Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീണ്ടും സെഞ്ച്വറിയുമായി വിരാടിന്റെ താണ്ഡവം; അവസാന ഏകദിനത്തിൽ സൗത്താഫ്രിക്കയെ തകർത്ത് ഇന്ത്യ; പരമ്പര 5-1 ന് സ്വന്തമാക്കി ലോക ഒന്നാം നമ്പർ സ്ഥാനം ഉറപ്പിച്ച് മെൻ ഇൻ ബ്ലു

വീണ്ടും സെഞ്ച്വറിയുമായി വിരാടിന്റെ താണ്ഡവം; അവസാന ഏകദിനത്തിൽ സൗത്താഫ്രിക്കയെ തകർത്ത് ഇന്ത്യ; പരമ്പര 5-1 ന് സ്വന്തമാക്കി ലോക ഒന്നാം നമ്പർ സ്ഥാനം ഉറപ്പിച്ച് മെൻ ഇൻ ബ്ലു

ഡർബൻ: അങ്ങനെ ആറാം ഏകദിനത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കി. 205 റൺസ് പിന്തുടർന്ന് ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച കോഹ്ലിയുടെ മികവിലാണ് ആറാം ഏകദിനവും ഇന്ത്യ സ്വന്തമാക്കിയത്. കോഹ്ലി പുറത്താവാതെ 129 റൺസ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP