CRICKET+
-
അഞ്ച് വിക്കറ്റുമായി ആകാശ് മധ്വാൾ; ലഖ്നൗവിനെ എറിഞ്ഞിട്ട് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ; ക്രുനാലും സംഘവും 101 റൺസിന് പുറത്ത്; മുംബൈയ്ക്ക് 81 റൺസിന്റെ മിന്നും ജയം; ശനിയാഴ്ച ഗുജറാത്തിനെ നേരിടും
May 24, 2023ചെന്നൈ: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ എറിഞ്ഞിട്ട് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന്. 3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളിന്റെ മികവിൽ 81 റൺസിനാണ് മുംബൈ, ലഖ്നൗവിനെ തകർത്തുവിട്ടത്...
-
സിഎസ്കെയെ വെട്ടിലാക്കി ധോണി-ജഡേജ തർക്കം; മൈതാനത്തെ വാക്പോരിന് പിന്നാലെ ട്വീറ്റിലൂടെ ഒളിയമ്പ്; ആദ്യ ക്വാളിഫയറിൽ 'മോസ്റ്റ് വാല്യുബിൾ അസറ്റ്' ആയി ജഡേജ; പിന്നാലെ ചെന്നൈ ഫാൻസിന് മറുപടിയും; 'സർ' ജഡേജ മഞ്ഞ ജഴ്സി ഉപേക്ഷിക്കുമോ?
May 24, 2023ചെന്നൈ: ഐപിഎൽ 16ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ഫൈനൽ ബർത്ത് ഉറപ്പിച്ചെങ്കിലും നായകൻ എം എസ് ധോണിയും മുൻ നായകൻ രവീന്ദ്ര ജഡേജയും തമ്മിലുള്ള അസ്വാരസ്യം ടീം മാനേജ്മെന്റിന് തലവേദനയാകുന്നു. താരങ്ങളെ കൈകാര്യം ചെയ്യുന്നിലും അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടന...
-
ചെപ്പോക്കിനെ ത്രസിപ്പിച്ച് ധോണിപ്പട ഫൈനലിൽ; റാഷിദ് ഖാന്റെ പോരാട്ടവീര്യവും ഗുജറാത്തിനെ തുണച്ചില്ല; ആദ്യ ക്വാളിഫയറിൽ ചെന്നൈയുടെ ജയം 15 റൺസിന്; മത്സരത്തിൽ നിർണായകമായത് ഗെയ്ക്വാദ് - കോൺവേ ഓപ്പണിങ് സഖ്യം
May 23, 2023ചെന്നൈ: ഐപിഎൽ പതിനാറാം സീസണിന്റെ ആദ്യ ഫൈനലിസ്റ്റുകളായി എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്. അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ചെന്നൈ ചെപ്പോക്കിലെ സ്വന്തം കാണികൾക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് കീഴടക്കിയാണ് ഫൈനൽ പ്രവേശനം ...
-
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജഴ്സി; അഡിഡാസിനെ കിറ്റ് സ്പോൺസറായി പ്രഖ്യാപിച്ച് ബിസിസിഐ; അഞ്ച് വർഷത്തേക്ക് കരാർ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പുതിയ ജഴ്സി ധരിക്കും
May 23, 2023മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോൺസറായി അഡിഡാസിനെ പ്രഖ്യാപിച്ച് ബിസിസിഐ. ജൂൺ മുതൽ അഡിഡാസ് ലോഗോയുള്ള ജേഴ്സി ധരിച്ചാവും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുക. അഞ്ച് വർഷത്തേക്കാണ് കരാർ. നിലവിലെ സ്പോൺസർമാരായ 'കില്ലറു'മായുള്ള കരാർ ഈ മ...
-
സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കാൻ അമേരിക്കൻ കമ്പനി; നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താൻ ടൈഗർ ഗ്ലോബൽ; 320 കോടി ഇന്ത്യൻ രൂപ നിക്ഷേപിച്ചേക്കും; ടീമിന്റെ മൂല്യവും വരുമാനവും കുത്തനെ ഉയരുമെന്ന് വിദഗ്ദ്ധർ
May 23, 2023ജയ്പുർ: ഐ പി എൽ 2023 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആരാധക ബാഹുല്യത്തിന് ഒട്ടും ഇടിവ് തട്ടിയിട്ടില്ല. അടുത്ത സീസണിൽ ശക്തമായ തിരിച്ചുവരവ് സഞ്ജുവും സംഘവും നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേ സമയം ടീ...
-
ചിന്നസ്വാമിയിൽ ഗിൽ- കോലി പോരെന്ന് വിശേഷിപ്പിച്ചു; ബാംഗ്ലൂർ തോറ്റതിന് പിന്നാലെ ഗില്ലിനും സഹോദരിക്കുമെതിരെ സൈബർ ആക്രമണം; അശ്ലീല കമന്റുകൾ; ചുമ്മാതല്ല ടീം കിരീടം നേടാത്തതെന്ന് ആരാധകർ; പ്രതികരിക്കാതെ ആർസിബി അധികൃതർ
May 23, 2023ബെംഗളൂരു: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ഗുജറാത്ത് താരം ശുഭ്മൻ ഗില്ലിനും സഹോദരിക്കുമെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിക്കാതെ റോയൽ ചാലഞ്ചേഴ്സ് ബാംഗ...
-
മുംബൈ ഇന്ത്യൻസിന്റെ പരാജയം ആഗ്രഹിച്ച രാജസ്ഥാൻ റോയൽസ് ആരാധകർക്ക് നിരാശ; സഞ്ജുവിന്റെ ടീം ഐപിഎല്ലിൽ നിന്ന് പുറത്ത്; കാമറൂൺ ഗ്രീനിന്റെ സെഞ്ച്വറിയിൽ തകർന്നത് രാജസ്ഥാൻ പ്രതീക്ഷകൾ
May 21, 2023മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫിലെത്താൻ മുംബൈ ഇന്ത്യൻസിന്റെ പരാജയം ആഗ്രഹിച്ച രാജസ്ഥാൻ റോയൽസ് ആരാധകർക്ക് നിരാശ. തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന്റെ ജയം നേടിയതോടെ മുംബൈ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. രാ...
-
രാജസ്ഥാന് 'ബിരിയാണിയില്ല'; വാംഖഡെയിൽ മുംബൈയ്ക്ക് 'ഗ്രീൻ സിഗ്നൽ നൽകി കാമറൂൺ ഗ്രീനിന്റെ മിന്നും സെഞ്ചുറി; മുന്നിൽ നിന്ന് നയിച്ച് രോഹിത്തും; ഹൈദരാബദിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ബാംഗ്ലൂർ - ഗുജറാത്ത് പോരാട്ടം നിർണായകം
May 21, 2023മുംബൈ: ജീവൻ മരണ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിന് അരികെ. ബംഗളുരുവിൽ നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന്റെ ഫലം അനുസരിച്ചാകും മുംബൈയുടെ പ്ലേ ഓഫ് സാധ്യത നിർണയിക്കപ്പ...
-
തുടക്കത്തിൽ തകർത്തടിച്ച് വിവ്റാന്തും മായങ്കും; 140 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട്; ഹൈദരാബാദ് മധ്യനിരയെ എറിഞ്ഞിട്ട് ആകാശ് മധ്വാൾ; ജീവൻ മരണ പോരാട്ടത്തിൽ മുംബൈക്ക് 201 റൺസ് വിജയലക്ഷ്യം
May 21, 2023മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് മുന്നിൽ 201 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താനാകൂ. ആദ്യം ബാറ്റുചെയ്ത സൺറൈസേ...
-
ഈഡൻ ഗാർഡൻസിലും കോലി ചാന്റ്; നവീൻ ഉൾ ഹഖ് പന്തെറിയാൻ എത്തിയപ്പോഴെല്ലാം വിടാതെ 'വിരാട് കോലി ആരാധകർ'; എരിവ് കൂട്ടി 110 മീറ്റർ സിക്സറുമായി റിങ്കുവും; ഗുർബാസ് പുറത്തായപ്പോൾ പ്രതികരിച്ച് അഫ്ഗാൻ താരം
May 21, 2023കൊൽക്കത്ത: ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലും ലക്നൗ സൂപ്പർ ജയന്റ്സ് താരം നവീൻ ഉൾ ഹഖിനെ നിർത്തിപ്പൊരിച്ച് വിരാട് കോലി ആരാധകർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് ആരാധകരുടെ 'കോലി, കോലി' ചാന്റുകൾ നവീൻ ഉൾ ഹഖിനെ ഉന്നമിട്ട് ...
-
റൺമല ഉയർത്തി ചെന്നൈ; തകർന്നടിഞ്ഞ് ഡൽഹി; ഒറ്റയ്ക്ക് പൊരുതി നായകൻ വാർണർ; നിർണായക മത്സരത്തിൽ 77 റൺസിന്റെ മിന്നും ജയം; പ്ലേ ഓഫ് ഉറപ്പിച്ച് ധോണിപ്പട; പതിനേഴ് പോയിന്റുമായി രണ്ടാം സ്ഥാനത്ത്
May 20, 2023ന്യൂഡൽഹി: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 77 റൺസിന് കീഴടക്കി പ്ലേ ഓഫ് ഉറപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധി...
-
'യൂസി, ജോസേട്ടാ... കുറച്ച് നേരം ഇരുന്ന് നോക്കാം. ചിലപ്പോ ബിരിയാണി കിട്ടിയാലോ?' എന്ന് സഞ്ജു; ഡക്ക് പാൻകേക്ക് കിട്ടുമെന്ന് ജോസേട്ടൻ; രാജസ്ഥാന്റെ സെൽഫ് ട്രോൾ; നോക്കി ഇരുന്നോ ഇപ്പോ കിട്ടുമെന്ന് ആരാധകരും
May 20, 2023ധരംശാല: പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ ജയം നേടിയെങ്കിലും രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യത തുലാസിലാണ്. 14 മത്സരങ്ങൾ പൂർത്തിയായപ്പോൾ 14 പോയന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തങ്ങളുടെ അവ...
-
'ഹെറ്റ്മെയർ ക്രീസിൽ നിന്നപ്പോൾ 18.5 ഓവറിൽ കളി തീർക്കുമെന്ന് കരുതി; നല്ലൊരു ടീമുണ്ടായിട്ടും പോയന്റ് പട്ടികയിലെ സ്ഥാനം ശരിക്കും ഞെട്ടിക്കുന്നു; പഞ്ചാബിനെ തോൽപ്പിച്ചെങ്കിലും നിരാശ തുറന്നുപറഞ്ഞ് സഞ്ജു
May 20, 2023ധരംശാല: ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചെങ്കിലും രാജസ്ഥാൻ റോയൽസ് നെറ്റ് റൺറേറ്റിൽ പിന്നാക്കം പോയതിന്റെ നിരാശ മറച്ചുവയ്ക്കാതെ നായകൻ സഞ്ജു സാംസൺ. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷ തുലാസിലായതോടെയാണ് സഞ്ജു നിരാശ തുറന്നു പ്രകടിപ്പിച്...
-
'എന്തൊരു ഇന്നിങ്സ് ആയിരുന്നു അത്!'; ഹൃദയത്തിന്റെ ഇമോജിയും; കോലിയുടെ സെഞ്ചുറിക്ക് പിന്നാലെ സന്തോഷം പങ്കുവയ്ക്കാൻ വീഡിയോ കോളിൽ അനുഷ്ക; നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു കിങ്' എന്ന് ആരാധകൻ
May 19, 2023ഹൈദരാബാദ്: ജീവൻ മരണ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മിന്നും ജയം കുറിച്ചത് വിരാട് കോലിയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലായിരുന്നു. 63 പന്തിൽ 100 റൺസ് നേടിയ കോലിയുടെ ഇന്നിങ്സ് ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുത്തത്.പ...
-
ക്ലാസൻ സെഞ്ച്വറി നേടിയപ്പോൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചു; കോലി സെഞ്ചുറി ആഘോഷിച്ചപ്പോൾ നെഞ്ച് തകർന്ന് കാവ്യ മാരൻ; ഹൈദരാബാദിന്റെ വീഴ്ചയ്ക്ക് പിന്നിൽ ടീം ഉടമയോ? സൗന്ദര്യം ഉള്ളവർക്ക് ബുദ്ധി കുറവായിരിക്കുമെന്ന് ആരാധകർ
May 19, 2023ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിൽ ജയത്തോടെ തുടക്കമിട്ടിട്ടും തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലേക്ക് കൂപ്പുകുത്തിയ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ് മാറിയിരിക്കുകയാണ്. ഏറ്റവും പിന്നിൽ നിന്ന ഡൽഹി പോലും ...
MNM Recommends +
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം