1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

അമ്മയുടെ മരണത്തോടെ മകന് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പങ്കജ് ഷാ; സച്ചിന്റെ ആരാധകൻ കണ്ട സ്വപ്‌നം ഫലിച്ചു; രാജ്‌കോട്ടിൽ സെഞ്ച്വറിയുമായി അച്ഛന് ഗുരുദക്ഷിണ ഒരുക്കി മകൻ; തെണ്ടുൽക്കറിന്റെ സ്‌റ്റൈലും വീരുവിന്റെ വീര്യവുമായി വിൻഡീസിനെ വട്ടം ചുറ്റിച്ച് പതിനെട്ടുകാരൻ ബാറ്റ് വീശിയത് പ്രതീക്ഷയിലേക്ക്; രഞ്ജിയിലേയും ഇറാനിയിലേയും പതിവ് ടെസ്റ്റിലും തെറ്റിച്ചില്ല; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ രാജകുമാരൻ പൃഥ്വി ഷായുടെ കഥ

October 04, 2018 | 01:43 PM IST | Permalinkഅമ്മയുടെ മരണത്തോടെ മകന് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പങ്കജ് ഷാ; സച്ചിന്റെ ആരാധകൻ കണ്ട സ്വപ്‌നം ഫലിച്ചു; രാജ്‌കോട്ടിൽ സെഞ്ച്വറിയുമായി അച്ഛന് ഗുരുദക്ഷിണ ഒരുക്കി മകൻ; തെണ്ടുൽക്കറിന്റെ സ്‌റ്റൈലും വീരുവിന്റെ വീര്യവുമായി വിൻഡീസിനെ വട്ടം ചുറ്റിച്ച് പതിനെട്ടുകാരൻ ബാറ്റ് വീശിയത് പ്രതീക്ഷയിലേക്ക്; രഞ്ജിയിലേയും ഇറാനിയിലേയും പതിവ് ടെസ്റ്റിലും തെറ്റിച്ചില്ല; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ രാജകുമാരൻ പൃഥ്വി ഷായുടെ കഥ

സ്പോർട്സ് ഡെസ്‌ക്‌

രാജ്കോട്ട്: അരങ്ങേറ്റത്തിന് മുൻപ് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് വിജയികളുടെ നായകൻ പ്രഥ്വി ഷാ. രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയതും ചില ഷോട്ടുകൾ കളിക്കുന്നതിലെ സാമ്യതയും സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ പിൻഗാമി എന്ന വിശേഷണം പോലും നേടികൊടുത്തിരുന്നു പ്രഥ്വിക്ക്. ഇത് ശരിവയ്ക്കുകയാണ് കന്നി ടെസ്റ്റിലെ പ്രകടനത്തിലൂടെ പൃഥ്വി.

സച്ചിനൊപ്പം ഉപമിച്ചതിന് കാരണം ആഭ്യന്തര ക്രിക്കറ്റിലെ പ്രകടന മികവാണ്. ചെറു പ്രായത്തിൽ ബാറ്റുമായി ക്രീസിലെത്തിയ സച്ചിനും ഇറാനിയിലും രഞ്ജിയിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടി. അടിച്ചു കളിക്കുന്ന പയ്യനെ ഇന്ത്യൻ ടീമിലുമെത്തിച്ചു. എന്നാൽ അന്തരാഷ്ട്ര ക്രിക്കറ്റിലെ സമ്മർദ്ദത്തെ അതിജീവിച്ച് സെഞ്ച്വറി നേടാൻ സച്ചിന് പോലും മത്സരങ്ങൾ വേണ്ടി വന്നു. എന്നാൽ മുംബൈയിൽ നിന്നെത്തുന്ന സച്ചിന്റെ പിൻഗാമി അതും മറികടക്കുകയാണ്. ആദ്യ ടെസ്റ്റിൽ മൂന്നക്കം കടന്ന് തന്റെ പ്രതിഭ വിളിച്ചറിയിക്കുകയാണ് താരം. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നിൽ നിന്ന് നയിക്കാൻ വീണ്ടുമൊരു ഓപ്പണറെത്തുന്നു. വീരേന്ദ്ര സേവാഗിന്റെ ഷോട്ടുകളുടെ കരുത്തും സച്ചിന്റെ ഏകാഗ്രതയും പൃഥ്വിയും ശൈലിയിൽ നിഴലിക്കുന്നു.

പ്രതീക്ഷകൾ ഒരുപാടുണ്ടായിരുന്നു അരങ്ങേറ്റത്തിൽ തന്നെ ഈ 18കാരനെ കുറിച്ച്. പ്രകീക്ഷകൾ ഒന്നും തന്നെ അസ്ഥാനത്തായില്ലെന്ന് അവൻ തെളിയിച്ചു. രാജ്കോട്ടിലെ മൈതാനത്തിൽ ഉച്ച സൂര്യൻ ഉദിച്ച് നിന്നപ്പോൾ സൗരവ് ഗാംഗുലിയും മുൻ ഇംഗ്ലണ്ട് നായകൻ അലിസറ്റയർ കുക്ക് എന്നീ മഹാരഥന്മാർ ഉൾപ്പെടുന്ന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയവരുടെ പട്ടികയിലേക്ക് പ്രഥ്വി ഷായും എത്തുകായാണ്. പഴയ പ്രതാപിമില്ലാത്ത വിൻഡീസിനെതിരെയാണ് പൃഥ്വിയുടെ നേട്ടം. എങ്കിലും കെ ആർ രാഹുലിനെ പോലൊരു ഓപ്പണറെ വീഴ്‌ത്തിയ വിൻഡീസിനെയാണ് പൃഥ്വി തറപറ്റിച്ചത്. വിക്കറ്റ് കാത്ത് സൂക്ഷിക്കുന്നതിനൊപ്പം ഏകദിന ശൈലിയിൽ മോശം ബോളുകളെ തകർത്തടിച്ച് നേടിയ സെഞ്ച്വറി.

കടുത്ത ക്രിക്കറ്റ് ആരാധകനായ പിതാവ് പങ്കജ് ഷാ തന്നെയാണ് മകനെ ക്രിക്കറ്റിലേക്ക് എത്തിച്ചത്. ചെറിയ പ്രായത്തിൽ തന്നെ പൃഥ്വിയുടെ അമ്മ മരിച്ചിരുന്നു. കുട്ടിയുടെ ഉത്തരവാദിത്വം മുഴുവൻ പിതാവിന്റെ ചുമലിൽ ആവുകയും ചെയ്തു. ഭാര്യ മരിച്ചിട്ടും മകനെ ഒരു ക്രിക്കറ്റ് താരമാക്കണം എന്ന പങ്കജിന്റെ ആഗ്രഹം അടങ്ങിയിരുന്നില്ല. 2006ൽ പൃഥ്വിക്ക് വെറും ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മകന് മികച്ച ക്രിക്കറ്റ് പരിശീലനം ലഭിക്കുന്നതിനായി വിറാറിൽ നിന്നും മുംബൈ സെൻട്രലിലേക്ക് എത്തുകയായിരുന്നു പങ്കജ് ഷാ.

ബാന്ദ്രയിലെ എംഐജി ക്ലബ് ഗ്രൗണ്ടിൽ മകന് പരിശീലനം ലഭിക്കുന്നതിനാണ് ഇങ്ങോട്ട് മാറിയത്. ചെറുപ്പം മുതൽ തന്നെ കഠിനമായി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒഴുക്കിയ വിയർപ്പിന്റെ ഫലം തന്നെയാണ് ഇപ്പോൾ കാണുന്ന ഈ മികവും. ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈ നഗരത്തിൽ ആയിരകണക്കിന് ബാറ്റ്സ്മാന്മാരുണ്ട്. അവിടെ നിന്നും ശ്രദ്ധ നേടുക എന്നാൽ തന്നെ വലിയ കാര്യമാണ്. അത് അതിജീവിച്ച പൃഥ്വി ഇനിയും ഉയരങ്ങൾ താണ്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനം തന്നെയാണ് ദേശീയ ടീമിലേക്ക് വഴിതെളിച്ചത്.

ബാറ്റ്സ്മാന്മാരുടെ വൻനിരയെ കടത്തിവെട്ടി ചെറിയ പ്രായത്തിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണർ എന്ന പദവിയിലേക്ക് എത്തുന്നത് ഒട്ടേറെ റെക്കോഡുകളുടെ അകമ്പടിയോടെയാണ്. മറികടന്നതിൽ സച്ചിന്റെ റെക്കോഡുകളുമുണ്ട്. മുംബൈയിൽ നിന്നു തുടങ്ങുന്നു സച്ചിനുമായി പൃഥ്വിയുടെ സാദൃശ്യം. പതിനാലാം വയസ്സിൽ, സ്‌കൂൾ കുട്ടികൾക്കുവേണ്ടിയുള്ള ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ 546 റൺസ് അടിച്ചുകൊണ്ടാണ് ഈ വലംകൈയൻ ഓപ്പണിങ് ബാറ്റ്സ്മാൻ ദേശീയ ശ്രദ്ധനേടിയത്. സച്ചിനും ഉണ്ട് അവകാശപ്പെടാൻ സമാനമായ നേട്ടം.

പതിനേഴാം വയസ്സിൽ രഞ്ജി അരങ്ങേറ്റം സെഞ്ചുറിയോടെ. 175 പന്തിൽ 120 റൺസടിച്ച് രഞ്ജി അരങ്ങേറ്റത്തിൽ നൂറു തികയ്ക്കുന്ന പ്രായംകുറഞ്ഞ താരമായി. രഞ്ജിയിൽ തമിഴ്‌നാടിനെതിരായ സെമിഫൈനലിലായിരുന്നു സെഞ്ചുറി. ഫസ്റ്റ് ക്ലാസിൽ ആദ്യത്തെ ഏഴ് മത്സരങ്ങളിൽ അഞ്ചു സെഞ്ചുറി നേടി വീണ്ടും ഞെട്ടിച്ചു. അതോടെ 18 തികയും മുമ്പ് ഫസ്റ്റ് ക്ലാസ്സ് സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിന് (7) തൊട്ടുപിന്നിലെത്തി. ആകെ 14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ 56.72 ശരാശരിയിൽ ഏഴ് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയുമുണ്ട് പൃഥ്വിയുടെ അക്കൗണ്ടിൽ.

കഴിഞ്ഞ ഫെബ്രുവരിയിൽ പൃഥ്വിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ അണ്ടർ 19 ടീം ലോക കിരീടം നേടിയത്. ഇതിനു പിന്നാലെ 1.2 കോടി രൂപ മുടക്കി ഡൽഹി ഡെയർ ഡെവിൾസ് താരത്തെ ടീമിലെത്തിച്ചു. ഗംഭീർ നായക സ്ഥാനം ഉപേക്ഷിച്ചപ്പോൾ പകരം ഓപ്പണറായെത്തി. കഴിഞ്ഞ മാസം മാത്രം ഇന്ത്യ എയ്ക്കു വേണ്ടി 4 സെഞ്ചുറികളാണ് പൃഥ്വി സ്വന്തം പേരിൽ കുറിച്ചത്.

അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയവർ

ലാലാ അമർനാഥ്
ദീപക് ഷോധൻ
എജി ക്രിപാൽ സിങ്
അബ്ബാസ് അലി ബെയ്ഗ്
ഹനുമന്ത് സിങ്
ഗുണ്ടപ്പാ വിശ്വനാഥ്
സുരേന്ദർ അമർനാഥ്
മുഹമ്മദ് അസറുദ്ദീൻ
പ്രവീൺ ആംമ്രേ
സൗരവ് ഗാംഗുലി
വീരേന്ദ്ര സേവാഗ്
സുരേഷ് റെയ്‌ന
ശിഖർ ധവാൻ
രോഹിത് ശർമ്മ
പൃഥ്വി പങ്കജ് ഷാ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഷെയിൻ നിഗം വിവാദം തീരും മുമ്പ് മലയാള സിനിമയിൽ വീണ്ടുമൊരു തർക്കം; പൂർണമായും ദുബായിൽ നിർമ്മിച്ചത് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമ റിലീസ് ചെയ്യാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത് പ്രവാസി നിർമ്മാതാക്കൾ തമ്മിലുള്ള തർക്കം മൂലം; പരസ്പ്പരം ആരോപണങ്ങളുമായി പണം മുടക്കിയവർ കൊമ്പു കോർക്കുമ്പോൾ ഒരു പോസ്റ്റർ പോലും ഒട്ടിക്കാനാവാതെ സിനിമ റിലീസ് ചെയ്തപ്പോൾ അനക്കമില്ലാതെ തീയറ്ററുകൾ
വീട്ടുമുറ്റത്തെ ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് ദേഹത്തുവീണു മരിച്ചു; 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയർത്താൻ കഴിഞ്ഞില്ല; ബഹളം കേട്ടെത്തിയ അയൽവാസികൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; വണ്ടിപ്പെരിയാറുകാർക്ക് വേദനയായി നാലാം ക്ലാസുകാരന്റെ ദാരുണ മരണം
'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടിയിലായ ഷംനാദ് എറണാകുളത്തുനിന്നു യുവതിയെ കടത്തിയ കേസിലും പ്രതി; രണ്ടു തവണ വിവാഹംകഴിച്ച ഇയാൾ യുവതികളെ നിർബന്ധിച്ചു മതം മാറ്റിയെന്നും പൊലീസ് കണ്ടെത്തൽ; നെടുങ്കണ്ടത്തെ പെൺകുട്ടിയെ വലവീശിയത് രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ; രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിൽ സംഘം പരിശോധിച്ചതു മൂന്ന് ലക്ഷം ഫോൺ കോളുകൾ
ബിഡിഎസ് വിദ്യാർത്ഥിനിയായ സാബിക്കയുമായി ഗഫൂർ പ്രണയത്തിലായത് ഏഴു വർഷം മുമ്പ്; യുവാവിന് സാമ്പത്തിക ശേഷി കുറവെന്ന് പറഞ്ഞ് എതിർപ്പുമായി പെൺവീട്ടുകാർ; കടുത്ത പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിലൂടെ കമിതാക്കളുടെ ഒത്തുചേരൽ; മലപ്പുറത്തു നിന്നും ഒരു പ്രണയകഥ
സാബിക്കയുടെ പ്രണയം തകർക്കാൻ ഇല്ലാത്ത മനോരോഗം ഉണ്ടാക്കാൻ കൂട്ടുനിന്ന മാനസിക ചികിത്സാകേന്ദ്രങ്ങൾക്കെതിരേയും അന്വേഷണം വരും; യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി ആശുപത്രിയിൽ എത്തിച്ചത് അടക്കം ഗൗരവകരമായ കാര്യമെന്ന് പൊലീസ്; ഹേബിയസ് കോർപ്പസിലൂടെ പ്രിയതമയെ തിരിച്ചു പിടിച്ച ഗഫൂറിന്റെ നിശ്ചയദാർഢ്യത്തിനും കൈയടി; പെൺവീട്ടുകാരുടെ ഭാഗത്തു നിന്നും ആക്രമണ ഭീതി ഉള്ളതിനാൽ ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാനും തൃശ്ശൂർ റൂറൽ എസ്‌പിക്ക് നിർദ്ദേശം നൽകി കോടതി
പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി കാമുകനും കൂട്ടുകാരും ദിവസങ്ങളോളം ബലാത്സംഗം ചെയ്തു; രക്ഷപെടാൻ ശ്രമിച്ചപ്പോൾ കാമുകന്റെ അമ്മയുടെ സഹായത്തോടെ ചുട്ടു കൊന്നു; ഹൈദരാബാദ് മോഡലിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം നടന്നത് ത്രിപുരയിൽ; ലോകത്തിന് മുമ്പിൽ തല കുനിച്ച് ഭാരതം; ഇന്ത്യ ലൈംഗിക അതിക്രമങ്ങളുടെ നാട്; സ്ത്രീ യാത്രികർക്ക് മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഭർത്താവ് വിദേശത്തുള്ള യുവതിയുടെ ഒളിച്ചോട്ടം; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാതാവിനെയും കാമുകനെയും പൂട്ടി പൊലീസും; പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നുംപോയ പ്രശാന്തി ഒളിച്ചോടിയത് സ്വകാര്യ ബസിലെ ജീവനക്കാരനനൊപ്പം; മാന്നാറിൽ നിന്നും ഇരുവരെയും പൊക്കിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു
ഷാർജയിൽ അപ്പാർട്ട്‌മെന്റിന്റെ പത്താം നിലയിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു; ഷാർജ ഔർ ഓൺ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി നന്ദിതയുടെ മരണം ആത്മഹത്യയെന്ന് സൂചന; എറണാകുളം സ്വദേശികളായ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ തേടി ഷാർജ പൊലീസ്; ഏക മകളുടെ വിയോഗത്തിൽ തകർന്ന് മാതാപിതാക്കൾ; ഞെട്ടലോടെ സഹപാഠികളും മലയാളി സമൂഹവും
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ