CRICKET+
-
ഹൃദയം കവർന്ന ഗില്ലിന്റെ മിന്നും സെഞ്ചുറി; ഓൾറൗണ്ട് മികവുമായി ഹാർദ്ദികും; ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്; 66 റൺസിന് പുറത്ത്; മോദി സ്റ്റേഡിയത്തിൽ 168 റൺസിന്റെ പടുകൂറ്റൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ
February 01, 2023അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റൺമല പടുത്തിയർത്തിയ ശേഷം കിവികളെ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യ 168 റൺസിന്റെ പടുകൂറ്റൻ ജയത്തോടെ പരമ്പര സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 235 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവികൾ 12.1 ഓവറി...
-
വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി! മിന്നും സെഞ്ചുറിയുമായി ആരാധകരുടെ മനം നിറച്ച് ശുഭ്മാൻ ഗിൽ; രാജ്യാന്തര ട്വന്റി 20യിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ; ഇന്ത്യക്ക് കൂറ്റൻ സ്കോർ; കിവീസിന് 235 റൺസ് വിജയലക്ഷ്യം
February 01, 2023അഹമ്മദാബാദ്: ട്വന്റി 20 ഫോർമാറ്റിന് പറ്റിയ താരമല്ലെന്ന കടുത്ത വിമർശനം ഉയർത്തിയവർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി യുവതാരം ശുഭ്മാൻ ഗിൽ. അഹമ്മദാബാദിൽ ന്യൂസിലൻഡിന് എതിരായ മൂന്നാം ട്വന്റി 20യിൽ ബാറ്റിങ് വെടിക്കെട്ടുമായി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച ഇന്ത്യൻ ഓ...
-
പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐയുടെ ആദരം; അഞ്ച് കോടി രൂപ പാരിതോഷികം കൈമാറി; കൗമാര പ്രതിഭകളെ അഭിനന്ദിച്ച് സച്ചിൻ
February 01, 2023അഹമ്മദാബാദ്: പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ഷെഫാലി വർമ്മക്കും സംഘത്തിനും ബിസിസിഐയുടെ ആദരം. ഇംഗ്ലണ്ടിനെ തോൽപിച്ചാണ് ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ലോകകപ്പിൽ ജേതാക്കളായത്. അഹമ്മദാബാദിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് മൂന്നാ...
-
ഇന്ത്യ- കീവീസ് അവസാന ടി 20 നാളെ അഹമ്മദാബാദിൽ; ജയിക്കുന്നവർക്ക് പരമ്പര; ടീം ഇന്ത്യക്ക് കരുത്താവുന്നത് കണക്കിലെ കളികൾ; പൃഥ്വിഷാ കളിക്കാൻ സാധ്യത
January 31, 2023അഹമ്മദാബാദ്: ന്യൂസിലൻഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ നാളെ ഇറങ്ങുകയാണ്. റാഞ്ചിയിലെ ആദ്യ ട്വന്റി 20യിൽ ന്യൂസിലൻഡ് 21 റൺസിന് വിജയിച്ചപ്പോൾ ലഖ്നൗവിലെ രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റിന്റെ ജയവുമായി ടീം...
-
1983 ൽ സുനിൽ വത്സൺ..2007 ലും 2011 ലും ശ്രീശാന്ത് ; പ്രഥമ അണ്ടർ 19 വനിത ലോകകപ്പിൽ സാന്നിദ്ധ്യമായി നജ്ലയും; ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളിൽ മലയാളി സാന്നിദ്ധ്യം ഇന്ത്യക്ക് ഭാഗ്യമോ! കളക്കളത്തിലെ ചില ചരിത്ര കൗതുകങ്ങൾ
January 30, 2023ജോഹന്നാസ് ബർഗ്ഗ്: അവസാനപന്തിൽ സികസ്ർ പറത്താൻ ശ്രമിച്ച മിസ്ബ ഉൾ ഹക്കിനെ കൈപ്പിടിയിലൊതുക്കി ശ്രീശാന്ത് ഇന്ത്യക്ക് പ്രഥമ ടി 20 ലോകകപ്പ് സമ്മാനിച്ച നിമിഷം കായിക പ്രേമികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല..അതുപോലെ ശ്രീലങ്കയെ തോൽപ്പിച്ച് ധോണി ഏകദിന ലോകകപ...
-
2007ൽ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം സമ്മാനിച്ച് ധോണി; 2023ൽ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് സമ്മാനിച്ച് ഷഫാലി; ഇന്ത്യൻ കൗമാരനിരയ്ക്ക് അഭിനന്ദന പ്രവാഹം; അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
January 30, 2023ലഖ്നൗ: പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരങ്ങൾക്കും പരിശീലകർക്കുമാണ് സമ്മാനത്തുക ലഭിക്കുക. ഇംഗ്ലണ്ടിനെ തകർത്ത...
-
അവസാന ഓവർ വരെ വീറോടെ പൊരുതി ന്യൂസിലൻഡ്; ലഖ്നൗവിലെ കടുപ്പമേറിയ 'സ്പിൻ പരീക്ഷ'യിൽ ഇന്ത്യക്ക് ജയം; 100 റൺസ് വിജയലക്ഷ്യം മറികടന്നത് ഒരു പന്ത് ശേഷിക്കെ; ആറ് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി ഹാർദ്ദികും സംഘവും
January 29, 2023ലഖ്നൗ: സ്പിന്നർമാർ കളംവാണ മത്സരത്തിൽ ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് കീഴടക്കി ട്വന്റി 20 പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ. ലഖ്നൗവിലെ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിങ് ദുഷ്ക്കരമ...
-
ലഖ്നൗവിൽ ന്യൂസിലൻഡിനെ കറക്കിവീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ; പിന്തുണച്ച് ഹാർദ്ദികും അർഷ്ദീപും; രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം; പരമ്പരയിൽ ഒപ്പമെത്താൻ ആതിഥേയർക്ക് ജയം അനിവാര്യം
January 29, 2023ലഖ്നൗ: നിർണായക രണ്ടാം ട്വന്റി 20 മത്സരത്തിൽ ന്യൂസിലൻഡിനെ കറക്കിവീഴ്ത്തിയ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. സ്പിന്നർമാർക്കൊപ്പം പേസർമാരായ ഹാർദ്ദിക്കും അർഷ്ദീപ് സിങും കളം വാണതോടെ കിവീസിനെ അനായാസം പിടിച്ചുകെട്ടി.ടാസ് നേടി ബാറ്റിംഗിനെത്തിയ കിവീസിനെതിരെ ഇ...
-
കൗമാര വിസ്മയം! പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ജയമൊരുക്കിയത് ഇന്ത്യൻ ബൗളർമാരുടെ മിന്നും പ്രകടനം; ചരിത്രം കുറിച്ച് ഷെഫാലി വർമ്മയും സംഘവും
January 29, 2023പൊച്ചെഫെസ്ട്രൂം: പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഷെഫാലി വർമ്മയും സംഘവും ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകൾ വെറു...
-
രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിദാസ് സന്ധുവും അർച്ചന ദേവിയും പർഷാവി ചോപ്രയും; ചോരാത്ത കൈകളുമായി ഫീൽഡർമാരും; ഇംഗ്ലണ്ടിനെ 68 റൺസിന് എറിഞ്ഞിട്ടു; അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക് 69 റൺസ് അകലെ
January 29, 2023പൊച്ചെഫെസ്ട്രൂം: ട്വന്റി 20 ഫോർമാറ്റിൽ നടക്കുന്ന പ്രഥമ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യക്ക് 69 റൺസിന്റെ വിജയദൂരം. ഫൈനലിൽ ഇംഗ്ലണ്ടിനെ കുഞ്ഞൻ സ്കോറിൽ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു.ഇന്നിങ്സിലെ നാലാം പന്തിൽ ഇന്ത്യൻ വനിതകൾ വിക...
-
ഏകദിനത്തിന് മറുപടിയായി ടി20 പരമ്പര ലക്ഷ്യമിട്ട് ന്യൂസിലൻഡ്; തിരിച്ചടിക്കാൻ ഹാർദിക്കും സംഘവും; ടീമിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത; രണ്ടാം ടി20 ഇന്ന്
January 29, 2023ലഖ്നൗ: ഇന്ത്യ- ന്യുസീലൻഡ് രണ്ടാം ട്വന്റി 20 ഇന്ന് ലഖ്നൗവിൽ രാത്രി ഏഴിനാണ് മത്സരം. പരമ്പരയിൽ നിലനിൽക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. നാട്ടിലെ പരമ്പരകൾ തൂത്തുവാരി അജയ്യരായി നിന്ന ഇന്ത്യക്ക് അപ്രതീക്ഷിതമായി ഏറ്റ അടിയായിരുന്നു റാഞ്ചിയിലെ തോൽവി. മുൻനിര മ...
-
ലോക കിരീടം തേടി ഇന്ത്യൻ യുവതാരങ്ങൾ; അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനൽ ഇന്ന്; ഇംഗ്ലണ്ടുമായുള്ള കലാശപ്പോര് ഇന്ന് വൈകീട്ട് 5 മുതൽ
January 29, 2023ജോഹന്നാസ് ബർഗ്: പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം തേടി ഇന്ത്യൻ യുവതാരങ്ങൾ ഇന്നിറങ്ങും. ഫൈനലിൽ ഇംഗ്ലണ്ട് ആണ് എതിരാളികൾ. പോച്ചഫ്സ്ട്രൂമിലെ സെവൻസ് പാർക്കിൽ ഇന്ത്യൻ സമയം വൈകീട്ട് 5.15 നാണ് മത്സരം തുടങ്ങുക. സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ എട്ടു ...
-
ശ്വേത കളം നിറഞ്ഞു; ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ; ന്യൂസിലാന്റിനെ തകർത്തത് 8 വിക്കറ്റിന്; ഫൈനലിൽ എതിരാളികൾ ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരത്തിലെ വിജയി
January 27, 2023കേപ്ടൗൺ: അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ബാറ്റിംഗിനെത്തിയ ന്യൂസിലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടി. മ...
-
ബൗളിങ്ങിന് പിന്നാലെ ബാറ്റുകൊണ്ടും തിളങ്ങിയിട്ടും വാഷിങ്ങ്ടൺ സുന്ദറിന്റെ പോരാട്ടം പാഴായി; റാഞ്ചി പിച്ചിൽ തിളങ്ങി ന്യൂസീലൻഡ് സ്പിന്നർമാർ; ഒന്നാം ടി 20 യിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി
January 27, 2023റാഞ്ചി: ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി. റാഞ്ചിയിൽ 177 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതം നേടിയ മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ...
-
ആദ്യം സ്പിന്നർമാർക്ക് മുന്നിൽ തളർന്നു; പിന്നാലെ കണ്ടത് പേസർമാർക്കെതിരെ കടന്നാക്രമണം; ആദ്യ ടി 20 ഇന്ത്യക്കെതിരെ ന്യൂസിലാന്റിന് മികച്ച സ്കോർ; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
January 27, 2023റാഞ്ചി: ന്യൂസിലൻഡിനെതിരെ ആദ്യ ടി20യിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. റാഞ്ചിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലൻഡിന് ഡാരിൽ മിച്ചൽ (30 പന്തിൽ പുറത്താവാതെ 59) ഡെവോൺ കോൺവെയുടെ (35 പന്തിൽ 52) എന്നിവരുടെ ഇന്നിങ്സാണ് തുണയായത്. ഫിൻ അലൻ (35) തിളങ...
MNM Recommends +
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ