്ലാം കോലി മയം
November 15, 2023മുംബൈ: ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറികളിൽ അർധസെഞ്ച്വറി പൂർത്തിയാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ മറികടന്ന് കിങ് കോലി. 49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളിൽ ഒന്നാണ് അമ്പത് സെഞ്ചുറികൾ നേടി വിരാട് കോലി സ്വന്തം പേരിൽ...
-
മിന്നുന്ന തുടക്കമിട്ട് രോഹിത്; അർധ സെഞ്ചുറിയുമായി ഗില്ലും കോലിയും; റൺവേട്ടയിൽ കോലി മൂന്നാമത്; മുംബൈയിലെ കനത്ത ചൂടിൽ റിട്ടയേർഡ് ഹർട്ടായി ഗിൽ; ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്
November 15, 2023മുംബൈ: ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരേ ഇന്ത്യ മികച്ച സ്കോറിലേക്ക്. 31 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ് ഇന്ത്യ.ഓപ്പണർ ശുഭ്മാൻ ഗില്ലും വിരാട് കോലിയും അർധ സെഞ്ചുറി നേടി. ഗില്ലിന്റെ ഏകദിന കരിയറിലെ 13-ാം അർ...
-
വാംഖഡെയിൽ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി രോഹിത്; ലോകകപ്പിൽ ഏറ്റവുമധികം സിക്സടിച്ച് പുതിയ റെക്കോഡ് സ്ഥാപിച്ച് ഇന്ത്യൻ നായകൻ; ഒട്ടേറെ റെക്കോഡുകൾ; 29 പന്തിൽ 47 റൺസെടുത്ത് മടക്കം; ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റിന് 150 റൺസ്
November 15, 2023മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. 2023 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ന്യൂസീലൻഡിനെതിരേ മൂന്ന് സിക്സ് നേടിയതോടെ താരം റെക്കോഡ് ബുക്കിലിടം നേടി. ലോകകപ്പിൽ ഒരു സീസണിൽ ഏറ...
-
ലോകകപ്പ് സെമി പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്; ബാറ്റിങ് തിരഞ്ഞെടുത്തു; കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിർത്തി ഇരു ടീമുകളും
November 15, 2023മുംബൈ: ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളിലും മാറ്റമില്ല. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ഇരുടീമുകളും നിലനിർത്തിയിരിക്കുന്നത്. ലീഗ് സ...
-
സ്റ്റേഡിയത്തിൽ അനിഷ്ട സംഭവങ്ങളുണ്ടാകും! സമൂഹ മാധ്യമത്തിലൂടെ ഭീഷണി സന്ദേശം; ഇന്ത്യ-ന്യൂസിലാൻഡ് സെമി ഫൈനൽ വേദിയായ വാംഖഡെയിൽ സുരക്ഷ ശക്തമാക്കി
November 15, 2023മുംബൈ: ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയും ശക്തരായ ന്യൂസിലാൻഡും തമ്മിലുള്ള സെമിഫൈനൽ പോരാട്ടത്തിന് വേദിയാകുന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി. സ്റ്റേഡിയത്തിൽ അനിഷ്ട സംഭവം ഉണ്ടാകുമെന്ന് സമൂഹ മാധ്യമമായ എക്സിലൂടെ അജ്ഞാതൻ ഭീഷണിപ്പെടുത്തിയതോടെയാണ...
-
കഴിഞ്ഞ ലോകകപ്പിലെ സെമി തോൽവിക്ക് ഇന്ത്യക്ക് പകരം വീട്ടണം; മുംബൈ വാംഖഡയിൽ കീവിസിനെ നേരിടാൻ രോഹിതും കൂട്ടരും ഇറങ്ങുന്നത് കണക്കു തീർക്കാൻ; ഫൈനൽ ടിക്കറ്റ് ലഭിക്കുന്നത് ആർക്ക്?
November 15, 2023മുംബൈ: ക്രിക്കറ്റ് ലോകകപ്പിലെ ലോകം കാത്തിരുന്ന പോരാട്ടം ഇന്ന് ഉച്ചയ്ക്ക് 2.30തോടെ. 2019 ലോകകപ്പ് സെമി തോൽവിക്ക് പകരം വീട്ടി ഫൈനൽ ഉറപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ ഒറ്റ മനസ്സായി കിവീസിനെ തോൽപ്പിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. വാ...
-
ജയ്ഷായാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ ഭരിക്കുന്നതും നശിപ്പിക്കുന്നതും; അമിത്ഷാ ആഭ്യന്തര മന്ത്രി ആയതുകൊണ്ടാണ് ജയ്ഷാ കരുത്തനാകുന്നത്: ലോകകപ്പിൽ ശ്രീലങ്കയുടെ ദയനീയ പ്രകടനത്തെ തുടർന്ന് ബിസിസിഐ സെക്രട്ടറിക്കെതിരെ വിമർശനവുമായി അർജുന രണതുംഗ
November 13, 2023കൊളംബോ: 2023 ലെ ലോകകപ്പിൽ, ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണം ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന് മുൻ ലങ്കൻ ക്യാപ്റ്റൻ അർജുന രണത്തുംഗ. ' ശ്രീലങ്കൻ ക്രിക്കറ്റ് ഉദ്യോഗസ്ഥരും ജയ്ഷായും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ, ശ്രീലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കാനും ച...
-
തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്കാണ് ദീപാവലി സമ്മാനങ്ങളുമായി എത്തി അഫ്ഗാൻ താരം; 'സെഞ്ച്വറി നേട്ടത്തേക്കാളും മഹത്തരം...'; ഗുർബാസിനെ അഭിനന്ദിച്ചു തരൂർ
November 13, 2023ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ സെമി ഘട്ടത്തിലേക്ക് കടക്കവേ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ താരമായത് അഫ്ഗാനിസ്താൻ ബാറ്ററായ റഹ്മാനുള്ള ഗുർബാസായിരുന്നു. അഹമ്മദാബാദിലെ തെരുവോരത്ത് ഉറങ്ങുന്ന പാവങ്ങൾക്ക് ദീപാവലി സമ്മാനമായി ഗുർബാസ് പണം നൽകുന്ന പ്രവൃത്തിയാണ് വ...
-
മുൻ നിരയിലെ അഞ്ചുപേർക്കും അർധ സെഞ്ച്വറി; നെതർലൻസിനെതിരെ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ; ഇന്ത്യ നേടിയത് ഈ ലോകകപ്പിലെ ഉയർന്ന സ്കോറും
November 13, 2023മുംബൈ: നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരെല്ലാം ഫോമിലായിരുന്നു. രണ്ട് സെഞ്ച്വറികളും മൂന്ന് അർധ സെഞ്ച്വറികളും മത്സരത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടായി. ഇത് പുതിയ ചരിത്രമായി മാറി. മുൻനിരയിലെ അഞ്ച് ബാറ്റർമാരും അർധ സെഞ്ച്വറി നേടി...
MNM Recommends +
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ