Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറാം ഏകദിനത്തിൽ തകർന്ന് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് ജയിക്കാൻ 205 റൺസ്; അരങ്ങേറ്റത്തിൽ തന്നെ 4 വിക്കറ്റുമായി ആതിഥേയരെ ചുരുട്ടിക്കെട്ടി ഷർദുൽ ടാക്കൂർ

ആറാം ഏകദിനത്തിൽ തകർന്ന് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് ജയിക്കാൻ 205 റൺസ്; അരങ്ങേറ്റത്തിൽ തന്നെ 4 വിക്കറ്റുമായി ആതിഥേയരെ ചുരുട്ടിക്കെട്ടി ഷർദുൽ ടാക്കൂർ

ഡർബൻ: ഇന്ത്യക്കെതിരെയുള്ള ആറാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക് റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത് അരങ്ങേറ്റത്തിനിറങ്ങിയ ഷർദുൽ ടാക്കൂറായിരുന്നു. ഓപ്പണർമാരായ എയ്ഡൻ മാർക്രാമിനേയും അംലയേയും പുറത്താക്കി മികച്ച തുടക്കമാണ് ടാക്കൂർ നൽകിയത്.

ദക്ഷിണാഫ്രിക്കൻ നിരയിൽ അർധ സെഞ്ച്വറി നേടിയ ഖ്വോണ്ടോ മാത്രമാണ് പിടിച്ച് നിന്നത്. ബ്രുംമ്രയും ചാഹലും കുൽദീപുമെല്ലാം മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോർ നേടാൻ സാധിച്ചില്ല. ബ്രുംമ്രയും ചാഹലും 2 വിക്കറ്റ് വീതം നേടിയപ്പോൽ കുൽദീപും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP