Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞ കാമുകിയോടുള്ള ഇഷ്ടം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് ഷെയ്ൻ വോൺ; പിരിയാൻ തീരുമാനിച്ചത് രണ്ട് പേരുടേയും തിരക്കുകൾ കാരണം; താനും എലിസബത്ത് ഹാർലിയും ഇപ്പോഴും നല്ല സുഹൃത്തുക്കളെന്നും വോൺ

വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞ കാമുകിയോടുള്ള ഇഷ്ടം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് ഷെയ്ൻ വോൺ; പിരിയാൻ തീരുമാനിച്ചത് രണ്ട് പേരുടേയും തിരക്കുകൾ കാരണം; താനും എലിസബത്ത് ഹാർലിയും ഇപ്പോഴും നല്ല സുഹൃത്തുക്കളെന്നും വോൺ

മറുനാടൻ മലയാളി ഡെസ്‌ക്

സിഡ്‌നി: പരസ്പരം പിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ബ്രിട്ടീഷ് നടി എലിസബത്ത് ഹാർലിയെ മറക്കാൻ ഓസ്‌ട്രേലിയയുടെ മുൻ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിന് കഴിയുന്നില്ല. താനും എലിസബത്തും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് ഒു സ്വകാര്യ റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

പരസ്പരം ഒരുമിച്ച് പോകാത്തതുകൊണ്ടാണ് വേർപിരിഞ്ഞത് എന്നാണ് മുൻപ് ഇവരുടെ ബന്ധം അവസാനിച്ചപ്പോൾ പറഞ്ഞ് കേട്ടതെങ്കിലും ഇരുവർക്കും തങ്ങളുടെ മേഖലയിൽ വലിയ തിരക്കായിരുന്നു. നിന്ന് തിരിയാൻ പോലും സമയമില്ലാതിരുന്നതും പരസ്പകരം കാര്യങ്ങൾ തുറന്ന പറഞ്ഞ് ആശ്വാസം കണ്ടെത്താൻ പോലും കഴിയാതെ വന്നതിനാൽ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നമാണ് ഇപ്പോൾ ഷെയിൻ വോൺ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP