Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രോഹിത് ശർമ്മ അടിയോടടി; 35 പന്തിൽ സെഞ്ച്വറി നേടി ക്യാപ്റ്റൻ; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

രോഹിത് ശർമ്മ അടിയോടടി; 35 പന്തിൽ സെഞ്ച്വറി നേടി ക്യാപ്റ്റൻ; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

ഇൻഡോർ: ഇവന് ശ്രീലങ്കയെ കണ്ടാ പ്രാന്തിളകും എന്നാണ് രോഹിതിന്റെ ബാറ്റിങ് കണ്ട ആരാധകർ പറയുന്നത്. അമ്മാതിരി അടിയാണ് ശ്രീലങ്കയ്‌ക്കെതിരെ രോഹിത് അടിക്കുന്നത്. രണ്ടാം 20-20യിൽ 35 പന്തിൽ സെഞ്ച്വറി നേടിയിരിക്കുകയാണ് താരം. രോഹിതിന്റെ സെഞ്ച്വറിയുടെ ബലത്തിൽ കൂറ്റൻ സ്‌കോറിലേക്ക് നീങ്ങുകയാണ് ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP