Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനായി; വധു ബോളിവുഡ് നടി സാഗരിക ഗഡ്‌ചെ: മുംബൈയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനായി; വധു ബോളിവുഡ് നടി സാഗരിക ഗഡ്‌ചെ: മുംബൈയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഹീർ ഖാൻ വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗട്‌ചെയെയാണ് സഹീർ ജീവിതസഖിയാക്കിയത്. ചക്‌ദേ ഇന്ത്യ എന്ന സൂപ്പർ ഹിറ്റ് ഷാരൂഖ് ഖാൻ ചിത്രത്തിലെ നായികമാരിൽ ഒരാളാണ് സാഗരിക. മുംബയ് താജ് മഹൽ പാലസിൽ നടന്ന ചടങ്ങിൽ ഇരുവരുടൈയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഈ വർഷം ഏപ്രിലിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

മുപ്പത്തിയെട്ടുകാരനായ സഹീർ രണ്ടു കൊല്ലം മുമ്പ് അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചിരുന്നു. 200 ഏകദിനങ്ങളിലും 92 ടെസ്റ്റുകളിലും സഹീർ ഇന്ത്യൻ കുപ്പായമണിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP