Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോലിയുടെ പതിനായിരത്തിന്റെ പകിട്ട് കെടുത്തുമോ ഷിംറോൺ ഹെറ്റ്മയർ? തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം വിൻഡീസ് തിരിച്ചടിക്കുന്നു; 7 വിക്കറ്റ് ശേഷിക്കെ വിജയം നൂറ് റൺസ് മാത്രം അകലെ

കോലിയുടെ പതിനായിരത്തിന്റെ പകിട്ട് കെടുത്തുമോ ഷിംറോൺ ഹെറ്റ്മയർ? തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം വിൻഡീസ് തിരിച്ചടിക്കുന്നു; 7 വിക്കറ്റ് ശേഷിക്കെ വിജയം നൂറ് റൺസ് മാത്രം അകലെ

മറുനാടൻ മലയാളി ഡെസ്‌ക്

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം വിൻഡീസ് തിരിച്ചടിക്കുന്നു. 78 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ വിൻഡീസ് ഷായ് ഹോപ്പിന്റെയും ഷിംറോൺ ഹെറ്റ്മയറിന്റെയും ബാറ്റിങ് മികവിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 31 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന നിലയിലാണ് വിൻഡീസ്.

57 പന്തിൽ 46 റൺസോടെ ഹോപ്പും 51 പന്തിൽ 73 റൺസോടെ ഹെറ്റ്മയറും ക്രീസിലുണ്ട്. വിൻഡീസിന് ജയിക്കാൻ 19 ഓവറിൽ 104 റൺസ് കൂടി മതി. കീറൻ പവൽ (18), ഹേംരാജ് (32), സാമുവൽസ് (13) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP