Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീ- പുരുഷ സമത്വം ഇനി ക്രിക്കറ്റിലും; പുരുഷന്മാർക്കും വനിതകൾക്കും തുല്യ സമ്മാനത്തുക നൽകാൻ ഐ.സി.സി തീരുമാനം; ചരിത്രം മാറ്റി എഴുതുക ഓസ്‌ട്രേലിയയിൽ 2020ൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ

സ്ത്രീ- പുരുഷ സമത്വം ഇനി ക്രിക്കറ്റിലും; പുരുഷന്മാർക്കും വനിതകൾക്കും തുല്യ സമ്മാനത്തുക നൽകാൻ ഐ.സി.സി തീരുമാനം; ചരിത്രം മാറ്റി എഴുതുക ഓസ്‌ട്രേലിയയിൽ 2020ൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ

ദുബായ്: ഓസ്‌ട്രേലിയയിൽ 2020ൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ പുരുഷന്മാർക്കും വനിതകൾക്കും തുല്യ സമ്മാനത്തുക നൽകാൻ ഐ.സി.സി തീരുമാനിച്ചു.

2020 ഫെബ്രുവരി 21നാണ് വനിതാ ട്വന്റി-20 ലോകകപ്പ് നടക്കുക. വനിതാ ദിനമായ മാർച്ച് എട്ടിനാണ് ഫൈനൽ. ഒക്‌ടോബർ 18 മുതൽ പുരുഷന്മാരുടെ ലോകകപ്പും നടക്കും.എന്നാൽ സമ്മാനത്തുക എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP