CRICKET+
-
ബുംമ്ര തീ പന്തമായപ്പോൾ ഷമ്മി ലൗക്നൗവിൽ കൊടുങ്കാറ്റായി! ബാറ്റിംഗിലും ക്യാപ്ടൻസിയിലും സൂപ്പറായി രോഹിത് ശർമ്മ; തകർത്തടിച്ച സൂര്യകുമാറും മാന്യമായ സ്കോറിൽ ഇന്ത്യയെ എത്തിച്ചു; ചെയ്സിംഗിൽ തകർന്നടിഞ്ഞ് ഇംഗ്ലീഷ് വീര്യം; ഏകദിന ലോകകപ്പിന്റെ സെമി ഉറപ്പിച്ചു ഇന്ത്യ
October 29, 2023ലക്നൗ: ഏകദിന ലോകകപ്പിൽ ബർത്തുറപ്പിക്കുന്ന ആദ്യ ടീമായി ഇന്ത്യ. തുടർച്ചയായ ആറാം ജയവുമായാണ് ഇന്ത്യ അവസാന നാലിൽ എത്തുന്നത്. ഏകദിന ലോകകപ്പിൽ ആദ്യമായാണ് ആറ് ആധികാരിക ജയങ്ങളുമായി ഇന്ത്യ ആദ്യ ഘട്ടം കടക്കുന്നത്. ആറാം മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയ...
-
ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാമനായി രോഹിത്; സച്ചിനെ മറികടന്ന് ഇന്ത്യൻ നായകൻ; ഏകദിനത്തിൽ ഈ വർഷം 1000 റൺസും; റൺവേട്ടയിലും കുതിപ്പ്
October 29, 2023ലഖ്നൗ: ഏകദിന ലോകകപ്പ് റൺവേട്ടയിൽ ഒന്നാമതെത്താനുള്ള അവസരം നഷ്ടപ്പെടുത്തിയെങ്കിലും ഈ വർഷം ഏകദിനത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 31...
-
തകർച്ചയിൽ നിന്നും കരകയറ്റി നായകൻ രോഹിത്; രക്ഷാപ്രവർത്തനത്തിൽ കൂട്ടായി സൂര്യയും രാഹുലും; രണ്ടക്കം കാണാതെ അഞ്ച് ബാറ്റർമാർ; ഇംഗ്ലണ്ടിനെതിരെ 230 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ
October 29, 2023ലഖ്നൗ: ഏകദിന ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ ആതിഥേയരായ ഇന്ത്യയെ പിടിച്ചുകെട്ടി ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലെ വേഗം കുറഞ്ഞ പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ നേടിയത് ഒൻപത് വിക്കറ്റിന് 22...
-
ഡച്ച് ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ ശ്വാസം കഴിക്കാനാവാവാതെ ബംഗ്ലാദേശ് ബാറ്റർമാർ; തുടരെ വിക്കറ്റുകൾ കൊഴിഞ്ഞതോടെ നെതർലൻഡ്സിന് 87 റൺസ് വിജയം; അഞ്ചാം തോൽവി ഏറ്റുവാങ്ങിയ ബംഗ്ലാദേശ് പുറത്തേക്ക്
October 28, 2023കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെ റൺവേട്ടയിൽ അണുവിട വിടാതെ വളഞ്ഞുപിടിച്ചതോടെ നെതർലൻഡ്സിന് 87 റൺസ് വിജയം. 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ഒരിക്കൽ പോലും ജയപ്രതീക്ഷ ഉണർന്നില്ല. കാരണം വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. ബംഗ്ലാദേശിനെ 42.2 ...
-
എങ്ങോട്ടും കളി മാറി മറിയാവുന്ന ത്രില്ലർ; അവസാനപന്തിൽ വരെ സിക്സർ പായിക്കാൻ ശ്രമിച്ച കിവീസ് പൊരുതി വീണു; റെക്കോഡ് റൺമല കെട്ടിപ്പൊക്കിയ മത്സരത്തിൽ ഓസീസിന് അഞ്ചുറൺസ് വിജയം; ലോകകപ്പിൽ നാലുതുടർ വിജയങ്ങളോടെ സെമി പ്രതീക്ഷകൾ സജീവമാക്കി കങ്കാരുപട
October 28, 2023ധർമശാല: കളി എങ്ങോട്ടുവേണമെങ്കിലും മാറി മറിയാവുന്ന നിമിഷങ്ങൾ. അവസാന 10 ഓവറിൽ വിശേഷിച്ചും. സമ്മർദ്ദത്തിന് കീഴ്പ്പെടാതെ കളിച്ച ഓസീസിന് ത്രില്ലിങ് മത്സരത്തിൽ അഞ്ചുറൺസിന്റെ വിജയം. ഇതോടെ ടോപ്പ് ഫോറിൽ ഓസീസ് സ്ഥാനമുറപ്പിച്ചു. ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും ...
-
ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ത്രില്ലർ! പാക്കിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ചു ദക്ഷിണാഫ്രിക്ക; തോൽവിയോടെ സെമി പ്രതീക്ഷ മങ്ങി പാക്കിസ്ഥാൻ
October 27, 2023ചെന്നൈ: ഈ ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ത്രില്ലർ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ആവേശം അലതല്ലിയ മത്സരത്തിൽ പാക്കിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക കരുത്തു കാട്ടിയത. തോൽവിയോടെ പാക്കിസ്ഥാന്റെ സെമി മോഹനങ്ങൾ മങ്ങി. ഇനി ഒരു തോൽവി കൂ...
-
നാല് വിക്കറ്റുമായി ഷംസി; ജാൻസന് മൂന്ന്! പ്രോട്ടീസ് ബൗളിംഗിനെ ചെറുത്തത് ബാബർ അസമും സൗദ് ഷക്കീറും ഷദാബ് ഖാനും മാത്രം; ജീവൻ മരണ പോരാട്ടത്തിൽ 271 റൺസ് വിജയലക്ഷ്യം ഉയർത്തി പാക്കിസ്ഥാൻ
October 27, 2023ചെന്നൈ: ഏകദിന ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 271 റൺസ് വിജയലക്ഷ്യം കുറിച്ച് പാക്കിസ്ഥാൻ. ചെന്നൈ, എം എ ചിദംബരം സ്റ്റഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 46.4 ഓവറിൽ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടബ...
-
'പാക്കിസ്ഥാൻ ടീമിൽ ചില താരങ്ങൾക്ക് പ്രത്യേക പരിഗണന; ടീമിൽ സംരക്ഷിച്ചു നിലനിർത്തുന്നു'; ബാബർ അസമിനെതിരെ വിമർശനവുമായി ഷെഹ്സാദ്; ടീമിന്റെ നേതൃനിരയിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകി പിസിബി
October 27, 2023ലഹോർ: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയടക്കം പരാജയപ്പെട്ടതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനും ടീം മാനേജ്മെന്റിനുമെതിരെ പടയൊരുക്കം. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീം തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ പ...
-
കഴിഞ്ഞ ഏകദിന ലോകകപ്പിലെ സെമിയിൽ റണ്ണൗട്ടായി പുറത്തായശേഷം ധോണി പൊട്ടിക്കരഞ്ഞോ? സഞ്ജയ് ബംഗാറിന്റെ വെളിപ്പെടുത്തൽ ശരിവച്ച് ക്യാപ്റ്റൻ കൂൾ; ഇനി രാജ്യത്തിനു വേണ്ടി കളിക്കാൻ സാധിക്കില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നുവെന്ന് ധോണി
October 27, 2023ബെംഗളൂരു: ഇംഗ്ലണ്ടിൽ നടന്ന 2019ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കിരീട സ്വപ്നങ്ങൾ സെമി ഫൈനലിൽ പൊലിഞ്ഞത് ഒരു റണ്ണൗട്ടിന്റെ രൂപത്തിലായിരുന്നു. എം എസ് ധോണിയുടെ പുറത്താകലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകളെ തകിടംമറിച്ചത്. മത്സരത്തിനു ശേഷം എം.എസ്. ധോണി ഡ്രസിങ് റൂ...
-
ചിന്നസ്വാമിയിൽ പെരിയസ്വാമിയായി ശ്രീലങ്ക; ലോകകപ്പിൽ ഇംഗ്ലണ്ടിന് തുടർച്ചയായ മൂന്നാം തോൽവി; സെമി പ്രതീക്ഷ തുലാസിൽ; ലോകചാമ്പ്യന്മാരെ തകർത്തത് 148 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റിന്
October 26, 2023ബംഗളൂരു: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരെന്ന വമ്പുമായെത്തിയ ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കി ശ്രീലങ്കയും. ലോകകപ്പിൽ തുടർച്ചയായ മൂന്നാം തോൽവിയാണ് ജോസ് ബട്ലറും സംഘവും നേരിട്ടത്. അഞ്ച് മത്സരങ്ങളിൽ നാല് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ...
-
തോൽവികളിൽ നിന്നും പാഠം പഠിക്കാതെ ഇംഗ്ലണ്ട്; ശ്രീലങ്കയ്ക്കെതിരെയും തകർന്നടിഞ്ഞ് ലോക ചാംപ്യന്മാർ; 156 റൺസിന് പുറത്ത്; കരുതലോടെ തുടക്കമിട്ട് ലങ്കൻ ബാറ്റിങ് നിര
October 26, 2023ബംഗളൂരു: ഏകദിന ലോകകപ്പിൽ തുടർ തോൽവികളിൽ നിന്നും പാഠം പഠിക്കാതെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. സെമി സാധ്യത നിലനിർത്താൻ ശ്രീലങ്കയ്ക്കെതിരെ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങിയ ഇംഗ്ലണ്ട് കുഞ്ഞൻ സ്കോറിന് പുറത്തായി. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് ...
-
ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതി ഗ്ലെൻ മാക്സ് വെൽ; ഏകദിന ലോകകപ്പിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി; കങ്കാരു പട നെതർലൻഡ്സിനെ മുക്കിയത് 309 റൺസിന്; റൺസ് അടിസ്ഥാനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയം
October 25, 2023ന്യൂഡൽഹി: ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുമായി ഓസീസ് താരം ഗ്ലെൻ മാക്സ്വെൽ ചരിത്ര പുസ്തകങ്ങളിൽ ഇടം പിടിച്ചതാണ് നെതർലൻഡ്സിനെതിരെ 309 റൺസിന് കങ്കാരു പട ജയിച്ച മത്സരത്തിന്റെ ഹൈലൈറ്റ്. വെറും 40 പന്തിലാണ് മാക്സ്വെൽ 100 ലേക്ക് കുതിച്ചത്. നേരത്തെ...
-
ലോകകപ്പിലെ ആറാം സെഞ്ചറിയുമായി വാർണർ; ഏറ്റവും വേഗമേറിയ സെഞ്ചുറിയുമായി മാക്സ്വെലും; റൺമല ഉയർത്തി ഓസ്ട്രേലിയ; നെതർലൻഡ്സിന് 400 റൺസ് വിജയലക്ഷ്യം
October 25, 2023ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ നെതർലൻഡ്സിന് 400 റൺസ് വിജയലക്ഷ്യം. ലോകകപ്പിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറി കണ്ടെത്തിയ ഡേവിഡ് വാർണറുടെയും, മധ്യനിരയിൽ അതിവേഗ സെഞ്ചറിയുമായി കളം നിറഞ്ഞ ഗ്ലെൻ മാക്സ്വെലിന്റെയും ഇന്നിങ്സുകളുടെ കരുത്...
-
ലോകകപ്പിലെ ആറാം സെഞ്ചുറിയുമായി ഡേവിഡ് വാർണർ; സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിനൊപ്പമെത്തി ഓസ്ട്രേലിയൻ ഓപ്പണർ; ടൂർണമെന്റിലെ രണ്ടാം സെഞ്ചുറി; റൺവേട്ടയിൽ മൂന്നാമത്
October 25, 2023ഡൽഹി: ലോകകപ്പിൽ ആറാം സെഞ്ചുറിയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിനൊപ്പമെത്തി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ബുധനാഴ്ച നെതർലൻഡ്സിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ ആറാം ലോകകപ്പ് സെഞ്ചുറി. ഏഴ് സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ...
-
അഫ്ഗാനെതിരായ തോൽവിക്ക് പിന്നാലെ ഡ്രസ്സിങ് റൂമിൽവെച്ച് ബാബർ അസം പൊട്ടിക്കരഞ്ഞു; ടീമിനെ സഹായിക്കാൻ മുൻ താരങ്ങളുടെ സഹായം തേടി പിസിബി; പാക് ക്രിക്കറ്റ് രക്ഷപ്പെടണമെങ്കിൽ ഈ ലോകകപ്പിൽ ഒരു കളിയും ജയിക്കരുതെന്ന് കമ്രാൻ അക്മൽ
October 25, 2023കറാച്ചി: ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഡ്രസ്സിങ് റൂമിൽവെച്ച് പൊട്ടിക്കരഞ്ഞുവെന്ന് വെളിപ്പെടുത്തി മുൻ നായകൻ മുഹമ്മദ് യൂസുഫ്. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാബർ പൊട്ടിക്കരഞ്ഞ കാര്യം യൂസു...
MNM Recommends +
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം