CRICKET+
-
റൺമഴയും വിക്കറ്റ് മഴയും പ്രതീക്ഷിച്ച ഗ്രൗണ്ടിൽ പെയ്തത് തോരാമഴ ; ഇംഗ്ലണ്ട് ഓസ്ട്രേലിയ ഉൾപ്പടെ ഇന്നത്തെ രണ്ട് മത്സരവും ടോസുപോലും ഇടാതെ ഉപേക്ഷിച്ചു; മെൽബണിൽ മേൽക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കൽ വോൺ രംഗത്ത് ; കുട ചൂടിയ ട്രോഫിയുടെ ചിത്രം പങ്കുവെച്ച് ആരാധകരുടെ പ്രതിഷേധവും
October 28, 2022മെൽബൺ: മെൽബണും സിഡ്നിയുമടക്കം ഏതൊരു ക്രിക്കറ്റ് പ്രേമിയുടേയും കണ്ണുടക്കുന്ന മൈതാനങ്ങളിൽ ട്വന്റി 20 ലോകകപ്പ് ആവേശം അതിന്റെ പരകോടിയിലെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.വിക്കറ്റു മഴയും റൺമഴയും പ്രതീക്ഷ കാണികൾക്ക് കിട്ടയതാകട്ടെ തോരാമഴയും.ടോസ് പോലും ...
-
ഇന്ത്യയുടെ ബൗളിംഗിൽ ഇനിയും നികത്തലുകൾ ആവശ്യം; സൂര്യകുമാറിനെ പോലൊരു പ്രതിഭയെ അടുത്തകാലത്തായി കണ്ടിട്ടില്ല; ജയം കൊണ്ട് കാര്യമില്ലെന്നും ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്നും കപിൽ ദേവ്
October 28, 2022സിഡ്നി:പാക്കിസ്ഥാനെതിരെയുള്ള ത്രില്ലർ മാച്ച് ഉൾപ്പെടെ ട്വന്റി 20 ലോകകപ്പിൽ സൂപ്പർ-12ലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയും സംഘവും.വിരാട് കോലിയുടെ തകർപ്പൻ ഇന്നിംങ്ങസിലൂടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ അവസാന പന്തിൽ ജയം...
-
ഷദാബ് ഖാൻ - ഷാൻ മസൂദ് കൂട്ടുകെട്ട് പൊളിച്ചത് പതിനാലാം ഓവറിൽ; ഹൈദർ അലിയെ പൂജ്യത്തിന് പുറത്താക്കി; പതിനാറാം ഓവറിലെ ആദ്യ പന്തിൽ ഷാൻ മസൂദിനെ വീഴ്ത്തി മത്സരത്തിന്റെ ഗതിമാറ്റി; പെർത്തിൽ പാക്കിസ്ഥാനെ കറക്കി വീഴ്ത്തിയത് ഒരു പാക് വംശജൻ; സിക്കന്ദർ റാസ ഈ ലോകകപ്പിലെ താരമാകുമ്പോൾ
October 27, 2022പെർത്ത്: അവസാന ഓവറിലെ അവസാന പന്തുവരെ വരെ നീണ്ട ആവേശം. ജയപരാജയങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങൾ. ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുക്കമാണ് സിംബാബ്വെ പാക്കിസ്ഥാനെ കീഴടക്കിയത്. ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെ അട്ടിമറി...
-
ബാബർ അസമും മുഹമ്മദ് റിസ്വാനും ഉൾപ്പെട്ട ബാറ്റിങ് നിര; തീയുണ്ട വർഷിക്കുന്ന ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും; ഫേവറിറ്റുകളായി ലോകകപ്പിനെത്തി ആദ്യ രണ്ട് മത്സരവും തോറ്റ് പാക്കിസ്ഥാൻ; ഇന്ത്യയോടും സിംബാബ്വെയോടും തോറ്റതോടെ ആരാധകർ കലിപ്പിൽ
October 27, 2022സിഡ്നി: ഐസിസി റാങ്കിംഗിൽ മുൻനിരയിലുള്ള, റൺവേട്ടയിൽ മുന്നിൽ കുതിക്കുന്ന ബാബർ അസമും മുഹമ്മദ് റിസ്വാനും ഉൾപ്പെട്ട ബാറ്റിങ് നിര. തീയുണ്ട വർഷിക്കുന്ന ഷഹീൻ അഫ്രീദിയടെ നേതൃത്വത്തിലുള്ള ലോകോത്തരമായ പേസ് ബൗളിങ് നിര, ഒപ്പം സ്പിന്നർ ഷദാബ് ഖാൻ..... ലോകകപ്പിൽ ഫ...
-
പെർത്തിൽ ആവേശക്കൊടുമുടിയേറിയ പോരാട്ടം; ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെ അട്ടിമറിച്ച് സിംബാബ്വെ; അവസാന പന്തിൽ ചരിത്ര ജയം കുറിച്ചത് ഒരു റൺസിന്; 130 റൺസ് വിജയലക്ഷ്യം പ്രതിരോധിച്ച് ഗ്രെഗ് ഇർവിനും സംഘവും; രണ്ടാം തോൽവിയോടെ പാക്കിസ്ഥാന്റെ സെമി സാധ്യത തുലാസിൽ
October 27, 2022പെർത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12ൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ പാക്കിസ്ഥാനെ അട്ടിമറിച്ച് സിംബാബ്വെ. ഒരു റണ്ണിനായിരുന്നു സിംബാബ്വെയുടെ ജയം. സിംബാബ്വെ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ പോരാട്ടം 20 ഓവറിൽ എട്ടിന...
-
അർധ സെഞ്ചുറിയുമായി റൺവേട്ടയിൽ മുന്നിലെത്തി കോലി; ക്രിസ് ഗെയ്ലിനെയും പിന്നിലാക്കി തേരോട്ടം; 200 മുകളിൽ പ്രഹരശേഷിയിൽ അഞ്ച് അർധസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററായി സൂര്യയും; ഫോം വീണ്ടെടുത്ത് രോഹിത്; സിഡ്നിയിലെ പ്രകടനത്തിൽ ആരാധകർ ആഹ്ലാദത്തിൽ
October 27, 2022സിഡ്നി: ട്വന്റി 20 ലോകകപ്പിൽ തുടർച്ചയായ രണ്ട് അർദ്ധ സെഞ്ചുറിയുമായി മികച്ച ഫോം തുടരുകയാണ് ഇന്ത്യൻ താരം വിരാട് കോലി. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ നിർത്തിയ ഇടത്തുനിന്നും സിഡ്നിയിൽ ഇന്നിങ്സ് തുടങ്ങിയ കോലി നെതർലൻഡ്സിനെതിരായ രണ്ടാം മത്സരത്തിലും അർധ ...
-
സിഡ്നിയിൽ റൺമല ഉയർത്തി രോഹിതും കോലിയും സൂര്യയും; ഓറഞ്ചുപടയെ എറിഞ്ഞിട്ട് ബൗളർമാരും; ഇന്ത്യക്ക് 56 റൺസിന്റെ തകർപ്പൻ ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്; അടുത്ത മത്സരം പ്രോട്ടീസിനെതിരെ 30ന്
October 27, 2022സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12വിലെ രണ്ടാം പോരാട്ടത്തിൽ നെതർലൻഡ്സിനെ 56 റൺസിന് കീഴടക്കി സെമി സാധ്യത സജീവമാക്കി ഇന്ത്യ. 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 15 പന്തിൽ ...
-
മെൽബണിലെ ഫോം സിഡ്നിയിലും തുടർന്ന് വിരാട് കോലി; ഒപ്പം ഫോമിലേക്കെത്തി രോഹിത് ശർമ്മയും സൂര്യകുമാർ യാദവും; ബാറ്റർമാരുടെ മികവിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ; 180 റൺസ് വിജയലക്ഷ്യം
October 27, 2022സിഡ്നി: മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെ വിറപ്പിച്ച മികച്ച ഫോം വിരാട് കോലി തുടർന്നപ്പോൾ സിഡ്നിയിലെ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ബാറ്റർമാർ മൂന്ന് പേർ അർദ്ധ സെഞ്ച്വറി കുറിച്ചതോടെ ടി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്ത...
-
ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റർമാർക്ക് തുല്യവേതനം നടപ്പിലാക്കി ബിസിസിഐ; ഇനി മുതൽ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന തുക തന്നെ വനിതകൾക്കും ലഭിക്കും; ചരിത്ര പ്രഖ്യാപനം നടത്തി ജയ് ഷാ; ടെസ്റ്റിൽ 15 ലക്ഷവും ഏകദിനത്തിൽ ആറുലക്ഷവും ട്വന്റി 20യിൽ മൂന്ന് ലക്ഷവും ഓരോ വനിതാ താരത്തിനും ലഭിക്കും
October 27, 2022ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രപരമായ തീരുമാനവുമായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). പുരുഷ-വനിതാ ക്രിക്കറ്റർമാർക്ക് തുല്യവേതനം നടപ്പിലാക്കി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്ക...
-
ലോകകപ്പ് സൂപ്പർ 12ൽ ജയം തുടരാൻ ഇന്ത്യ; രണ്ടാം മത്സരം സിഡ്നിയിൽ നെതർലൻഡ്സിനെതിരെ; അക്സറിനെ ഒഴിവാക്കും; ഹാർദിക്കിനു വിശ്രമം; ഇടംപിടിക്കുക ഹൂഡയോ റിഷഭ് പന്തോ?; മത്സരസമയത്ത് മഴയ്ക്ക് സാധ്യത
October 26, 2022സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ൽ ജയം തുടരാൻ ഇന്ത്യ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ നെതർലൻഡ്സാണ് എതിരാളി. പാക്കിസ്ഥാനെ ആദ്യ മത്സരത്തിൽ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് രോഹിത് ശർമ്മയും സംഘവും ഇറങ്...
-
മെൽബണിൽ പാക്കിസ്ഥാൻ, ഓസ്ട്രേലിയ ടീമുകൾക്ക് ഫൈവ്സ്റ്റാർ താമസമൊരുക്കിയപ്പോൾ ഇന്ത്യക്ക് ലഭിച്ചത് ഫോർസ്റ്റാർ; പരിശീലനത്തിനു ശേഷം തണുത്ത സാൻഡ്വിച്ചും ഫലാഫെലും; പരാതി നൽകിയപ്പോൾ താമസം ലഭിച്ചത് സ്റ്റേഡിയത്തിൽ നിന്നും 42 കിമി അകലെ ; പരിശീലനം റദ്ദാക്കി ടീം ഇന്ത്യ
October 26, 2022സിഡ്നി: ട്വന്റി 20 ലോകകപ്പിനായി ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ ടീമിനോട് അവഗണനയെന്ന് റിപ്പോർട്ട്.താമസത്തിനും ഭക്ഷണത്തിനും ഇന്ത്യൻ ടീം ബുദ്ധിമുട്ടുകൾ നേരിട്ടതായാണ് റിപ്പോർട്ട്.മത്സരങ്ങൾ ആരംഭിക്കുന്നതിന്് മുൻപ് ടീം ഇന്ത്യക്ക് താമസം ഒരുക്കിയതിനെപ്പറ്റി വി...
-
മെൽബണിൽ തോരാമഴ; ന്യൂസിലൻഡ്- അഫ്ഗാൻ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു; ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു; മഴയുടെ കളിയിൽ നിരാശരായി ആരാധകർ
October 26, 2022മെൽബൺ: മെൽബണിൽ കനത്ത മഴയെ തുടർന്നതോടെ ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ ന്യൂസിലൻഡ്- അഫ്ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. ഒരുപന്ത് പോലും എറിയതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് ഒന്നിൽ ന്യൂസിലൻഡാണ് ഒന്നാമത്. ര...
-
ഇംഗ്ലണ്ടിന് ജയപ്രതീക്ഷയേകി മൊയീൻ അലി - ലിവിങ്സ്റ്റൺ കൂട്ടുകെട്ട്; പിന്നാലെ മത്സരം മുടക്കി മഴ; ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് വീണ്ടും അയർലൻഡ്; ആവേശപ്പോരാട്ടത്തിൽ വിധിയെഴുതിയത് ഡക്ക്വർത്ത് ലൂയിസ്
October 26, 2022മെൽബൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12വിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്. മഴ നിയമത്തിന്റെ പിൻബലത്തിൽ അഞ്ച് റൺസിനാണ് അയർലൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 19.2 ഓവറിൽ 157 റൺസിന് ഓൾ ഔട്ടായപ്പോൾ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 ...
-
ഔട്ടിനായി വാദിച്ചു; അശ്വിൻ ചതിയനെന്ന് പാക് ആരാധകർ; കളിയിൽ തോറ്റതിന് പിന്നാലെ അശ്വിനെതിരെ പാക് ആരാധകരുടെ രോഷം
October 26, 2022മെൽബൺ: ട്വന്റി20 ലോകകപ്പിന്റെ വാശിയേറിയ മത്സരത്തിൽ ഇന്ത്യയോടു തോറ്റതിനു പിന്നാലെ ആർ. അശ്വിനെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ ആരാധകർ. ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച അശ്വിനെതിരെ വൻ ആരാഘകരോഷമാണ് പാക്കിസ്ഥാനിൽ. അശ്വിൻ ചതിയനാണെന്നാണു പാക്ക് ആരാധകരുടെ വ...
-
ഓസിസിന്റെ ജയം ഉറപ്പിച്ച് പെർത്തിൽ സ്റ്റോയ്നിസിന്റെ വെടിക്കെട്ട്; ട്വന്റി 20-യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ അർധ സെഞ്ചുറി; ലോകകപ്പിലെ രണ്ടാമത്തേത്; ശ്രീലങ്കയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; സെമി സാധ്യത നിലനിർത്തി ആതിഥേയർ
October 25, 2022പെർത്ത്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ തകർപ്പൻ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.12-ാം...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ