Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കക്കെതിരായ ആദ്യ ടി-ട്വന്റി ക്രിക്കറ്റിൽ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു; ബേസിൽ ടീമിലില്ല; ജയദേവ് ഉനദ്ഘട്ടും കെ.എൽ രാഹുലും തിരിച്ചെത്തി

ശ്രീലങ്കക്കെതിരായ ആദ്യ ടി-ട്വന്റി ക്രിക്കറ്റിൽ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു; ബേസിൽ ടീമിലില്ല; ജയദേവ് ഉനദ്ഘട്ടും കെ.എൽ രാഹുലും തിരിച്ചെത്തി

കട്ടക്ക്: ടെസ്റ്റിലും ഏകദിനത്തിലും നേടിയ പരമ്ബരവിജയങ്ങളുടെ തുടർച്ച മോഹിച്ച് ഇന്ത്യൻ ടീം ശ്രീലങ്കയ്‌ക്കെതിരായ ടി-ട്വന്റി ക്രിക്കറ്റിൽ ബാറ്റിങ് ആരംഭിച്ചു. ആദ്യ മൽസരത്തിൽ മലയാളി താരം ബേസിൽ തമ്പിക്ക് ആദ്യ ഇലവിനിൽ ഇടം പിടിക്കാൻ സാധിച്ചില്ല. മൂന്നു മത്സരങ്ങളുടെ പരമ്ബരയിലെ ആദ്യകളി കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് നടന്ന് കൊണ്ടിരിക്കുന്നത്.

പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നതാണ് പിച്ചിൽ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതോടെ രോഹിത് ശർമയ്ക്ക് കീഴിലാണ് ഇന്ത്യൻ സംഘം കളിക്കുന്നത്. ടീമിൽ ജയദേവ് ഉനദ്ഘട്ടും കെ.എൽ രാഹുലും തിരിച്ചെത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP