CRICKET+
-
പൃഥ്വി ഷായുടെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും വീരോചിത പോരാട്ടം പാഴായി; മുംബൈയുടെ റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് ഡൽഹി; സീസണിലെ ആദ്യ ജയം വാംഖഡെയിൽ സ്വന്തമാക്കി ഹാർദികും സംഘവും; ഐപിഎൽ ചരിത്രത്തിൽ 250 വിജയങ്ങൾ നേടുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്
April 07, 2024മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 29 റൺസിന് കീഴടക്കി സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്കായി 25 പന്തിൽ 71 റൺസടിച്ച ട്രൈസ്റ്റൻ സ്റ്റബ്സും 40 പന്തിൽ 60 റൺസടിച്ച പൃഥ്വി ഷായും വീരോചിതമ...
-
ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ട് രോഹിതും ഇഷാനും; അവസാന ഓവറുകളിൽ ആളിപ്പടർന്ന് ടിം ഡേവിഡും റൊമാരിയോ ഷെപേർഡും; ഇരുപതാം ഓവറിൽ ആന്റിച് റോർജെക്കെതിരെ ഷെപേർഡ് അടിച്ചുകൂട്ടിയത് 32 റൺസ്; ഡൽഹി ക്യാപിറ്റൽസിന് 235 റൺസ് വിജയലക്ഷ്യം
April 07, 2024മുംബൈ: സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് വാംഖഡെ സ്റ്റേഡിയത്തിൽ ഇറങ്ങിയ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെതിരെ അടിച്ചുകൂട്ടിയത് പടുകൂറ്റൻ വിജയലക്ഷ്യം. ഓപ്പണർമാർ തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട്, അവസാന ഓവറുകളിൽ ടിം ഡേവിഡും റൊമാരിയോ ഷെപേർഡും ഏറ്റെടുത്ത് ...
-
സീസണിലെ ആദ്യ ജയം തേടി മുംബൈ വാംഖഡെയിൽ; ടോസിലെ ഭാഗ്യം ഋഷഭ് പന്തിന്; ഫീൽഡിങ് തെരഞ്ഞെടുത്തു; മുംബൈ നിരയിൽ സൂര്യകുമാറും മുഹമ്മദ് നബിയും റൊമാരിയോ ഷെപ്പേർഡും
April 07, 2024മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഫീൽഡിങ് തെരഞ്ഞെടുത്തു. സീസണിലെ ആദ്യ ജയം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യൻസ് മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. പരിക്കിന്റെ നീണ്ട ഇടവേളക്കുശേഷം സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവ് ...
-
വിരാട് കോലിയുടെ സെഞ്ചുറിക്ക് ജോഷ് ബട്ലറുടെ മറുപടി; നായകന്റെ ഇന്നിങ്സുമായി സഞ്ജുവും; ബെംഗളൂരുവിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; ജയ്പുരിൽ റോയൽ ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്
April 06, 2024ജയ്പുർ: വിരാട് കോലിയുടെ തകർപ്പൻ സെഞ്ചുറിക്ക് ജോഷ് ബട്ലറിലൂടെ മറുപടി നൽകിയ രാജസ്ഥാൻ റോയൽസിന് ഹോം ഗ്രൗണ്ടിൽ തകർപ്പൻ ജയം. ജയ്പുരിൽ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ വിജയിച്ചത്. നായകന്റെ ഇന്നിങ്സുമായി സഞ്ജു ബട്ലർക്ക് മികച്ച പിന്തുണ നൽകി. ബെംഗളൂരു ഉയർത്തിയ 184...
-
ജയ്പുരിൽ വെടിക്കെട്ട് സെഞ്ചുറിയുമായി വിരാട് കോലി; ഓപ്പണിംഗിൽ ഫാഫ് ഡുപ്ലെസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; അവസാന ഓവറുകളിൽ പിടിച്ചുകെട്ടി ബൗളർമാർ; രാജസ്ഥാന് 184-റൺസ് വിജയലക്ഷ്യം
April 06, 2024ജയ്പുർ; സെഞ്ചുറിയുമായി സൂപ്പർ താരം വിരാട് കോലി മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ രാജസ്ഥാനെതിരേ 184-റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിശ്ചിത 20-ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 183 റൺസെടുത്തു. കോലിയും ഡുപ്ലെസിസുമൊഴികെ ബെംഗളൂര...
-
ക്യാപ്റ്റനായത് ഹാർദിക് പാണ്ഡ്യയുടെ പിഴവല്ല; ക്യാപ്റ്റനായി നിയമിച്ചത് ഫ്രാഞ്ചൈസിയാണ്; രോഹിത് ശർമയെ മാറ്റിയതിൽ ഹാർദിക്കിന് യാതൊരു പങ്കുമില്ല; പാണ്ഡ്യയെ കൂവുന്നത് ശരിയായ നടപടിയല്ലെന്ന് സൗരവ് ഗാംഗുലി
April 06, 2024ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ആരാധകരിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി ഡൽഹി ക്യാപ്പിറ്റൽസ് ടീം ഡയറക്ടറും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഹാർദിക്കിനെ കൂവുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹ...
-
ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ട് അഭിഷേക് ശർമ്മ; ആരാധകരെ ത്രസിപ്പിച്ച് ട്രാവിസ് ഹെഡും ഏയ്ഡൻ മാർക്രവും; ഒൻപതാം ഓവറിൽ നൂറ് പിന്നിട്ടു; ചെന്നൈയെ അനായാസം കീഴടക്കി ഹൈദരാബാദ്; ജയം ആറുവിക്കറ്റിന്
April 05, 2024ഹൈദരാബാദ്: മുകേഷ് ചൗധരി എറിഞ്ഞ രണ്ടാം ഓവറിൽ അഭിഷേക് ശർമ തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട് ഏറ്റെടുത്ത് ട്രാവിസ് ഹെഡും ഏയ്ഡൻ മാർക്രവും കത്തിക്കയറിയതോടെ ചെന്നൈ സൂപ്പർ കിങ്സിനെ അനായാസം കീഴടക്കി സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം...
-
ബാറ്റിങ് വെടിക്കെട്ടുമായി വീണ്ടും ശിവം ദുബെ; ഫിനിഷർമാരെ വരിഞ്ഞുമുറുക്കി ഹൈദരാബാദ് ബൗളർമാർ; അവസാന ആറോവറിൽ ചെന്നൈ നേടിയത് 50 റൺസ് മാത്രം; ഹൈദരാബാദിന് 166 റൺസ് വിജയലക്ഷ്യം
April 05, 2024ഹൈദരാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. ശിവം ദുബെ (24 പന്തിൽ 45), അജിൻക്യ രഹ...
-
അന്ന് ഐപിഎൽ ലേലത്തിൽ ആള് മാറി വിളിച്ചു; 'അബദ്ധം' അറിഞ്ഞ് ഓക്ഷൻ റദ്ദാക്കാൻ ഒരുങ്ങിയ പഞ്ചാബ് കിങ്സ് ഉടമകൾ; ടീമിന് ത്രില്ലർ ജയം സമ്മാനിച്ച് ശശാങ്ക് സിങിന്റെ മറുപടി; താരത്തിനെ അഭിനന്ദിച്ച് പ്രീതി സിന്റ
April 05, 2024അഹമ്മദാബാദ്: കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കിയ ശേഷം ആളുമാറിയെന്ന പേരിൽ ടീം മാനേജ്മെന്റ് ഒഴിവാക്കാൻ ശ്രമിച്ച് ക്രിക്കറ്റ് ലോകത്തിന് മുന്നിൽ പരിഹസിക്കപ്പെട്ട ശശാങ്ക് സിങ് എന്ന ബാറ്റർ ഇന്ന് പഞ്ചാബ് കിങ്സിന്റെ അഭിമാന താരമാണ്. ലേല...
-
അർദ്ധ സെഞ്ചുറിയുമായി ശശാങ്ക് തിളങ്ങിയതോടെ ഗില്ലിന്റെ സ്വപ്നങ്ങൾ തകർന്നു; ഗുജറാത്തിന് എതിരെ പഞ്ചാബിന് മൂന്നു വിക്കറ്റ് വിജയം; കളി വഴിമാറിയത് അവസാന ഓവറുകളിൽ
April 04, 2024അഹമ്മദാബാദ്: ഐപിഎല്ലിൽ, ഗുജറാത്ത് ടൈറ്റൻസിന് എതിരെ പഞ്ചാബ് കിങ്സിന് മൂന്നുവിക്കറ്റ് വിജയം. പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. ഒരു പന്ത് ബാക്കി നിൽക്കെയാണ് ജയം. 29 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത ശശാങ്ക് സിങ്ങും, അഷുതോഷ് ശർമയും ( 31), പ്രഭ...
-
കൊൽക്കത്തക്കെതിരെ കൂറ്റൻ തോൽവിക്ക് പിന്നാലെ ഡൽഹിക്ക് മറ്റൊരു തിരിച്ചടി; ഋഷഭ് പന്തിന് 24 ലക്ഷം പിഴ, ടീം അംഗങ്ങൾക്കും ശിക്ഷ
April 04, 2024വിശാഖപട്ടണം: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോടു വൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസിനു മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിനു ക്യാപ്റ്റൻ ഋഷഭ് പന്തിനു വൻ തുക പിഴ. പന്ത് 24 ലക്ഷം പിഴയൊടുക്കണം. പന്തിനു മാത്രമല്ല പ്ലെയിങ് ഇലവനിലെ മറ്...
-
സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നു; തോൽവികളും തൊഴുത്തിൽ കുത്തുമായി തളർന്നിരിക്കുന്ന മുംബൈയ്ക്ക് ആശ്വാസ വാർത്ത; ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ സൂര്യകുമാർ കളിച്ചേക്കും
April 04, 2024മുംബൈ: തുടരെ മൂന്ന് തോൽവികളുമായി വൻ സമ്മർദ്ദത്തിൽ നിൽക്കുന്ന മുംബൈ ഇന്ത്യൻസിനു വലിയ ആശ്വാസം പകരുന്ന വാർത്ത പുറത്ത്. ടീമിന്റെ ബാറ്റിംഗിലെ നെടുന്തൂണായ താരവും മികച്ച ടി20 ബാറ്ററുമായ സൂര്യകുമാർ യാദവ് പരിക്ക് മാറി തിരിച്ചെത്തുന്നു. താരം ഫിറ്റ്നസ് തെളിയിച്...
-
വിശാഖപട്ടണത്ത് കരീബിയൻ കൊടുങ്കാറ്റ്! ബാറ്റിങ് വെടിക്കെട്ടുമായി സുനിൽ നരെയ്നും ആന്ദ്രേ റസ്സലും; ആവേശം പകർന്ന് രഘുവൻഷിയും റിങ്കു സിങും; ഡൽഹിക്ക് 273 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം
April 03, 2024വിശാഖപട്ടണം: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ പഞ്ഞിക്കിട്ട സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് വെടിക്കെട്ടിന് സമാനമായി ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ പടുത്തുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 273 റൺസിന്റെ വിജയലക്ഷ്യമാണ് കൊൽക്കത്ത മുന്നോട്ടുവച്ചത്. ...
-
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പിഴവുകളിലൊന്ന്; അന്ന് അഞ്ചു റൺസായിരുന്നു അനുവദിക്കേണ്ടിയിരുന്നത്; ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിനു പിന്നിലെ അമ്പയറിങ് പിഴവ് തുറന്നു സമ്മതിച്ച് മറയ്സ് എറാസ്മസ്
April 03, 2024ലണ്ടൻ: ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 2019ലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ടിനെ കിരീടം നേടാൻ സഹായിച്ചത് അമ്പയറിങിൽ വന്ന ഒരു പിഴവാണെന്ന് തുറന്നു സമ്മതിച്ച് മുൻ അമ്പയർ മറയ്സ് എറാസ്മസ്. അമ്പയറിങ് കരിയർ അവസാനിപ്പിച്ച ശേഷം ടെലഗ്രാഫിന് നൽകിയ അഭ...
-
ഹാർദിക് പാണ്ഡ്യയെ എല്ലാവരും കയ്യൊഴിഞ്ഞു; ക്യാപ്റ്റനായി എന്തുകൊണ്ട് അംഗീകരിക്കുന്നില്ല? മുംബൈ ഇന്ത്യൻസിലെ കാഴ്ചകൾ അത്ര നല്ലതല്ലെന്ന് ഹർഭജൻ; ഒളിയമ്പ് സച്ചിനെതിരെയോ? ക്യാപ്റ്റൻസി പുനഃപരിശോധിക്കണമെന്ന് മാത്യൂ ഹെയ്ഡൻ
April 03, 2024മുംബൈ: ഐപിഎൽ സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ കടുത്ത സമ്മർദ്ദത്തിലാണ് മുംബൈ ഇന്ത്യൻസ് ടീം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിൽ വിമർശനങ്ങൾ തുടരവെ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ടീമിലെ മുൻ താരമായ ഹർഭജൻ സിങ്...
MNM Recommends +
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ