Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താരലേലത്തിൽ തന്നെ വിളിക്കരുതെന്ന് ഗംഭീർ തന്നെ പറഞ്ഞിരുന്നു; ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

താരലേലത്തിൽ തന്നെ വിളിക്കരുതെന്ന് ഗംഭീർ തന്നെ പറഞ്ഞിരുന്നു; ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊൽക്കത്ത: ഐ പി എല്ലിലെ താര ലേലത്തിൽ ഗൗതം ഗംഭീറിനെ കൊൽക്കത്ത കൈവിട്ടതിൽ പ്രതിഷേധം തുടരുമ്പോൾ പ്രതികരണവുമായി ടീം മാനേജ്‌മെന്റ്. ഗംഭീറിനെ താരലേലത്തിൽ നിലനിർത്താൻ ശ്രമിക്കാത്തത് ഗംഭീർ തന്നെ പറഞ്ഞിട്ടാണ് എന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

താരലേലത്തിൽ തന്നെ വിളിക്കരുതെന്ന് താരം തന്നെ പറഞ്ഞിരുന്നുവെന്നാണ് നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂർ പറയുന്നത്. വിമർശനം ശക്തമായതോടെയാണ് പ്രതികരണവുമായി മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്. റൈറ്റ് ടൂ മാച്ച് കാർഡിലൂടെയും തന്നെ നിലനിർത്തരുതെന്നായിരുന്നു താരം പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP