Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ പാക്കിസ്ഥാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കോവിഡ് ബാധിച്ച് മരിച്ചു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ മരിച്ചത് സഫർ സർഫ്രാസ്

മുൻ പാക്കിസ്ഥാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കോവിഡ് ബാധിച്ച് മരിച്ചു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ മരിച്ചത് സഫർ സർഫ്രാസ്

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: മുൻ പാക്കിസ്ഥാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫർ സർഫ്രാസ് (50) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ്-19 സ്ഥിരീകരിച്ച ഇദ്ദേഹം കഴിഞ്ഞ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പെഷ്വാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.

പാക്കിസ്ഥാൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്ന അക്തർ സർഫ്രാസിന്റെ സഹോദരനാണ് ഇദ്ദേഹം. കാൻസർ ബാധിതനായിരുന്ന അക്തർ സർഫ്രാസ് കഴിഞ്ഞ വർഷമാണ് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP