Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബേസിൽ ഇന്നുമില്ല; ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു; തകർത്തടിച്ചു തുടങ്ങി ഇന്ത്യ; ജയിച്ചാൽ പരമ്പര

ബേസിൽ ഇന്നുമില്ല; ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു; തകർത്തടിച്ചു തുടങ്ങി ഇന്ത്യ; ജയിച്ചാൽ പരമ്പര

ഇൻഡോർ:രണ്ടാമത്തെ 20-20യിലും മലയാളി താരം ബേസിൽ തമ്പിക്ക് സ്ഥാനമില്ല, ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ടാമിൽ മാറ്റങ്ങളില്ലാതെ ഇന്ത്യ ഇറങ്ങിയപ്പോൾ രണ്ട് മാറ്റങ്ങളോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. സദീര സമരവിക്രമയും ചതുരംഗ ഡിസിൽവയുമാണ് ടീമിലെത്തിയത്.

ഇന്ത്യ: രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, എംഎസ് ധോണി, മനീഷ് പാണ്ഡേ, ദിനേശ് കാർത്തിക്, ഹാർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജയദേവ് ഉനഡ്കട്, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാൽ

ശ്രീലങ്ക: നിരോഷൻ ഡിക്ക്വെല്ല, ഉപുൽ തരംഗ, കുശൽ പെരേര, ആഞ്ചലോ മാത്യൂസ്, സദീര സമരവിക്രമ, അസേല ഗുണരത്‌നേ, തിസാര പെരേര, ചതുരംഗ ഡിസിൽവ, അകില ധനൻജയ, ദുഷ്മന്ത ചമീര, നുവാൻ പ്രദീപ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP