Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിസന്ധിയിൽ ഐ.പി.എൽ നീട്ടിവയ്ക്കും; ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ബി.സി.സിഐ  

കോവിഡ് പ്രതിസന്ധിയിൽ ഐ.പി.എൽ നീട്ടിവയ്ക്കും; ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ബി.സി.സിഐ   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ നീട്ടിവയ്ക്കുമെന്ന് ബിസിസിഐ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടിവച്ച സാഹചര്യത്തിലാണ് ബിസിസിഐ പുതിയ തീരുമാനം അറിയിച്ചത്.

മെയ്‌ മൂന്ന് വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മെയ്‌ മൂന്നിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് മത്സരത്തെക്കുറിച്ച് അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് 29നാണ് ഐപിഎൽ മത്സരങ്ങൾ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മത്സരങ്ങൾ നീട്ടി വയ്ക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP