സച്ചിൻ ബേബിക്കെതിരായ പരാതിയിൽ സഞ്ജു സാംസൺ അടക്കം 13 താരങ്ങൾക്ക് കെ.സി.എയുടെ നോട്ടീസ്; ടീം ക്യാപ്റ്റനെതിരായി ഗൂഢാലോചന നടന്നെന്ന് കെ.സി.എ; സഞ്ജുവിന് പ്രത്യേക നോട്ടീസും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരള രഞ്ജി ടീമിലെ 13 താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്. സഞ്ജു സാംസൺ അടക്കമുള്ളവർക്കാണ് കെ.സി.എയുടെ കാരണം കാണിക്കൽ നോട്ടീസ്. ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ഇവർ പരാതി നൽകിയതിന് പിന്നാലെയാണ്. ഇതിനു പിന്നാലെയാണ് ക്യാപ്റ്റനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സഞ്ജു അടക്കമുള്ള മുതിർന്ന താരങ്ങൾക്ക് നോട്ടീസ് നൽകിയത്. സച്ചിനെതിരായ പരാതിയിൽ കഴമ്പില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വിശദീകരണം നൽകി. ടീമിലെ 13 അംഗങ്ങൾക്കും നോട്ടീസ് നൽകിയെങ്കിലും സഞ്ജുവിന് പ്രത്യേക നോട്ടീസാണ് നൽകിയിട്ടുള്ളത്. ടീം മാനേജരെ അറിയിക്കാതെ ഹോട്ടൽ വിട്ട് പോയതിനാണ് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
പുതിയ സീസൺ തുടങ്ങുന്നതിനുമുൻപ് സച്ചിനെ മാറ്റി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ടീമിലെ 13 താരങ്ങൾ ഒപ്പിട്ട കത്ത് കെ.സി.എക്ക് കൈമാറിയത്. ചരിത്രത്തിലാദ്യമായി കേരള ടീം രഞ്ജി ട്രോഫി ക്വാർട്ടറിലെത്തിയത് സച്ചിന്റെ നേതൃത്വത്തിലായിരുന്നു.സച്ചിൻ അഹങ്കാരിയും സ്വാർഥനുമാണെന്ന് സഹതാരങ്ങൾ കത്തിൽ ആരോപിച്ചത്. ഏകാധിപതിയെപ്പോലെയാണ് സച്ചിന്റെ പെരുമാറ്റം. ടീം ജയിക്കുമ്പോൾ ക്രെഡിറ്റ് സ്വന്തമാക്കുകയും തോൽക്കുമ്പോൾ താരങ്ങളെ പഴിക്കുകയും ചെയ്യുന്നു. ടീമിലെ എല്ലാ താരങ്ങളും ക്യാപ്റ്റന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരാണെന്നും കത്തിൽ പറയുന്നു.
താരങ്ങളെപ്പറ്റി അവരുടെ അസാന്നിധ്യത്തിൽ മോശമായി സംസാരിക്കുന്നെന്നും. ക്യാപ്റ്റന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരായാണ് ചില യുവതാരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കുവേണ്ടി കളിക്കാൻ പോയതെന്നും ഇവർ ആരോപണം ഉന്നയിച്ചത്. എന്നാൽ പരാതിയിലെ വാദം ക്യാപ്റ്റൻ തള്ളിക്കളഞ്ഞു. രഞ്ജി ട്രോഫി ക്വാർട്ടറിലെത്തിയത് താരങ്ങളുടെയും പരിശീലകരുടെയും കഠിനപ്രയത്നം കൊണ്ടുമാത്രമാണ്. പുതിയ സീസണിനെ ഒട്ടേറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നതെന്നും സഞ്ജു സാംസൺ അടക്കമുല്ള മുതിർന്ന താരങ്ങൾ പ്രതികരിച്ചത്.
എല്ലാ ടൂർണമെന്റുകളിലും സെമിക്കപ്പുറമെത്താൻ കഴിയുന്ന മികച്ച ടീമാണിത്. അതിനാൽ പ്രൊഫണൽ സമീപനമുള്ള മികച്ച ക്യാപ്റ്റനെ നിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
കെസിഎ സെക്രട്ടറിക്ക് നൽകിയ കത്തിൽ അഭിഷേക് മോഹൻ, കെ സി അക്ഷയ്, കെ എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീൻ, എംഡി നിധീഷ്, വി.ജി റൈഫി, രോഹൻ പ്രേം. സന്ദീപ് വാര്യർ, സഞ്ജു സാംസൺ. സൽമാൻ നിസാർ സിജോമോൻ എന്നിവരാണ് ഒപ്പുവെച്ചത്. കത്തിൽ പേരുണ്ടെങ്കിലും പി രാഹുലും വിഷ്ണു വിനോദും ഒപ്പുവെച്ചിരുന്നില്ല.
Stories you may Like
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ലോകകപ്പിന്റെ ഐസിസി ട്രോഫി കേരളത്തിൽ
- ലോകകപ്പിൽ കാര്യവട്ടത്തെ തഴഞ്ഞതല്ലെന്ന് ജയേഷ് ജോർജ്
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- TODAY
- LAST WEEK
- LAST MONTH
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സഹോദരിയുടെ വിവാഹം മുടങ്ങിയത് സ്ത്രീധനം നൽകാൻ പണമില്ലാത്തതിനാൽ; ആ വേദനയിൽ വീട്ടിൽ നിന്നിറങ്ങിയ 'ഉജ്ജ്വൽ' തിരിച്ചു വന്നത് ലക്ഷങ്ങളുമായി; പാവങ്ങളുടെ കല്യാണവും വികസനവും നടത്തി നാട്ടുകാരുടെ കണ്ണിലുണ്ണിയായി; ജോഷിയുടെ വീട്ടിൽ കയറിയത് ഒർജിനൽ റോബിൻഹുഡ്!
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- പൂരപ്രേമികളിലൊരാളായി ജനക്കൂട്ടത്തിനൊപ്പം താളമിട്ട് യതീഷ് ചന്ദ്ര; അങ്കിത് അശോകൻ വില്ലനായിടത്ത് അന്ന് തൃശ്ശൂരുകാരുടെ സ്വന്തം 'ഖഡി'യായി മാറിയത് മുൻ കമ്മീഷണർ; സൈബറിടങ്ങളിൽ യതീഷിന്റെ വീഡിയോ വൈറൽ; വീഡിയോ സ്റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാരും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; ജോഷിയുടെ വീട്ടിൽ കയറിയ കള്ളനെ കണ്ടെത്തിയത് ചെമ്പിലെ മുത്ത്; ക്രോസ് റോഡിലെ കാറിലെ ദൃശ്യങ്ങൾ നിർണ്ണായകമായി; ഇത് രാജ്കുമാറിന്റെ ഏകോപന മികവ്; കേരളാ പൊലീസിന് തിലകക്കുറിയായി 'റോബിൻ ഹുഡ്' അറസ്റ്റ്
- വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് ദൂരദർശൻ അവതാരക; രക്ത സമ്മർദം താഴ്ന്നതോടെയെന്ന് പ്രതികരണം
- വടക്കുന്നാഥ ക്ഷേത്രത്തിലെ വിളക്കുമാടത്തിൽ 'പൂരം കഴിഞ്ഞ് വിളക്കു വയ്ക്കാം' എന്ന് കമ്മീഷണർ; പൊലീസിന്റെ പരുക്കൻ ഇടപെടലുകൾ വാർത്തയായിട്ടും സർക്കാർ അനങ്ങിയില്ല; കമ്മീഷണറേയും അസി കമ്മീഷണറേയും തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയേക്കും; പൂര അലങ്കോലം നടപടിയിലേക്ക്
- റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചത് ബെന്നിക്ക് ഇഷ്ടമായില്ല; എതിർപ്പുമായി എത്തിയ സഹോദരൻ റോസമ്മയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു; ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു മരണം ഉറപ്പാക്കി; ശേഷം വീടിന്റെ പിൻഭാഗത്തു കുഴിച്ചിട്ടു; റോസമ്മയുടെ മൃതദേഹം കണ്ടെടുത്തു; ആലപ്പുഴയിലെ കൊലയ്ക്ക് പിന്നിൽ ദുരഭിമാനമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍