Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടീം ഇന്ത്യ അമേരിക്കയിൽ കളിക്കാനെത്തിയത് ആഘോഷമാക്കി ചാനലുകൾ; ലോക T20 ചാമ്പ്യന്മാർക്കെതിരെയുള്ള പരമ്പരയ്ക്ക് നാളെ തുടക്കം; അമേരിക്കയിലും കാനഡയിലും തത്സമയ സംപ്രേഷണ ആവകാശം യപ് ടീവിക്ക് മാത്രം

ടീം ഇന്ത്യ അമേരിക്കയിൽ കളിക്കാനെത്തിയത് ആഘോഷമാക്കി ചാനലുകൾ; ലോക T20 ചാമ്പ്യന്മാർക്കെതിരെയുള്ള പരമ്പരയ്ക്ക് നാളെ തുടക്കം; അമേരിക്കയിലും കാനഡയിലും തത്സമയ സംപ്രേഷണ ആവകാശം യപ് ടീവിക്ക് മാത്രം

ഫ്‌ളോറിഡ: ലോകത്തിൽ തന്നെ മികച്ച ക്രിക്കറ്റ് ടീം ഉള്ളത് ഇന്ത്യയ്ക്കാണ്. ഇന്ത്യ ഓസ്ട്രലിയ T20 മത്സരം അമേരിക്കയിലെത്തുമ്പോൾ അതിന്റെ സംപ്രേഷണ അവകാശം സ്വന്തമാക്കുക എന്നത് ഏറ്റവും നിർണായകമായൊരു മത്സരം തന്നെയായിരുന്നു. യുയഎസിൽ ഇന്ത്യ ഓസ്‌ട്രേലിയ ടി20 മത്സരത്തിന്റെ ലൈവ് സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത് യുപ് ടീവിയാണ്.

യുസ്, കാനഡ, കരീബിയൻ ദ്വീപുകളിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് T20 മത്സരങ്ങൾ ലൈവ് സംപ്രേഷണം യപ് ടീവിയിൽ മാത്രമായിരിക്കും.

ക്രിക്കറ്റ് ലോകത്തിലെ രണ്ട് പ്രബല ടീമുകളാണ് ഇന്ത്യയും വെസ്റ്റിൻഡീസും. അമേരിക്കൻ മണ്ണിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് കായികലോകം. ഓഗസ്റ്റ് 27, 28 തീയതികളിലാണ് T20 മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ ആറ്് വർഷത്തിനിടയിൽ T 20 കപ്പ് നേടിയത് വെസ്റ്റിൻഡീസ് ആയിരുന്നു. അതുകൊണ്ടു തന്നെ പുതിയ റെ ക്കോർഡിനുവേണ്ടി വെസ്റ്റിൻഡീസും കപ്പ് നേടുന്നതിന് വേണ്ടി ഇന്ത്യയയും കടുത്ത പോരാട്ടത്തിനാണ് ഇറങ്ങുന്നത്.

ഇരുടീമുകളും ആവേശത്തിൽ കവിഞ്ഞ മാനസിക സമ്മർദ്ദവുമായാണ് അമേരിക്കൻ സ്‌റ്റേഡിയത്തിൽ ഇറങ്ങുന്നത്. അന്തിമ വിജയം ആരുടെ കൂടെയായിരിക്കും എന്ന് പ്രവചനാതീതമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP